കൊവിഡ് രോഗികളില്‍ സ്റ്റിറോയിഡുകള്‍ ഫലപ്രദമെന്ന് പുതിയ പഠനം

September 3, 2020

ജനീവ:  കൊവിഡ് രോഗികളില്‍ സ്റ്റിറോയിഡുകള്‍ ഫലപ്രദമെന്ന് പുതിയ പഠനം. ലോകാരോഗ്യ സംഘടന നടത്തിയ ഏഴ് പഠനങ്ങളുടെ ഭാഗമായാണ് ഈ കണ്ടെത്തല്‍. പ്ലാസ്മ തെറാപ്പിയെക്കാള്‍ ഫലപ്രദമാണ് സ്റ്റിറോയിഡുകളുടെ ഉപയോഗമെന്നും പഠനത്തില്‍ പറയുന്നുണ്ട്. ഇത് ഉള്ളിലെത്തിയാല്‍ അണുബാധയെ ചെറുക്കുന്നതിന് രോഗപ്രതിരോധ ശേഷി അമിതമായി പ്രതിവര്‍ത്തിക്കും. …