ഇന്ത്യയുടെ ആദ്യ സംയുക്ത സേനാ മേധാവിയായി ബിപിന്‍ റാവത്ത് ചുമതലയേറ്റു

January 1, 2020

ന്യഡല്‍ഹി ജനുവരി 1: ജനറല്‍ ബിപിന്‍ റാവത്ത് ഇന്ത്യയുടെ ആദ്യ സംയുക്ത സേനാ മേധാവിയായി ചുമതലയേറ്റു. നാവിക സേനയും, വ്യോമസേനയും, കരസേനയും ഇനി ഒരു സംഘമായി പ്രവര്‍ത്തിക്കുമെന്ന് ബിപിന്‍ റാവത്ത് പറഞ്ഞു. വിഭവങ്ങളുടെ മികച്ച വിനിയോഗത്തിലും സംയുക്ത പരിശീലനത്തിനും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്നും …