ഇന്ധന സബ്സിഡി ഒഴിവാക്കി പാക് സര്‍ക്കാര്‍

ഇസ്ലാമാബാദ്: കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് ഇന്ധന സബ്സിഡി ഒഴിവാക്കിയതോടെ പാകിസ്താനില്‍ പെട്രോളിനും ഡീസലിനും റെക്കോഡ് വില. പെട്രോള്‍ ലിറ്ററിന് 234.89 രൂപയും ഡീസലിന് 263.31 രൂപയുമാണ് വില. മണ്ണെണ്ണ വില ലിറ്ററിന് 211.43 രൂപയും ലൈറ്റ് ഡീസല്‍ ഓയില്‍ വില 207.47 …

ഇന്ധന സബ്സിഡി ഒഴിവാക്കി പാക് സര്‍ക്കാര്‍ Read More

പുതുജീവൻ ലഭിച്ച് നിർമാണ മേഖല : സിമന്റിന്റെ വില കുറക്കാനും തീരുമാനം

ന്യൂഡൽഹി: പണപെരുപ്പം രൂക്ഷമായതോടെ ധനമന്ത്രി നിർമല സീതാരാമൻ നടത്തിയ ആശ്വാസ പ്രഖ്യാപനത്തിൽ പുതുജീവൻ ലഭിച്ച് നിർമാണ മേഖല. സിമന്റിന്റെ ലഭ്യത കുറവ് പരിഹരിക്കാൻ വില കുറയ്ക്കാൻ തീരുമാനിച്ചിട്ടുണ്ട് കമ്പി, സ്റ്റീൽ, എന്നിവയുടെ അംസ്‌കൃത വസ്തുക്കളുടെ ഇറക്കുമതി തീരുവയും കുറച്ചു. ഇതിലൂടെ ഇവയുടെ …

പുതുജീവൻ ലഭിച്ച് നിർമാണ മേഖല : സിമന്റിന്റെ വില കുറക്കാനും തീരുമാനം Read More

കോവിഡ് 19 ബാധിച്ച് മരണമടഞ്ഞവരുടെ വനിതാ ആശ്രിതർക്ക് വായ്പാ പദ്ധതി

കോവിഡ് 19 ബാധിച്ച് മുഖ്യ വരുമാനാശ്രയമായ വ്യക്തി മരണപ്പെട്ട കുടുംബങ്ങളെ സഹായിക്കുന്നതിനായി സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ സംരംഭമായ ‘SMILE KERALA’ സ്വയം തൊഴിൽ  വായ്പാ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ആറു ശതമാനം വാർഷിക പലിശ നിരക്കിൽ പരമാവധി അഞ്ചുലക്ഷം രൂപ …

കോവിഡ് 19 ബാധിച്ച് മരണമടഞ്ഞവരുടെ വനിതാ ആശ്രിതർക്ക് വായ്പാ പദ്ധതി Read More

സബ്സിഡി മണ്ണെണ്ണ വിതരണം ഏപ്രിൽ 8 മുതൽ

2022-23 സാമ്പത്തിക വർഷത്തേക്കുള്ള സബ്സിഡി മണ്ണെണ്ണയുടെ ആദ്യ പാദത്തിലെ വിതരണം എ.എ.വൈ. കാർഡുകൾക്കു മാത്രം 53 രൂപ നിരക്കിൽ ഏപ്രിൽ 08 മുതൽ ആരംഭിക്കും. 16 വരെയാണു വിതരണം.

സബ്സിഡി മണ്ണെണ്ണ വിതരണം ഏപ്രിൽ 8 മുതൽ Read More

മണ്ണെണ്ണ വിലവർധന പരമ്പരാഗത മത്സ്യത്തൊഴിലാളികളോടുള്ള വെല്ലുവിളി; കേന്ദ്രസർക്കാർ വിലകുറക്കാൻ തയ്യാറാകണം: മന്ത്രി സജി ചെറിയാൻ

മണ്ണെണ്ണയുടെ വില അനുദിനം വർധിപ്പിക്കുന്നത് സാധാരണക്കാരോടും പരമ്പരാഗത മത്സ്യത്തൊഴിലാളികളോടുമുള്ള വെല്ലുവിളിയാണെന്നു ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. എൻ.ഡി.എ സർക്കാർ അധികാരമേൽക്കുമ്പോൾ ഒരു ലിറ്റർ മണ്ണെണ്ണയുടെ പൊതുവിപണിയിലെ വില 56 രൂപയായിരുന്നതാണ് ഇപ്പോൾ വർധിച്ച് 124 രൂപയായത്. 2022 ജനുവരി …

മണ്ണെണ്ണ വിലവർധന പരമ്പരാഗത മത്സ്യത്തൊഴിലാളികളോടുള്ള വെല്ലുവിളി; കേന്ദ്രസർക്കാർ വിലകുറക്കാൻ തയ്യാറാകണം: മന്ത്രി സജി ചെറിയാൻ Read More

കണ്ണൂർ: സ്മൈൽ കേരള വായ്പാ പദ്ധതി

കണ്ണൂർ: സർക്കാറിന്റെയും സംസ്ഥാന വനിതാ വികസന കോർപ്പറേഷന്റെയും സംയുക്ത സംരംഭമായ ‘സ്മൈൽ കേരള’ സ്വയം തൊഴിൽ വായ്പാ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. കൊവിഡ്-19 ബാധിച്ച് 18നും 55നും ഇടയിൽ പ്രായമുള്ള, മുഖ്യവരുമാനദായകനായ വ്യക്തി മരിച്ച കുടുംബങ്ങളിലെ (പട്ടികവർഗ/ന്യൂനപക്ഷ/പൊതുവിഭാഗം) വനിതാ ആശ്രിതർക്കാണ് വായ്പ. …

കണ്ണൂർ: സ്മൈൽ കേരള വായ്പാ പദ്ധതി Read More

കണ്ണൂർ: സൗരോർജം ഇനി വീടുകളിലും; പുരപ്പുറ സോളാർ സ്‌പോട്ട് രജിസ്‌ട്രേഷൻ നടത്താം

കണ്ണൂർ: കെ.എസ്.ഇ.ബി യുടെ 500 മെഗാവാട്ട് പുരപ്പുറ സോളാർ പദ്ധതിയുടെ ഭാഗമായുള്ള സൗരസ്‌കീമിലേക്ക് ഗാർഹിക ഉപഭോക്താക്കൾക്ക് രജിസ്റ്റർ ചെയ്യാം. ഇതിനായുള്ള സ്‌പോട്ട് രജിസ്‌ട്രേഷൻ ക്യാമ്പുകൾ ജില്ലയിൽ മാർച്ച് മൂന്ന്, നാല്, അഞ്ച് തീയതികളിൽ നടക്കും. ഓരോ സബ് ഡിവിഷൻ പരിധിയിലും ഒരു …

കണ്ണൂർ: സൗരോർജം ഇനി വീടുകളിലും; പുരപ്പുറ സോളാർ സ്‌പോട്ട് രജിസ്‌ട്രേഷൻ നടത്താം Read More

എറണാകുളം: കാര്‍ഷിക മേഖലയ്ക്ക് കൂടുതല്‍ കരുതലുമായി കോതമംഗലം ബ്ലോക്ക് പഞ്ചായത്ത്

എറണാകുളം: അടിസ്ഥാന മേഖലയായ കൃഷിയിലൂടെയുള്ള വികസനമാണ് കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് ലക്ഷ്യമിടുന്നത്. പുതിയ പ്രതീക്ഷകളെ സംബന്ധിച്ച് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം ബഷീര്‍ പറയുന്നു. കൃഷിക്ക് കൂടുതല്‍ കരുതല്‍ കാര്‍ഷിക ഉന്നനമനത്തിനായുള്ള വിവിധ പദ്ധതികളാണ് ബ്ലോക്ക് പഞ്ചായത്തില്‍ നടപ്പിലാക്കുന്നത്.  ജൈവപച്ചക്കറി കൃഷി …

എറണാകുളം: കാര്‍ഷിക മേഖലയ്ക്ക് കൂടുതല്‍ കരുതലുമായി കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് Read More

കാസർകോട്: ഉറവിട മാലിന്യ സംസ്‌കരണത്തിലൂടെ കാഞ്ഞങ്ങാടിനെ സമ്പൂര്‍ണ ശുചിത്വ നഗരമാക്കാനൊരുങ്ങി നഗരസഭ

കാസർകോട്: സമ്പൂര്‍ണ ശുചിത്വ നഗരമാകാനൊരുങ്ങുകയാണ് കാഞ്ഞങ്ങാട് നഗരസഭ. ഒരു വര്‍ഷത്തിനകം സമ്പൂര്‍ണ ശുചിത്വ നഗരമാക്കി മാറ്റുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി ഉറവിട മാലിന്യ സംസ്‌കരണ പദ്ധതി നടപ്പിലാക്കും.  നഗരസഭയിലെ മുഴുവന്‍ വീടുകളിലും മാലിന്യം സംസ്‌ക്കരിക്കുന്നതിനുള്ള സൗകര്യം ഒരുക്കുന്നതിന് റിംഗ് കംബോസ്റ്റുകള്‍ വിതരണം …

കാസർകോട്: ഉറവിട മാലിന്യ സംസ്‌കരണത്തിലൂടെ കാഞ്ഞങ്ങാടിനെ സമ്പൂര്‍ണ ശുചിത്വ നഗരമാക്കാനൊരുങ്ങി നഗരസഭ Read More

കോഴിക്കോട്: കര്‍ഷകര്‍ക്ക് സ്ഥിരവരുമാനമുറപ്പാക്കാന്‍ തേനീച്ച കൃഷിയുമായി ചക്കിട്ടപാറ പഞ്ചായത്ത്

കോഴിക്കോട്: കര്‍ഷകര്‍ക്ക് സ്ഥിരവരുമാനം ഉറപ്പുവരുത്താനായി വേറിട്ട പദ്ധതിയുമായി ചക്കിട്ടപാറ പഞ്ചായത്ത്. ഫെബ്രുവരി 15 ന് തേന്‍വിളവെടുപ്പ് മഹോത്സവത്തിന്റെ ഉദ്ഘാടനം എം.എല്‍.എ ടി പി രാമകൃഷ്ണനും തേനീച്ച നഴ്‌സറിയുടെ ഉദ്ഘാടനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഷീജശശിയും ചെമ്പനോട അമ്പാട്ടു മുക്കില്‍ നിര്‍വഹിക്കും. ബ്ലോക്ക് പഞ്ചായത്ത് …

കോഴിക്കോട്: കര്‍ഷകര്‍ക്ക് സ്ഥിരവരുമാനമുറപ്പാക്കാന്‍ തേനീച്ച കൃഷിയുമായി ചക്കിട്ടപാറ പഞ്ചായത്ത് Read More