അന്തരീക്ഷ മലിനീകരണം ചെന്നൈയെ ബാധിക്കുന്നതായി റിപ്പോര്‍ട്ട്, കേരളത്തിന് ആശങ്ക വേണ്ട

November 4, 2019

ന്യൂഡല്‍ഹി നവംബര്‍ 4: ഡല്‍ഹിയെ ബാധിച്ചിരിക്കുന്ന അന്തരീക്ഷ മലിനീകരണം ചെന്നൈ നഗരത്തെയും ബാധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. കേരളം ആശങ്കപ്പെടേണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഡല്‍ഹിയില്‍ നിന്നുള്ള കാറ്റിന്‍റെ ഗതി ചെന്നൈയിലേക്ക് എത്തുന്നത് കൊണ്ടാണ് തമിഴ്നാട്, ചെന്നൈ ചില പ്രദേശങ്ങളില്‍ വായു മലിനീകരണത്തിനുള്ള …