സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട കസ്റ്റംസ് കേസിൽ സ്വപ്ന സുരേഷിനും സെയ്തലവി ക്കും കോടതി ജാമ്യം നിഷേധിച്ചു

കൊച്ചി: സ്വർണ്ണ കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട കസ്റ്റംസ് കേസിൽ പ്രതികളായ സ്വപ്ന സുരേഷിനും സെയ്തലവിക്കും ജാമ്യം നിഷേധിച്ചു. നിലവിലുള്ള സാഹചര്യത്തിൽ പ്രതികൾക്ക് ജാമ്യം നൽകാനാവില്ല എന്ന് കോടതി പറഞ്ഞു. നിരവധി പേർ ചേർന്ന് പണം സ്വരൂപിച്ച് ഹവാല വഴി വിദേശത്ത് എത്തിച്ച് …

സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട കസ്റ്റംസ് കേസിൽ സ്വപ്ന സുരേഷിനും സെയ്തലവി ക്കും കോടതി ജാമ്യം നിഷേധിച്ചു Read More

ലോക്കറില്‍ നിന്നും ലഭിച്ച പണം ലൈഫ് മിഷൻ പദ്ധതിയിൽ കിട്ടിയ കൈക്കൂലി എന്ന് സ്വപ്ന സുരേഷ് കസ്റ്റംസിനോട് .

തിരുവനന്തപുരം: സ്വപ്ന സുരേഷിൻറെ ബാങ്ക് ലോക്കറിൽ നിന്ന് കണ്ടെത്തിയ ഒരു കോടി രൂപ ലൈഫ് മിഷൻ പദ്ധതിയിൽ കൈക്കൂലിയായി ലഭിച്ചതാണെന്ന് സ്വപ്ന സുരേഷ് മൊഴി നൽകി. സർക്കാരിൻറെ ലൈഫ് മിഷൻ പദ്ധതി വഴി പാവപ്പെട്ടവർക്ക് ഫ്ളാറ്റ് നിർമിക്കുന്നതിന് ഒരു സ്വകാര്യ കമ്പനിക്കാണ് …

ലോക്കറില്‍ നിന്നും ലഭിച്ച പണം ലൈഫ് മിഷൻ പദ്ധതിയിൽ കിട്ടിയ കൈക്കൂലി എന്ന് സ്വപ്ന സുരേഷ് കസ്റ്റംസിനോട് . Read More

സ്വര്‍ണക്കടത്ത് കേസില്‍ പെരിന്തല്‍മണ്ണ സ്വദേശി അബ്ദുല്‍ ഹമീദ് കീഴടങ്ങി

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ ഒരാള്‍കൂടി കീഴടങ്ങി. മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി അബ്ദുല്‍ ഹമീദാണ് കീഴടങ്ങിയത്. അബ്ദുല്‍ ഹമീദാണ് ഡിപ്ലോമാറ്റിക് ബാഗ് ഉപയോഗിച്ച് ആദ്യമായി സ്വര്‍ണം കടത്തിയതെന്ന് കണ്ടെത്തിയിരുന്നു. മൂന്നുതവണ ഡിപ്ലോമാറ്റിക് ബാഗിലൂടെ സ്വര്‍ണം കടത്തി. കേസിലെ പ്രതികളായ സരിത്തിന്റെയും സ്വപ്ന സുരേഷിന്റെയും …

സ്വര്‍ണക്കടത്ത് കേസില്‍ പെരിന്തല്‍മണ്ണ സ്വദേശി അബ്ദുല്‍ ഹമീദ് കീഴടങ്ങി Read More

ശിവശങ്കറിന് കുരുക്ക് മുരുകുന്നു. വീണ്ടും ചോദ്യം ചെയ്യാന്‍ സാദ്ധ്യത

തിരുവനന്തപുരം:  സ്വര്‍ണ്ണ കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി   എം ശിവശങ്കര്‍ നല്‍കിയ  മൊഴിയില്‍ വ്യക്തതയില്ലെന്ന്  കസ്റ്റംസ്.അതിനാല്‍ ശിവശങ്കറെ വീണ്ടും ചോദ്യം ചെയ്യാനാണ് തീരുമാനം . അന്വേഷണവുമായി ബന്ധപ്പെട്ട് ചേര്‍ന്ന കസ്റ്റംസിന്‍റെ യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്.   സ്വപ്നസുരേഷിന്‍റെ മൊഴിയില്‍ …

ശിവശങ്കറിന് കുരുക്ക് മുരുകുന്നു. വീണ്ടും ചോദ്യം ചെയ്യാന്‍ സാദ്ധ്യത Read More

സ്വര്‍ണ കള്ളക്കടത്ത് കേസില്‍ ബന്ധു പിടിയില്‍; ഹൈക്കോടതി മുന്‍ ജഡ്ജി നിരീക്ഷണത്തില്‍

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളംവഴി കാര്‍ഗോ വിമാനത്തില്‍ ഡിപ്ലോമാറ്റ് ബാഗില്‍ സ്വര്‍ണം കടത്തിയ കേസ് അന്വേഷിക്കുന്ന എന്‍ഐഎ സംഘം ഹൈക്കോടതി മുന്‍ ജഡ്ജിയെ നിരീക്ഷിക്കുന്നു. ഇദ്ദേഹത്തോട് ജില്ലവിട്ട് പോകരുതെന്ന് നിര്‍ദേശിച്ചിരിക്കുകയാണ്. ജഡ്ജിയുടെ അടുത്ത ബന്ധുവിനെ ചെന്നൈയില്‍നിന്ന് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുകയാണ്. ഈ മുന്‍ ജഡ്ജിയുടെ …

സ്വര്‍ണ കള്ളക്കടത്ത് കേസില്‍ ബന്ധു പിടിയില്‍; ഹൈക്കോടതി മുന്‍ ജഡ്ജി നിരീക്ഷണത്തില്‍ Read More

സ്വര്‍ണക്കടത്ത്: തമിഴ്നാട്ടില്‍നിന്ന് മൂന്നുപേര്‍ ഉള്‍പ്പെടെ 5 പേര്‍ കസ്റ്റഡിയില്‍

കൊച്ചി: തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് എന്‍ഐഎ അന്വേഷണം ഊര്‍ജിതമാക്കി. കള്ളക്കടത്തില്‍ പങ്കാളികളായെന്ന് സംശയിക്കുന്ന മലപ്പുറം സ്വദേശികളായ രണ്ടുപേരെയും തമിഴ്നാട്ടില്‍നിന്ന് മൂന്നുപേരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തമിഴ്നാട്ടില്‍നിന്നുള്ള മൂന്ന് ഏജന്റുമാരെയും കസ്റ്റഡിയിലെടുത്തു. ഇവര്‍ സ്വര്‍ണം കള്ളക്കടത്തിന് നിക്ഷേപകരെ കണ്ടെത്താനും പലതവണ സ്വര്‍ണം വില്‍പ്പനയ്ക്ക് സഹായിച്ചുവെന്നുമാണു …

സ്വര്‍ണക്കടത്ത്: തമിഴ്നാട്ടില്‍നിന്ന് മൂന്നുപേര്‍ ഉള്‍പ്പെടെ 5 പേര്‍ കസ്റ്റഡിയില്‍ Read More

വ്യാജ ബിരുദം: സ്വപ്നയെ പോലീസ് അറസ്റ്റ് ചെയ്യും

തിരുവനന്തപുരം: സ്വർണ്ണക്കള്ളക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെയാണ് കേരള പോലീസ് അറസ്റ്റു ചെയ്യുക. ഇതിനായി എൻ ഐ എ കോടതി പോലീസിന് അനുമതി നൽകി. സ്വപ്നയുടെ ബിരുദ സർട്ടിഫിക്കറ്റിന്റെ നിജസ്ഥിതി തേടി അന്വേഷണ ഉദ്യോഗസ്ഥനായ കന്റോൺമെന്റ് അസി.കമ്മീഷണർ സുനീഷ് ബാബു മഹാരാഷ്ട്രയിലെ …

വ്യാജ ബിരുദം: സ്വപ്നയെ പോലീസ് അറസ്റ്റ് ചെയ്യും Read More

എന്‍ ഐ എ യുടെ ചോദ്യം ചെയ്യലില്‍ ശിവശങ്കറിന്‍റെ മറുപടി വളരെ തന്ത്രപൂർവ്വം

കൊച്ചി: സ്വര്‍ണക്കടത്തുകേസിലെ അന്വേഷണവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലില്‍ മുന്‍ പ്രിന്‍സിപ്പള്‍ സെക്രട്ടറി എം ശിവശങ്കര്‍ വളരെ തന്ത്രപൂര്‍വ്വമാണ് മറുപടി നല്‍കുന്നത്. അദ്ദേഹത്തിന് ലഭിച്ച വിദഗദ്ധ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് മറുപടി പറയുന്നതെന്ന് വ്യക്തമാകുന്നുണ്ട് എന്നാണ് തിങ്കാളാഴ്ച ശിവശങ്കറിനെ ചോദ്യം ചെയ്ത എന്‍ ഐ …

എന്‍ ഐ എ യുടെ ചോദ്യം ചെയ്യലില്‍ ശിവശങ്കറിന്‍റെ മറുപടി വളരെ തന്ത്രപൂർവ്വം Read More

കള്ളക്കടത്തു നടത്തി കൊണ്ടുവരുന്ന സ്വര്‍ണമടങ്ങിയ ബാഗുകള്‍ സ്വപ്‌നയുടെ ഫ്ളാറ്റില്‍ കൊണ്ടുവന്നിരുന്നതായി സിസിടിവി തെളിവു ലഭിച്ചു

തിരുവനന്തപുരം: കള്ളക്കടത്തു നടത്തി കൊണ്ടുവരുന്ന സ്വര്‍ണമടങ്ങിയ ബാഗുകള്‍ സ്വപ്‌നയുടെ ഫ്ളാറ്റില്‍ കൊണ്ടുവന്നിരുന്നതായി തെളിവു ലഭിച്ചു. സരിത്ത്, സ്വപ്‌ന, സന്ദീപ് എന്നിവര്‍ ബാഗുമായി ഫ്ളാറ്റിലേക്ക് വരുന്ന ദൃശ്യങ്ങളാണ് അന്വേഷണ സംഘത്തിനു ലഭിച്ചത്. രാത്രികളില്‍ ഉള്‍പ്പെടെ പല സമയത്തും ഇത്തരത്തില്‍ വന്നിട്ടുണ്ട്. ഒരുമാസം മുമ്പാണ് …

കള്ളക്കടത്തു നടത്തി കൊണ്ടുവരുന്ന സ്വര്‍ണമടങ്ങിയ ബാഗുകള്‍ സ്വപ്‌നയുടെ ഫ്ളാറ്റില്‍ കൊണ്ടുവന്നിരുന്നതായി സിസിടിവി തെളിവു ലഭിച്ചു Read More

സ്വപ്നയ്ക്ക് ബാങ്കുകളിലും ലോക്കറുകളിലുമായി വൻ നിക്ഷേപം ; റമീസാണ് സ്വർണ്ണ കള്ളക്കടത്തിന് മുഖ്യ ആസൂത്രകൻ- ദേശീയ അന്വേഷണ ഏജൻസിയുടെ റിമാൻഡ് അപേക്ഷയിൽ കോടതിയിൽ ബോധിപ്പിച്ചു

കൊച്ചി: സ്വപ്ന സുരേഷിന്റെ ബാങ്കുകളിലും ലോക്കറുകളിലുമായി പണവും സ്വർണവും അടക്കം നിക്ഷേപമുണ്ടെന്ന് കണ്ടെത്തിയതായി ദേശീയ അന്വേഷണ ഏജൻസി എൻഐഎ കോടതിയിൽ ബോധിപ്പിച്ചു. റമീസ് ആണ് മുഖ്യപ്രതി. ഇയാളെ ദേശീയ അന്വേഷണ ഏജൻസി കേസിൽ പ്രതി ആക്കിയിട്ടില്ല. ഇപ്പോൾ കസ്റ്റഡിയിലുള്ള സ്വപ്ന സുരേഷ്, …

സ്വപ്നയ്ക്ക് ബാങ്കുകളിലും ലോക്കറുകളിലുമായി വൻ നിക്ഷേപം ; റമീസാണ് സ്വർണ്ണ കള്ളക്കടത്തിന് മുഖ്യ ആസൂത്രകൻ- ദേശീയ അന്വേഷണ ഏജൻസിയുടെ റിമാൻഡ് അപേക്ഷയിൽ കോടതിയിൽ ബോധിപ്പിച്ചു Read More