തമിഴരശന്‍; റിലീസ് തിയതി പ്രഖ്യാപിച്ചു

April 3, 2023

ചെന്നൈ: സുരേഷ്ഗോപി കേന്ദ്ര കഥാപാത്രമായി വേഷമിടുന്ന തമിഴ് ചിത്രമാണ് ‘തമിഴരശന്‍. പല കാരണങ്ങളാല്‍ പുറത്തിറങ്ങാന്‍ വൈകിയ ചിത്രത്തിന്‌റെ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ഏപ്രില്‍ 14 വെള്ളിയാഴ്ചയാണ് ചിത്രം പ്രദര്‍ശനത്തിനെത്തുക. വിജയ് ആന്റണിയാണ് ചിത്രത്തിലെ നായകൻ. നടി രമ്യ നമ്പീശനും ചിത്രത്തില്‍ …

നിയന്ത്രണം നീക്കി; ആനകളെ സുഗമമായി കൊണ്ടുപോകാം

December 10, 2022

തൃശൂര്‍: ഇതര സംസ്ഥാനത്തുനിന്ന് നാട്ടാനകളെ കൊണ്ടുവരാനുള്ള തടസം നീങ്ങിയതോടെ ദേവസ്വങ്ങള്‍ക്കും ഉത്സവസംഘാടകര്‍ക്കും ആശ്വാസം. വന്യജീവി സംരക്ഷണ നിയമ ഭേദഗതി ബില്‍ രാജ്യസഭയും അംഗീകരിച്ചതോടെ ആനകളെ കൊണ്ടുവരുന്നതിലെ നിയന്ത്രണങ്ങള്‍ ഒഴിവായി. ഇതോടെ എഴുന്നള്ളിപ്പുകള്‍ സുഗമമായി നടക്കും. ഒപ്പം ആനകളെ എഴുന്നള്ളിച്ചശേഷം നിയന്ത്രണങ്ങളോടെ തിരിച്ചുകൊണ്ടുപോകാനും …

കനകം കാമിനി കലഹത്തിന്റെ ടീസർ ജൂലൈ 16ന്

July 15, 2021

2020 ഡിസംബറിൽ ഷൂട്ടിംഗ് പൂർത്തിയായ നിവിൻ പോളി ചിത്രം കനകം കാമിനി കലഹത്തിന്റെ ടീസർ ജൂലൈ 16ന് വൈകുന്നേരം ആറുമണിക്ക് റിലീസ് ചെയ്യുമെന്ന് നിവിൻപോളി അറിയിച്ചു. നിവിൻപോളി നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ സംവിധായകൻ രതീഷ് ബാലകൃഷ്ണൻ പൊതുവാൾ ആണ്. ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ …

ബി ജെ പി സ്ഥാനാർത്ഥി അ​സം സ്വ​ദേ​ശി​നി മു​ണ്‍​മി ഗൊ​ഗോ​യി​ക്ക് വീ​ട് നി​ര്‍​മി​ച്ചു നൽകുമെ​ന്ന് സുരേഷ് ഗോപി എം.​പി.

November 25, 2020

ഇ​രി​ട്ടി: ന​ഗ​ര​സ​ഭ​യി​ലെ പ​തി​നൊ​ന്നാം വാ​ര്‍​ഡ് വി​കാ​സ് ന​ഗ​റി​ൽ ബി.​ജെ.​പി സ്ഥാ​നാ​ര്‍​ഥി​യാ​യി മ​ത്സ​രി​ക്കു​ന്ന അ​സം സ്വ​ദേ​ശി​നി മു​ണ്‍​മി ഗൊ​ഗോ​യി​ക്ക് വീ​ട് നി​ര്‍​മി​ച്ചു നൽകുമെ​ന്ന് സുരേഷ് ഗോപി എം.​പി. അ​സ​മി​ല്‍​നി​ന്ന്​ ഇ​രി​ട്ടി​യു​ടെ മ​രു​മ​ക​ളാ​യി എ​ത്തിയ മുൺമി ഭർത്താവിനൊപ്പം ഒ​റ്റ​മു​റി വാ​ട​ക​വീ​ട്ടി​ലാണ് താ​മ​സി​ക്കുന്നത്. മു​ണ്‍​മി​യെ​ക്കു​റി​ച്ച്‌​ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ …

പുതുച്ചേരി വാഹന രജിസ്ട്രേഷന്‍ കേസ്: സുരേഷ് ഗോപിക്കെതിരെ നല്‍കിയ കുറ്റപത്രം ക്രൈം ബ്രാഞ്ചിന് മടക്കി നല്‍കി

February 3, 2020

തിരുവനന്തപുരം ഫെബ്രുവരി 3: നടന്‍ സുരേഷ് ഗോപിക്കെതിരെ പുതുച്ചേരി വാഹന രജിസ്ട്രേഷന്‍ കേസില്‍ നല്‍കിയ കുറ്റപത്രം ക്രൈം ബ്രാഞ്ചിന് മടക്കി നല്‍കി. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് കുറ്റപത്രം അന്വേഷണ ഉദ്യോഗസ്ഥന് മടക്കി നല്‍കിയത്. കുറ്റപത്രം പരിഗണിക്കാന്‍ അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് …

വാഹന രജിസ്ട്രേഷന്‍ നികുതി വെട്ടിപ്പ് കേസില്‍ സുരേഷ് ഗോപിക്കെതിരെ കുറ്റപത്രം നല്‍കി ക്രൈംബ്രാഞ്ച്

December 31, 2019

കൊച്ചി ഡിസംബര്‍ 31: നടനും എംപിയുമായ സുരേഷ് ഗോപിക്കെതിരെ പുതുച്ചേരി വാഹന രജിസ്ട്രേഷന്‍ നികുതി വെട്ടിപ്പ് കേസില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം നല്‍കി. നികുതി വെട്ടിക്കാനായി വ്യാജ രേഖകള്‍ നിര്‍മ്മിച്ചുവെന്നും മൊഴികളെല്ലാം സുരേഷ് ഗോപിക്കെതിരാണെന്നും തിരുവനന്തപുരം സിജെഎം കോടതിയില്‍ നല്‍കിയ കുറ്റപത്രത്തില്‍ പറയുന്നു. …