ഡല്‍ഹി തെരഞ്ഞെടുപ്പ്: വോട്ടെണ്ണല്‍ ആരംഭിച്ചു, ആം ആദ്മി പാര്‍ട്ടിക്ക് മുന്നേറ്റം

ന്യൂഡല്‍ഹി ഫെബ്രുവരി 11: ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ രാവിലെ എട്ട് മണിക്ക് ആരംഭിച്ചു. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ആദ്യ ഫലസൂചനകളില്‍ ആം ആദ്മി പാര്‍ട്ടിയാണ് മുന്നില്‍. ബിജെപി നില മെച്ചപ്പെടുത്തി, കോണ്‍ഗ്രസ് ഒരു സീറ്റില്‍ ലീഡ് ചെയ്തെങ്കിലും പിന്നീടത് നഷ്ടമായി. ആം …

ഡല്‍ഹി തെരഞ്ഞെടുപ്പ്: വോട്ടെണ്ണല്‍ ആരംഭിച്ചു, ആം ആദ്മി പാര്‍ട്ടിക്ക് മുന്നേറ്റം Read More

ഡല്‍ഹിയില്‍ വോട്ടെടുപ്പ് ആരംഭിച്ചു

ന്യൂഡല്‍ഹി ഫെബ്രുവരി 8: ഡല്‍ഹിയില്‍ നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചു. 70 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. ആം ആദ്മി പാര്‍ട്ടി 70 സീറ്റിലും മത്സരിക്കുന്നുണ്ട്. ഡല്‍ഹിയിലെ 1.47 കോടിയോളം വോട്ടര്‍മാരാണ് ഇന്ന് പോളിങ് ബൂത്തിലെത്തുക. 672 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. രാവിലെ …

ഡല്‍ഹിയില്‍ വോട്ടെടുപ്പ് ആരംഭിച്ചു Read More

മരട് ഫ്ളാറ്റ് പൊളിക്കല്‍: 11 മണിക്ക് ആദ്യ സ്ഫോടനം

കൊച്ചി ജനുവരി 11: മരടില്‍ അനധികൃതമായി നിര്‍മ്മിച്ച ഫ്ളാറ്റുകള്‍ നിയന്ത്രിത സ്ഫോടനത്തിലൂടെ തകര്‍ക്കുന്നതിനുള്ള ആദ്യ സൈറണ്‍ മുഴങ്ങി. കൃത്യം 10.32നാണ് ആദ്യ സൈറണ്‍ മുഴങ്ങിയത്. രണ്ടാമത്തെത് 10.55നും മൂന്നാമത്തേത് 10.49നു മുഴങ്ങും. സൈറണ്‍ അവസാനിക്കുന്നതോടെ സ്ഫോടനം നടക്കും. ഹോളിഫെയ്ത്ത് എച്ച്ടുഒ ഫ്ളാറ്റുകളാണ് …

മരട് ഫ്ളാറ്റ് പൊളിക്കല്‍: 11 മണിക്ക് ആദ്യ സ്ഫോടനം Read More

വാളയാര്‍ പെണ്‍കുട്ടികളുടെ മരണം സംബന്ധിച്ച് ജുഡീഷ്യല്‍ കമ്മീഷന്‍ അന്വേഷണം തുടങ്ങി

പാലക്കാട് ജനുവരി 7: വാളയാര്‍ സഹോദരിമാരുടെ മരണം സംബന്ധിച്ച് ജുഡീഷ്യല്‍ കമ്മീഷന്‍ അന്വേഷണം ആരംഭിച്ചു. സംസ്ഥാന പോലീസ് മേധാവി, പാലക്കാട് എസ്പി തുടങ്ങിയ ഉദ്യോഗസ്ഥര്‍ക്ക് കമ്മീഷന്‍ നോട്ടീസയച്ചു. അന്വേഷണത്തില്‍ വീഴ്ച സംഭവിച്ചെന്നോ എന്നാണ് കമ്മീഷന്‍ പരിശോധിക്കുന്നത്. പെണ്‍കുട്ടികളുടെ ദുരൂഹമരണത്തില്‍ പ്രതി ചേര്‍ക്കപ്പെട്ട …

വാളയാര്‍ പെണ്‍കുട്ടികളുടെ മരണം സംബന്ധിച്ച് ജുഡീഷ്യല്‍ കമ്മീഷന്‍ അന്വേഷണം തുടങ്ങി Read More

പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ചുകൊണ്ടുള്ള സമൂഹ്യമാധ്യമ ക്യാമ്പയിന് തുടക്കം കുറിച്ച് മോദി

ന്യൂഡല്‍ഹി ഡിസംബര്‍ 30: ദേശീയ പൗരത്വ നിയമ ഭേദഗതിയെ പിന്തുണച്ചുകൊണ്ടുള്ള സമൂഹമാധ്യമ ക്യാമ്പയിന് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചു. ഇന്ത്യ പൗരത്വ നിയമ ഭേദഗതിയെ പിന്തുണയ്ക്കുന്നു എന്ന ഹാഷ്ടാഗിലാണ് ക്യാമ്പയിന്‍. പൗരത്വ നിയമ ഭേദഗതിയില്‍ അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കുന്നതിന് വേണ്ടിയുള്ളതാണെന്നും ആരുടെയും …

പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ചുകൊണ്ടുള്ള സമൂഹ്യമാധ്യമ ക്യാമ്പയിന് തുടക്കം കുറിച്ച് മോദി Read More

ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ്: അവസാനഘട്ടം പോളിങ് പുരോഗമിക്കുന്നു

റാഞ്ചി ഡിസംബര്‍ 20: ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട പോളിങ് രാവിലെ ഏഴ് മണിക്ക് ആരംഭിച്ചു. വൈകിട്ട് അഞ്ച് മണിയോടെ അവസാനിക്കും. 16 നിയോജകമണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 237 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. ജാര്‍ഖണ്ഡ് മുന്‍മുഖ്യമന്ത്രി ഹേമന്ത് സോറന്‍, വനിതാശിശുക്ഷേമ വകുപ്പ് …

ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ്: അവസാനഘട്ടം പോളിങ് പുരോഗമിക്കുന്നു Read More

കേന്ദ്രസര്‍ക്കാരിനെതിരെ കോണ്‍ഗ്രസിന്റെ ‘ഭാരത് ബചാവോ’ മെഗാറാലി ഇന്ന് ആരംഭിക്കും

ന്യൂഡല്‍ഹി ഡിസംബര്‍ 14: കോണ്‍ഗ്രസിന്റെ ‘ഭാരത് ബചാവോ’ മെഗാറാലി ശനിയാഴ്ച രാവിലെ രാംലീല മൈതാനത്ത് നടക്കും. അധ്യക്ഷ സോണിയ ഗാന്ധി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, രാഹുല്‍ ഗാന്ധി, എകെ ആന്‍റണി, പ്രിയങ്ക ഗാന്ധി, കെസി വേണുഗോപാല്‍, തുടങ്ങി രാജ്യത്തിന്റെ വിവിധ …

കേന്ദ്രസര്‍ക്കാരിനെതിരെ കോണ്‍ഗ്രസിന്റെ ‘ഭാരത് ബചാവോ’ മെഗാറാലി ഇന്ന് ആരംഭിക്കും Read More

പൗരത്വ ബില്ലിനെതിരെ അസമില്‍ 12 മണിക്കൂര്‍ ബന്ദ്

ഗുവാഹത്തി ഡിസംബര്‍ 10: അസം ഉള്‍പ്പടെയുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പൗരത്വ ബില്ലിനെതിരെ വ്യാപക പ്രതിഷേധം. അസമില്‍ 12 മണിക്കൂര്‍ ബന്ദ് ആരംഭിച്ചു. പൗരത്വ ഭേദഗതി ബില്ല് ഇന്നലെ അര്‍ധരാത്രിയോടെ ലോക്സഭാ പാസാക്കിയതിന് പിന്നാലെയാണ് അസമില്‍ പ്രതിഷേധം വ്യാപകമായത്. പുലര്‍ച്ചയോടെ അഞ്ച് മണിക്കാണ് …

പൗരത്വ ബില്ലിനെതിരെ അസമില്‍ 12 മണിക്കൂര്‍ ബന്ദ് Read More

ശബരിമലയ്ക്ക്‌ പ്രത്യേകനിയമം: സര്‍ക്കാര്‍ ചര്‍ച്ചകള്‍ ആരംഭിച്ചു

തിരുവനന്തപുരം നവംബര്‍ 22: സുപ്രീംകോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ശബരിമലയ്ക്ക് പ്രത്യേകനിയമം കൊണ്ടുവരുന്നതിനുള്ള ചര്‍ച്ചകള്‍ സര്‍ക്കാര്‍ ആരംഭിച്ചു. പ്രത്യേകബോര്‍ഡ് വോണോ, ദേവസ്വം ബോര്‍ഡിന് കീഴില്‍ അതോറിറ്റി വേണോ എന്ന കാര്യത്തിലാണ് ചര്‍ച്ച. ഗുരുവായൂര്‍, തിരുപ്പതി മാതൃകയില്‍ ശബരിമലയ്ക്കും പ്രത്യേക ബോര്‍ഡ് വേണമെന്നാണ് സുപ്രീംകോടതി …

ശബരിമലയ്ക്ക്‌ പ്രത്യേകനിയമം: സര്‍ക്കാര്‍ ചര്‍ച്ചകള്‍ ആരംഭിച്ചു Read More

അയോദ്ധ്യ കേസില്‍ വിധി പ്രസ്താവം ആരംഭിച്ചു

ന്യൂഡല്‍ഹി നവംബര്‍ 9: അയോദ്ധ്യ ഭൂമിതര്‍ക്കകേസില്‍ സുപ്രീംകോടതി വിധി പ്രസ്താവം ആരംഭിച്ചു. അയോദ്ധ്യയിലെ ക്രമസമാധാനം നേരിട്ട് വിലയിരുത്തിയ ശേഷമാണ് അവധി ദിവസമായ ശനിയാഴ്ച വിധി പറയാന്‍ കോടതി തീരുമാനിച്ചത്. ചീഫ് ജസ്റ്റിസ് രഞ്ചന്‍ ഗോഗോയിയുടെ അധ്യക്ഷനായ അഞ്ചംഗ ബഞ്ചാണ് കേസില്‍ വിധി …

അയോദ്ധ്യ കേസില്‍ വിധി പ്രസ്താവം ആരംഭിച്ചു Read More