ഡല്‍ഹി കലാപം: പോലീസിനെ വിമര്‍ശിച്ച് സുപ്രീംകോടതി

February 26, 2020

ന്യൂഡല്‍ഹി ഫെബ്രുവരി 26: ഡല്‍ഹിയില്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ പോലീസിനെ വിമര്‍ശിച്ച് സുപ്രീംകോടതി. വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ കലാപത്തില്‍ പ്രത്യേക അന്വേഷണ സംഘം വേണമെന്ന ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി. ഡല്‍ഹിയിലെ അക്രമസംഭവങ്ങളില്‍ തത്കാലം ഇടപെടാന്‍ സാധിക്കില്ല, …