കോവിഡ് ചെലവ് ചുരുക്കലിനിടെ ഹെലികോപ്റ്റർ വാടകയ്‌ക്കെടുക്കാൻ 1.5 കോടി രൂപ കൈമാറി

തിരുവനന്തപുരം ഏപ്രിൽ 1: കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്കായി പണം കണ്ടെത്താൻ വിഷമിക്കുന്നതിനിടെ ഹെലികോപ്ടർ വാടകക്കെടുക്കുന്നതിന് പവൻഹാൻസ് കമ്പനിക്ക് 1.5 കോടി രൂപ കൈമാറി. ചൊവ്വാഴ്ചയാണ് ഈ തുക ട്രഷറിയിൽ നിന്ന് പിൻവലിച്ചത്. അതേസമയം പണം പിൻവലിച്ചത് സ്വാഭാവിക നടപടിയാണെന്നും ഇത് സംബന്ധിച്ച് …

കോവിഡ് ചെലവ് ചുരുക്കലിനിടെ ഹെലികോപ്റ്റർ വാടകയ്‌ക്കെടുക്കാൻ 1.5 കോടി രൂപ കൈമാറി Read More

കോവിഡ് 19: വൈറസ് വ്യാപനം തടയാന്‍ പുതിയ നീക്കവുമായി മഹാരാഷ്ട്ര സര്‍ക്കാര്‍

മുംബൈ മാര്‍ച്ച് 17: കോവിഡ് 19 ഇന്ത്യയില്‍ ഏറ്റവുമധികം സ്ഥിരീകരിച്ച മഹാരാഷ്ട്രയില്‍ വൈറസ് വ്യാപനം തടയാന്‍ പുതിയ നീക്കം. മഹാരാഷ്ട്രയില്‍ ക്വാറന്റീനില്‍ കഴിഞ്ഞവരെ തിരിച്ചറിയാന്‍ പ്രത്യേക മുദ്ര പതിപ്പിക്കുമെന്ന് സംസ്ഥാന ആരോഗ്യമന്ത്രി രാജേഷ് തോപ്പെ അറിയിച്ചു. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ അധ്യക്ഷതയില്‍ …

കോവിഡ് 19: വൈറസ് വ്യാപനം തടയാന്‍ പുതിയ നീക്കവുമായി മഹാരാഷ്ട്ര സര്‍ക്കാര്‍ Read More

ഐഎസ്ആര്‍ഒ ചാരക്കേസ്: നമ്പി നാരായണന്റെ മാനനഷ്ടക്കേസില്‍ സംസ്ഥാന സര്‍ക്കാര്‍ പുനപരിശോധന ഹര്‍ജി നല്‍കി

ന്യൂഡല്‍ഹി മാര്‍ച്ച് 7: ഐഎസ്ആര്‍ഒ ചാരക്കേസില്‍ നമ്പി നാരായണന്‍ നല്‍കിയ മാനനഷ്ട കേസില്‍ സംസ്ഥാന സര്‍ക്കാര്‍ പുനപരിശോധന ഹര്‍ജി നല്‍കി. പോലീസ് ഉദ്യോഗസ്ഥരില്‍ നിന്നും നഷ്ടം ഈടാക്കരുതെന്ന കോടതി പരാമര്‍ശം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് പുനപരിശോധനാ ഹര്‍ജി നല്‍കിയത്. കുറ്റവിമുക്തനായശേഷവും തന്നെ …

ഐഎസ്ആര്‍ഒ ചാരക്കേസ്: നമ്പി നാരായണന്റെ മാനനഷ്ടക്കേസില്‍ സംസ്ഥാന സര്‍ക്കാര്‍ പുനപരിശോധന ഹര്‍ജി നല്‍കി Read More

തൃശ്ശൂരില്‍ വനപാലകര്‍ മരിച്ച സംഭവം: സര്‍ക്കാരിനും വനംവകുപ്പിനുമെതിരെ രൂക്ഷവിമര്‍ശനവുമായി പരിസ്ഥിതി സംഘടനകളുടെ കൂട്ടായ്മ

തൃശ്ശൂര്‍ ഫെബ്രുവരി 18: തൃശ്ശൂരില്‍ കാട്ടുതീ അണയ്ക്കുന്നതിനിടെ വനപാലകര്‍ പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ സര്‍ക്കാരിനും വനംവകുപ്പിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി പരിസ്ഥിതി സംഘടനകളുടെ കൂട്ടായ്മ. കാട്ടുതീ തടയാനുള്ള സംവിധാനങ്ങളൊരുക്കാതെ സര്‍ക്കാര്‍ വനപാലകരെ കൊലയ്ക്ക് കൊടുത്തെന്നാണ് വിമര്‍ശനം. സംസ്ഥാനത്ത് ആഗോള കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി …

തൃശ്ശൂരില്‍ വനപാലകര്‍ മരിച്ച സംഭവം: സര്‍ക്കാരിനും വനംവകുപ്പിനുമെതിരെ രൂക്ഷവിമര്‍ശനവുമായി പരിസ്ഥിതി സംഘടനകളുടെ കൂട്ടായ്മ Read More

2020-21 ലെ കേരള ബജറ്റ് അവതരണം ഇന്ന്

തിരുവനന്തപുരം ഫെബ്രുവരി 7 : കേരള ധനമന്ത്രി ഡോ. തോമസ് ഐസക് 2020-2021 സാമ്പത്തിക വർഷത്തെ സംസ്ഥാന ബജറ്റ് വെള്ളിയാഴ്ച സംസ്ഥാന നിയമസഭയിൽ അവതരിപ്പിക്കും. കഴിഞ്ഞ വർഷം 17,872 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോൾ 2020-21ൽ കേരളത്തിന്റെ കേന്ദ്രനികുതി വിഹിതം 15,236 …

2020-21 ലെ കേരള ബജറ്റ് അവതരണം ഇന്ന് Read More

ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തില്‍ നിന്ന് പൗരത്വ നിയമ ഭേദഗതിക്കെതിരായ പരാമര്‍ശം നീക്കില്ലെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം ജനുവരി 28: ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തില്‍ നിന്ന് പൗരത്വ നിയമഭേദഗതിക്ക് എതിരായ പരാമര്‍ശം നീക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ സര്‍ക്കാര്‍ നിലപാട് അറിയിച്ചു. ഏറ്റുമുട്ടലിനില്ലെന്നും, ഗവര്‍ണര്‍ തിരിച്ചുവിളിക്കണമെന്ന തരത്തില്‍ പ്രതിപക്ഷം നല്‍കിയ നോട്ടീസിനെ സര്‍ക്കാര്‍ അനുകൂലിക്കില്ലെന്നും …

ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തില്‍ നിന്ന് പൗരത്വ നിയമ ഭേദഗതിക്കെതിരായ പരാമര്‍ശം നീക്കില്ലെന്ന് സര്‍ക്കാര്‍ Read More

പൗരത്വ നിയമഭേദഗതി: സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു

ന്യൂഡല്‍ഹി ജനുവരി 14: ദേശീയ പൗരത്വ നിയമ ഭേദഗതിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. നിയമഭേദഗതി ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി സമര്‍പ്പിച്ചത്. ഭരണഘടനയുടെ അനുച്ഛേദം 131 പ്രകാരമാണ് സര്‍ക്കാരിന്റെ ഹര്‍ജി. പൗരത്വ നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭാ …

പൗരത്വ നിയമഭേദഗതി: സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു Read More

ഫ്ളാറ്റുകള്‍ പൊളിച്ചുനീക്കിയത് വേദനാജനകമെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര

ന്യൂഡല്‍ഹി ജനുവരി 13: മരടിലെ ഫ്ളാറ്റുകള്‍ പൊളിച്ചുനീക്കിയത് വേദനാജനകമെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര. അനധികൃതമായി നിര്‍മ്മിച്ച ഫ്ളാറ്റുകള്‍ പൊളിച്ചുനീക്കാന്‍ ഉത്തരവിട്ടത് ഒഴിവാക്കാനാവാത്ത നടപടിയായിരുന്നുവെന്നും കേരളത്തില്‍ ഇനി അനധികൃത നിര്‍മ്മാണങ്ങളുണ്ടാകില്ലെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. മരടിലെ ഫ്ളാറ്റുകള്‍ പൊളിച്ചുനീക്കിയെന്ന് സംസ്ഥാന സര്‍ക്കാര്‍ തിങ്കളാഴ്ച …

ഫ്ളാറ്റുകള്‍ പൊളിച്ചുനീക്കിയത് വേദനാജനകമെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര Read More

മരടില്‍ വിധി നടപ്പാക്കിയെന്ന് സര്‍ക്കാര്‍ ഇന്ന് സുപ്രീംകോടതിയെ അറിയിക്കും

ന്യൂഡല്‍ഹി ജനുവരി 13: മരടില്‍ അനധികൃതമായി നിര്‍മ്മിച്ച ഫ്ളാറ്റുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പൊളിച്ചിരുന്നു. വിധി നടപ്പാക്കിയത് സംബന്ധിച്ചുള്ള വിവരങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ഇന്ന് സുപ്രീംകോടതിയെ അറിയിക്കും. കെട്ടിടാവശിഷ്ടങ്ങള്‍ നീക്കുന്നതടക്കമുള്ള പദ്ധതികളും കോടതിയെ അറിയിക്കും. ജനുവരി 11, 12 തീയതികളിലാണ് നിയന്ത്രിത സ്ഫോടനത്തിലൂടെ …

മരടില്‍ വിധി നടപ്പാക്കിയെന്ന് സര്‍ക്കാര്‍ ഇന്ന് സുപ്രീംകോടതിയെ അറിയിക്കും Read More

സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതികളെക്കുറിച്ച് വിശദികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

കൊച്ചി ജനുവരി 9: ജീവനക്കാരുടെയും തൊഴിലാളികളുടെയും അവകാശങ്ങള്‍ സംരക്ഷിപ്പെടാനായി പദ്ധതികള്‍ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ആഗോള നിക്ഷേപസംഗമം അസെന്‍ഡിന്റെ രണ്ടാം ലക്കത്തിന് തുടക്കം കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഴിമതി കുറഞ്ഞ സംഘര്‍ഷമില്ലാത്ത സംസ്ഥാനമാണ് കേരളമെന്ന് മുഖ്യമന്ത്രി …

സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതികളെക്കുറിച്ച് വിശദികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ Read More