ജിഎസ്ടി, കസ്റ്റംസ് കേസുകളിൽ മുൻകൂർ ജാമ്യം ലഭ്യമെന്നു സുപ്രീംകോടതി

ന്യൂ ഡൽഹി : . ചരക്കുസേവന നികുതി (ജിഎസ്ടി) നിയമത്തിനും കസ്റ്റംസ് നിയമത്തിനും മുൻകൂർ ജാമ്യം ബാധകമാണെന്ന് സുപ്രീംകോടതി. .ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസുമാരായ എം.എം. സുന്ദരേഷ്, ബേല എം. ത്രിവേദി എന്നിവരടങ്ങിയ ബെഞ്ചാണ് ഈ നിർണ്ണായക വിധി പുറപ്പെടുവിച്ചത്. …

ജിഎസ്ടി, കസ്റ്റംസ് കേസുകളിൽ മുൻകൂർ ജാമ്യം ലഭ്യമെന്നു സുപ്രീംകോടതി Read More

ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെട്ട രാഷ്ട്രീയക്കാർക്ക് ആജീവനാന്ത വിലക്ക് വേണ്ടെന്ന് സുപ്രീം കോടതിയിൽ കേന്ദ്രസര്‍ക്കാരിന്റെ സത്യവാങ്മൂലം

ദില്ലി : ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപ്പെട്ട രാഷ്ട്രീയക്കാർക്ക് ആജീവനാന്ത വിലക്ക് ഏർപ്പെടുത്തുന്നത് കഠിനമായിരിക്കുമെന്നും നിലവിലെ അയോഗ്യത കാലയളവായ ആറ് വർഷം മതിയെന്നും കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. ഇതുസംബന്ധിച്ച് കേന്ദ്ര സർക്കാർ സു പ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. അയോഗ്യത …

ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെട്ട രാഷ്ട്രീയക്കാർക്ക് ആജീവനാന്ത വിലക്ക് വേണ്ടെന്ന് സുപ്രീം കോടതിയിൽ കേന്ദ്രസര്‍ക്കാരിന്റെ സത്യവാങ്മൂലം Read More

കേരളത്തിൽ ഭൂമി തരംമാറ്റലിന് ചെലവേറും

ന്യൂഡല്‍ഹി | 25 സെന്റില്‍ കൂടുതലുള്ള കൃഷി ഭൂമിയെ വാണിജ്യ ആവശ്യത്തിന് തരംമാറ്റുമ്പോള്‍ മൊത്തം ഭൂമിയുടെയും ന്യായവിലയുടെ പത്ത് ശതമാനം ഫീസ് അടയ്ക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. സുപ്രീം കോടതിയിലെ ജസ്റ്റിസുമാരായ സഞ്ജയ് കരോള്‍, മന്‍മോഹന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. …

കേരളത്തിൽ ഭൂമി തരംമാറ്റലിന് ചെലവേറും Read More

തെരഞ്ഞെടുപ്പ് കമ്മീഷണറുടെ നിയമനം: സുപ്രീംകോടതി വിധിയുടെ നഗ്‌നമായ ലംഘനമാണെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി

ഡൽഹി : തെരഞ്ഞെടുപ്പ് കമ്മീഷണറുടെ നിയമനസമിതിയില്‍നിന്നു സുപ്രീംകോടതി ചീഫ് ജസ്റ്റീസിനെ നീക്കം ചെയ്തതും പ്രധാനമന്ത്രിയും ഇഷ്‌ടക്കാരനായ മന്ത്രിയും ചേർന്നു തീരുമാനിച്ചതും സുപ്രീംകോടതി വിധിയുടെ നഗ്‌നമായ ലംഘനമാണെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, കുറ്റപ്പെടുത്തി. ഈ നീക്കം തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ സ്വാതന്ത്ര്യം ദുർബലപ്പെടുത്തുകയും …

തെരഞ്ഞെടുപ്പ് കമ്മീഷണറുടെ നിയമനം: സുപ്രീംകോടതി വിധിയുടെ നഗ്‌നമായ ലംഘനമാണെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി Read More

തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമനം: ഹർജി ഇന്ന് (ഫെബ്രുവരി 19)സുപ്രീംകോടതി പരിഗണിക്കും

ന്യൂഡെൽഹി : തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമനവുമായി ബന്ധപ്പെട്ട ഹർജി ഇന്ന് (ഫെബ്രുവരി 19)സുപ്രീംകോടതി പരിഗണിക്കും. 41-ാമത്തെ ഇനമായാണ് ഹർജി ലിസ്റ്റ് ചെയ്തിരിക്കുന്നത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ഗ്യാനേഷ് കുമാറിനെ നിയമിച്ചതിന്റെ പശ്ചാത്തലത്തിൽ സുപ്രീംകോടതി വീണ്ടും ഹർജിയിൽ വാദം കേൾക്കുകയാണ്. . നേരത്തെ …

തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമനം: ഹർജി ഇന്ന് (ഫെബ്രുവരി 19)സുപ്രീംകോടതി പരിഗണിക്കും Read More

ജാമ്യ ഉത്തരവ് കോടതി നിരസിക്കുകയോ റദ്ദാക്കുകയോ ചെയ്‌താലും, ഒരു പ്രതിക്ക് പുതുതായി ജാമ്യത്തിന് അപേക്ഷിക്കാം- സുപ്രീംകോടതി

ന്യൂഡൽഹി: കീഴ്ക്കോടതി നൽകിയ ജാമ്യം മേൽകോടതി നിരസിക്കുകയോ റദ്ദാക്കുകയോ ചെയ്‌താലും, ഒരു പ്രതിക്ക് പുതുതായി ജാമ്യത്തിന് അപേക്ഷിക്കാം എന്ന് സുപ്രീംകോടതി വിധിച്ചു. വിപിൻകുമാർ എന്നയാളും ഉത്തർപ്രദേശ് സർക്കാറും തമ്മിലുള്ള കേസിലാണ് വിധി. കേസ് പശ്ചാത്തലവും വാദങ്ങളും ഹർജിക്കാരനായ വിപിൻ കുമാറിന് ആദ്യം …

ജാമ്യ ഉത്തരവ് കോടതി നിരസിക്കുകയോ റദ്ദാക്കുകയോ ചെയ്‌താലും, ഒരു പ്രതിക്ക് പുതുതായി ജാമ്യത്തിന് അപേക്ഷിക്കാം- സുപ്രീംകോടതി Read More

പൊതുതാൽപ്പര്യാർത്ഥം മറ്റ് ഉദ്യോഗാർത്ഥികളുടെ പൊതു പരീക്ഷയിലെ മാർക്ക് വിവരാവകാശ നിയമപ്രകാരം വെളിപ്പെടുത്താം: സുപ്രീം കോടതി

ന്യൂഡൽഹി: പൊതുതാൽപ്പര്യം മുൻനിർത്തി, 2005-ലെ വിവരാവകാശ നിയമപ്രകാരം, പൊതു പരീക്ഷയിൽ മറ്റ് ഉദ്യോഗാർത്ഥികൾ നേടിയ മാർക്ക് വെളിപ്പെടുത്താനുള്ള അപേക്ഷ നിരസിക്കാൻ കഴിയില്ലെന്ന് നിരീക്ഷിച്ച ബോംബെ ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീം കോടതി (15-02-2025, ശനിയാഴ്ച) ശരിവച്ചു. പൂനെ ജില്ലാ കോടതിയിലെ ജൂനിയർ ക്ലാർക്ക് …

പൊതുതാൽപ്പര്യാർത്ഥം മറ്റ് ഉദ്യോഗാർത്ഥികളുടെ പൊതു പരീക്ഷയിലെ മാർക്ക് വിവരാവകാശ നിയമപ്രകാരം വെളിപ്പെടുത്താം: സുപ്രീം കോടതി Read More

കേരളം വരുമാനത്തെക്കാൾ ചെലവുള്ള സംസ്ഥാനം, കടം കുമിഞ്ഞു’; കേരളത്തിനെതിരെ കേന്ദ്രത്തിന്‍റെ വാദം

കടമെടുപ്പ് പരിധിയിൽ കേന്ദ്രവും കേരളവും തമ്മിൽ സുപ്രീംകോടതിയിൽ രൂക്ഷവാദം നടന്നു. അടിയന്തരമായി പതിനായിരം കോടി രൂപ കടമെടുക്കാൻ നിലവിൽ അവകാശമുണ്ടെന്ന് കേരളം സുപ്രീംകോടതിയിൽ ആവര്‍ത്തിച്ചു. സിഎജി റിപ്പോർട്ട് അടക്കം തെറ്റായി വ്യാഖാനിച്ചാണ് സംസ്ഥാനം അവകാശവാദം ഉന്നയിക്കുന്നതെന്ന് കേന്ദ്രം തിരിച്ചടിച്ചു. കേസിൽ നാളെയും …

കേരളം വരുമാനത്തെക്കാൾ ചെലവുള്ള സംസ്ഥാനം, കടം കുമിഞ്ഞു’; കേരളത്തിനെതിരെ കേന്ദ്രത്തിന്‍റെ വാദം Read More

റോഹിംഗ്യൻ മുസ്ലീങ്ങള്‍ക്ക് അഭയാര്‍ത്ഥി പദവി നല്‍കാനാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍️

റോഹിംഗ്യൻ മുസ്ലീങ്ങള്‍ക്ക് അഭയാർത്ഥി പദവി നല്‍കാനാകില്ലെന്ന് കേന്ദ്ര സർക്കാർ. അഭയാർത്ഥി പദവി നല്‍കുന്നത് പാർലമെന്റിന്റെയും സർക്കാരിന്റെയും നയപരമായ വിഷയമാണെന്നും കേന്ദ്രസർക്കാർ സുപ്രീംകോടതിയില്‍ വ്യക്തമാക്കി.റോഹിംഗ്യൻ മുസ്ലീങ്ങള്‍ക്ക് അഭയാർത്ഥി പദവി നല്‍കാൻ ഉത്തരവിടരുതെന്നും കേന്ദ്രം കോടതിയില്‍ ആവശ്യപ്പെട്ടു. ഇന്ത്യയില്‍ അനധികൃതമായി എത്തിയെന്ന് ചൂണ്ടികാട്ടി കസ്റ്റഡിയിലെടുക്കപ്പെട്ട …

റോഹിംഗ്യൻ മുസ്ലീങ്ങള്‍ക്ക് അഭയാര്‍ത്ഥി പദവി നല്‍കാനാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍️ Read More

മണിപ്പൂരിലെ ലൈംഗികാതിക്രമം കര്‍ശന നടപടിയുമായി സുപ്രീംകോടതി. സിബിഐ മൊഴി എടുക്കേണ്ട. വെള്ളിയാഴ്ച മണിപ്പൂര്‍ ഡി ജി പി കോടതിയില്‍ എത്തണം. സുപ്രീംകോടതി

ന്യൂഡല്‍ഹി: മണിപ്പൂരില്‍ സ്ത്രീകളെ തട്ടിക്കൊണ്ടുപോകുകയും ബലാത്സംഗം ചെയ്യുകയും നഗ്നരാക്കി നടത്തുകയും ചെയ്ത സംഭവത്തില്‍ കർശന നടപടിയുമായി സുപ്രീംകോതി. 01-08-2023, ചൊവ്വാഴ്ച ഉച്ചയ്ക്കു ശേഷം ചീഫ് ജസ്റ്റീസ് ഡി വൈ ചന്ദ്രചൂഢ്, ജസ്റ്റീസ് ജെ ബി പർഡിയാവാല, ജസ്റ്റീസ് മനോജ് മിശ്ര എന്നിവരടങ്ങിയ …

മണിപ്പൂരിലെ ലൈംഗികാതിക്രമം കര്‍ശന നടപടിയുമായി സുപ്രീംകോടതി. സിബിഐ മൊഴി എടുക്കേണ്ട. വെള്ളിയാഴ്ച മണിപ്പൂര്‍ ഡി ജി പി കോടതിയില്‍ എത്തണം. സുപ്രീംകോടതി Read More