
Tag: suicidecase





ത്രിപുരയില്‍ 14 മാസങ്ങളിലായി 982 ആത്മഹത്യകള്‍ രേഖപ്പെടുത്തി
അഗര്‍ത്തല സെപ്റ്റംബര്‍ 3: സംസ്ഥാനത്ത് കഴിഞ്ഞ വര്‍ഷത്തില്‍ നടന്ന ആത്മഹത്യകളുടെ കണക്ക് ഉയര്‍ന്നുവരികയാണ്. ഒരോ ആത്മഹത്യകേസിനെയും സംബന്ധിച്ച് അന്വേഷണം വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. സിപിഐ എംഎല്‍എ രത്തന്‍ ഭൗമികിന്‍റെ സംശയത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേവ്. 2018 മാര്‍ച്ചിനും …