ജാവലിന്‍ ത്രോ താരം നീരജ് ചോപ്രയ്ക്കു പുതിയ സീസണില്‍ റെക്കോര്‍ഡോടെ തുടക്കം

March 6, 2021

പട്യാല: ജാവലിന്‍ ത്രോ താരം നീരജ് ചോപ്രയ്ക്കു പുതിയ സീസണില്‍ റെക്കോര്‍ഡോടെ തുടക്കം . പഞ്ചാബിലെ പട്യാലയില്‍ നടന്ന ഇന്ത്യന്‍ ഗ്രാന്‍പ്രീ മീറ്റിന്റെ മൂന്നാം പാദത്തിലാണു നീരജ് പുതിയ ദേശീയ റെക്കോഡിട്ടത്. 2018 ഏഷ്യന്‍ ഗെയിംസില്‍ താന്‍ തന്നെ കുറിച്ച (88.06 …