ഡ്യൂട്ടിക്കിടെ മദ്യപിച്ച രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു

June 3, 2023

കൊച്ചി : ഡ്യൂട്ടിക്കിടെ മദ്യപിച്ച കൊച്ചി എആർ ക്യാമ്പിലെ രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. മേഘനാഥൻ, രാജേഷ് എന്നിവരെയാണ് സസ്പെന്റ് ചെയ്തത്. ഡ്യൂട്ടിക്കിടെ മദ്യപാനം നടക്കുന്നുണ്ടെന്ന വിവരം കൊച്ചി കമ്മിഷണർക്കും ഡിസിപിയ്ക്കും നേരത്തേ തന്നെ ലഭിച്ചിരുന്നു. ഈ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ …

വെള്ളത്തിൽ പോയ ഫോൺ തിരിച്ചെടുക്കാനായി റിസർവോയർ വറ്റിച്ച സർക്കാ​ർ ഉദ്യോ​ഗസ്ഥന് സസ്പെൻഷൻ

May 27, 2023

റായ്പൂർ: സെൽഫിയെടുക്കുന്നതിനിടെ 96000 രൂപ വിലയുള്ള മൊബൈൽ ഫോൺ വെള്ളത്തിൽ പോയത് തിരിച്ചെടുക്കാനായി റിസർവോയർ വറ്റിച്ച് സർ‍ക്കാർ ഉദ്യോ​ഗസ്ഥൻ. ഛത്തീസ്​ഗഡ് ലാണ് സംഭവം. ഭക്ഷ്യവകുപ്പിലെ ഓഫിസറായ രാജേഷ് വിശ്വാസ് എന്നയാളാണ് ഫോൺ വീണ്ടെടുക്കുന്നതിനായി റിസർവോയർ വറ്റിച്ചത്. മൂന്ന് ദിവസമെടുത്ത് 15അടി താഴ്ചയുള്ള …

ഗുണ്ടാ ബന്ധം: രണ്ട് ഡിവൈ.എസ്.പിമാരെ
സസ്‌പെന്‍ഡ് ചെയ്തു

January 20, 2023

തിരുവനന്തപുരം: ഗുണ്ടാ ബന്ധത്തെത്തുടര്‍ന്നു രണ്ടു ഡിവൈ.എസ്.പിമാര്‍ക്കു സസ്‌പെന്‍ഷന്‍. തിരുവനന്തപുരം റൂറല്‍ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി: കെ.ജെ. ജോണ്‍സണ്‍, വിജിലന്‍സ് എസ്.ഐ.യു- 1 ഡിവൈ.എസ്.പി: എം. പ്രസാദ് എന്നിവരെയാണു മുഖ്യമന്ത്രി സസ്‌പെന്‍ഡ് ചെയ്തത്. നിഥിന്‍, ഓംപ്രകാശ് എന്നിവരുടെ ഗുണ്ടാസംഘങ്ങള്‍ തമ്മിലുണ്ടായ റിയല്‍ എസ്‌റ്റേറ്റ് പ്രശ്‌നം …

രേഖകളില്ലാതെ പിടികൂടിയ സ്വർണം വിട്ടുനൽകുന്നതിന് കൈക്കൂലി : എക്‌സൈസ് ഇൻസ്പക്ടർ അടക്കം അഞ്ചുപേർക്ക് സസ്പെൻഷൻ

December 27, 2022

സുൽത്താൻ ബത്തേരി: രേഖകളില്ലാതെ പിടികൂടിയ സ്വർണം വിട്ടുനൽകുന്നതിന് കൈക്കൂലി വാങ്ങിയ സംഭവത്തിൽ എക്‌സൈസ് ഇൻസ്പക്ടർ അടക്കം അഞ്ചുപേരെ സംസ്ഥാന എക്‌സൈസ് കമ്മിഷണർ പി.എ.അനന്തകൃഷ്ണൻ സസ്‌പെൻഡ് ചെയ്തു. 2022 ഡിസംബർ ഇരുപതിന് കർണാടകയിൽ നിന്നും ബസിൽ രേഖകളില്ലാതെ ഒരു കിലോ സ്വർണം പിടികൂടിയ …

പോപുലർ ഫ്രണ്ട് ബന്ധം : പൊലീസുകാരന് സസ്പെൻഷൻ

October 5, 2022

കൊച്ചി: നിരോധിത സംഘടനയായ പോപുലർ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന കണ്ടെത്തലിനെ തുടർന്ന് എറണാകുളത്ത് പൊലീസുകാരന് സസ്പെൻഷൻ. എറണാകുളം ജില്ലയിലെ കാലടി പോലീസ് സ്റ്റേഷനിലെ സിയാദിനെയാണ് സസ്പെന്റ് ചെയ്തത്. സിവിൽ പൊലീസ് ഓഫീസറാണ് സിയാദ്. അന്വേഷണ വിധേയമായാണ് സസ്പെൻഷൻ. അതേസമയം പോപുലർ ഫ്രണ്ട് പ്രവർത്തകർ …

വാഹനത്തില്‍ നിന്ന് നോട്ടുകെട്ടുകള്‍: മൂന്ന് ബംഗാള്‍ എംഎല്‍എമാരെ കോണ്‍ഗ്രസ് സസ്പെൻഡ് ചെയ്തു

August 1, 2022

ന്യൂഡല്‍ഹി: പശ്ചിമബംഗാളില്‍ എംഎല്‍എമാര്‍ സഞ്ചരിച്ച വാഹനത്തില്‍ നിന്ന് നോട്ടുകെട്ടുകള്‍ പിടിച്ചെടുത്ത സംഭവത്തില്‍ മൂന്ന് എംഎല്‍എമാരെ കോണ്‍ഗ്രസ് സസ്പെൻഡ് ചെയ്തു. ഝാര്‍ഖണ്ഡ് എംഎല്‍എമാരായ ഇര്‍ഫാന്‍ അന്‍സാരി, രാജേഷ് കച്ചാപ്, നമന്‍ ബിക്സല്‍ എന്നിവരെയാണ് സസ്പെൻഡ് ചെയ്തതെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അവിനാഷ് പാണ്ഡെ …

സ്ത്രീകളെ ശല്യം ചെയ്തെന്ന പരാതിയിൽ പൊലീസുകാരന് സസ്പെൻഷൻ

June 24, 2022

പത്തനംതിട്ട: സ്ത്രീകളെ ശല്യം ചെയ്ത പോലീസ്കാരന് സസ്പെൻഷൻ. പത്തനംതിട്ട സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ എസ് അഭിലാഷിനെ സസ്പെൻഡ് ചെയ്തത്. കസ്റ്റഡിയിലെടുത്ത പ്രതിയുടെ മൊബൈൽ ഫോണിൽ നിന്ന് പെൺകുട്ടികളുടെ നമ്പരെടുത്ത് പൊലീസുകാരൻ അശ്ലീല സന്ദേശം അയച്ചതിന്റെ പേരിലാണ് നടപടി. കഴിഞ്ഞ ദിവസം …

കൈക്കൂലിപണം കണ്ടെടുത്ത കേസില്‍ 14 എക്‌സൈസ്‌ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ്‌ ചെയ്‌തു

May 25, 2022

പാലക്കാട്‌ : പാലക്കാട്‌ എക്‌സൈസ്‌ ഡിവിഷന്‍ ഓഫീസിലെ ഉദ്യോഗസ്ഥരില്‍ നിന്ന്‌ കൈക്കൂലി പണം പിടികൂടിയ സംഭവത്തില്‍ 14 ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ്‌ ചെയ്‌തു. എക്‌സൈസ്‌ പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍ ജ്യോതിലാലാണ്‌ സസ്‌പെന്‍ഷന്‍ ഉത്തരവിറക്കിയത്‌. 2022 മെയ്‌ 16 നാണ്‌ എക്‌സൈസ്‌ ഡിവിഷന്‍ ഓഫീസ്‌ …

എൽഎൽബി പരീക്ഷയിൽ കോപ്പിയടി: പോലീസ് ഇൻസ്പെക്ടർ ഉൾപ്പടെ നാലുപേരെ പൊക്കി

May 20, 2022

തിരുവനന്തപുരം : എൽഎൽബി പരീക്ഷയിൽ കോപ്പിയടിച്ച പോലീസ് ഇൻസ്പെക്ടർക്ക് സസ്പെൻഷൻ. പൊലീസ് ട്രെയിനിംഗ് കോളേജിലെ ഇൻസ്പെക്ടർ ആദർശിനെയാണ് സസ്പെൻഡ് ചെയ്തത്. എൽഎൽബി പരീക്ഷയിലാണ് ആദർശ് കോപ്പിയടിച്ചത്. പരീക്ഷ പുരോഗമിക്കുന്നതിനിടെ ക്ലാസിലെത്തി സ്ക്വാഡാണ് ആദർശിനെ പൊക്കിയത്. ഉദ്യോഗസ്ഥൻ കോപ്പയിടിക്കിടെ പിടിയിലായത് പൊലീസ് ട്രെയിനിംഗ് …

പോലീസ് ഡാറ്റാബേസിൽ നിന്നും എസ്ഡിപിഐ പ്രവർത്തകർക്ക് വിവരങ്ങൾ ചോർത്തി നൽകിയ പോലീസുകാരന് സസ്പെൻഷൻ

December 29, 2021

ഇടുക്കി: പോലീസ് ഡാറ്റാബേസിൽ നിന്നും എസ്ഡിപിഐ പ്രവർത്തകർക്ക് വിവരങ്ങൾ ചോർത്തി നൽകിയതിന് പോലീസുകാരന് സസ്പെൻഷൻ. ഇടുക്കി ജില്ലയിലെ കരിമണ്ണൂർ പോലീസ് സ്റ്റേഷനിലെ സിപിഒ ആയിരുന്ന അനസ് പി.കെയ്ക്കെതിരെയാണ് നടപടി. പോലീസ് ഡാറ്റാബേസിൽ നിന്നും ഇയാൾ ആർഎസ്എസ് നേതാക്കളുടെ വിവരങ്ങൾ എസ്ഡിപിഐ പ്രവർത്തകർക്ക് …