എറണാകുളം: കണയന്നൂര്‍ താലൂക്ക് സപ്ലൈ ആഫീസിന്റെ പരിധിയിലുളള കാര്‍ഡുടമകളുടെ ശ്രദ്ധയ്ക്ക്

June 22, 2021

കൊച്ചി: അനര്‍ഹമായി കൈവശം വെച്ചിരിക്കുന്ന എ.എ.വൈ, മുന്‍ഗണന (ബി.പി.എല്‍), സ്റ്റേറ്റ്‌സബ്‌സിഡി വിഭാഗത്തിലെ റേഷന്‍ കാര്‍ഡുകള്‍ തിരികെ ഏല്പ്പിക്കണം താഴെ പറയുന്ന സൗകര്യങ്ങള്‍ ലഭ്യമായ കുടുംബങ്ങള്‍ക്ക് എ. എ. വൈ. (മഞ്ഞകളര്‍), മുന്‍ഗണന  (പിങ്ക്കളര്‍), സ്റ്റേറ്റ്‌സബ്‌സിഡി ( നീലകളര്‍) റേഷന്‍ കാര്‍ഡിന് അര്‍ഹതയില്ലാത്തതാണ്. …