സൗദിയിൽ ലേബർ ക്യാമ്പ് പൊളിച്ചുമാറ്റി

April 22, 2020

സൗദി ഏപ്രിൽ 22: കൊറോണ നിയന്ത്രണത്തിന്റെ ഭാഗമായുള്ള സുരക്ഷാ മുൻകരുതലുകൾ പാലിക്കാത്തതിനെ തുടർന്ന് സൗദിയിൽ ലേബർ ക്യാമ്പുകള്‍ പൊളിച്ചു മാറ്റി. അബഹയില്‍ ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ചിരുന്ന നാല് ലേബര്‍ ക്യാമ്പുകള്‍ നഗരസഭ അടപ്പിക്കുകയും ചെയ്തു. പ്രവാസി തൊഴിലാളികള്‍ കൂട്ടമായി താമസിച്ചിരുന്ന കെട്ടിടമാണ് അസീര്‍ …