
റെയ്നയെ ആര്‍ക്കും വേണ്ട
മുംബൈ: ഐ.പി.എല്ലിലെ എക്കാലത്തെയും മികച്ച ഓള്‍റൗണ്ടര്‍ സുരേഷ് റെയ്‌നയെ മെഗാ താര ലേലത്തില്‍ ആരും വാങ്ങിയില്ല. രണ്ടു കോടി രൂപയായിരുന്നു റെയ്‌നുടെ അടിസ്ഥാനവില.പത്തു ഫ്രാഞ്ചൈസികളും അദ്ദേഹത്തെ വാങ്ങാന്‍ താല്‍പര്യം പ്രകടിപ്പിച്ചില്ല. കഴിഞ്ഞ സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ താരമായിരുന്നു റെയ്‌ന. രണ്ടു …
റെയ്നയെ ആര്‍ക്കും വേണ്ട Read More