കളക്ടറുടെ പേരില്‍ വ്യാജ സന്ദേശം , കര്‍ശന നടപടിയുണ്ടാകുമെന്ന് കളക്ടര്‍

October 3, 2020

വയനാട്: വയനാട് ജില്ലാകളക്ടറുടെ സുപ്രധാന സന്ദേശം എന്ന പേരില്‍ സമൂഹ മാദ്ധ്യങ്ങളിലൂടെ പരക്കുന്നത് തന്‍റേതല്ലാത്തതെന്ന് ജില്ലാ കളക്ടര്‍ ഡോക്ടര്‍ അദീലാ അബ്ദുളള. കോവിഡ് വന്നുപോയവരില്‍ ശ്വാസകോശ രോഗം വരുമെന്നും ആയുസ് കുറയുമെന്നുമാണ് വയനാട് കളക്ടരുടെ പേരില്‍ പ്രചരിക്കുന്ന വ്യാജ സന്ദേശം. പിന്നീട് …