സുപ്രീം കോടതി ജീവനക്കാരന് കൊവിഡ് 19
ന്യൂഡല്‍ഹി: സുപ്രീം കോടതി ജീവനക്കാരന് കൊവിഡ് 19 പോസിറ്റീവ് ആയി. തിങ്കളാഴ്ച (27-04-2020) രാത്രിയാണ് ടെസ്റ്റ് റിപ്പോര്‍ട്ട് സ്ഥിരീകരിച്ചത്. ഇതിനെതുടര്‍ന്ന് രണ്ട് ക്ലര്‍ക്കുമാരേയും രോഗിയുടെ കുടുംബാംഗങ്ങളേയും നിരീക്ഷണത്തിലാക്കി. ഏപ്രില്‍ 16-നാണ് അവസാനമായി ജോലിക്ക് വന്നത്. അവരുമായി ബന്ധപ്പെടാന്‍ സാധ്യതയുള്ളവരാരൊക്കെയെന്ന് അനേഷിച്ചു കൊണ്ടിരിക്കുകയാണ്. …
സുപ്രീം കോടതി ജീവനക്കാരന് കൊവിഡ് 19 Read More