ലോക പരിസ്ഥിതിദിനം: സംസ്ഥാനതല വൃക്ഷത്തൈ വിതരണത്തിന് നാളെ തുടക്കം

June 4, 2020

തിരുവനന്തപുരം: ലോക പരിസ്ഥിതിദിനാചരണത്തോടനുബന്ധിച്ച് വനംവകുപ്പ് തയ്യാറാക്കിയ വൃക്ഷത്തൈകളുടെ സംസ്ഥാനതല വിതരണത്തിന് വനംമന്ത്രി അഡ്വ കെ രാജു നാളെ (ജൂണ്‍ 5) തുടക്കം കുറിക്കും. തിരുവനന്തപുരം കുടപ്പനക്കുന്ന് ദൂരദര്‍ശന്‍ കേന്ദ്രവളപ്പില്‍ രാവിലെ 9.30ന് നടക്കുന്ന ചടങ്ങില്‍ തൈ നട്ടുകൊണ്ട് പരിസ്ഥിതിദിനാചരണ പരിപാടികള്‍ക്കും മന്ത്രി …