കൊച്ചി ജനുവരി 11: മരടില്‍ അനധികൃതമായി നിര്‍മ്മിച്ച ഫ്ളാറ്റുകള്‍ നിയന്ത്രിത സ്ഫോടനത്തിലൂടെ തകര്‍ക്കുന്നതിനുള്ള ആദ്യ സൈറണ്‍ മുഴങ്ങി. കൃത്യം 10.32നാണ് ആദ്യ സൈറണ്‍ മുഴങ്ങിയത്. രണ്ടാമത്തെത് 10.55നും മൂന്നാമത്തേത് 10.49നു മുഴങ്ങും. സൈറണ്‍ അവസാനിക്കുന്നതോടെ...
പാലക്കാട് ജനുവരി 7: വാളയാര്‍ സഹോദരിമാരുടെ മരണം സംബന്ധിച്ച് ജുഡീഷ്യല്‍ കമ്മീഷന്‍ അന്വേഷണം ആരംഭിച്ചു. സംസ്ഥാന പോലീസ് മേധാവി, പാലക്കാട് എസ്പി തുടങ്ങിയ ഉദ്യോഗസ്ഥര്‍ക്ക് കമ്മീഷന്‍ നോട്ടീസയച്ചു. അന്വേഷണത്തില്‍ വീഴ്ച സംഭവിച്ചെന്നോ എന്നാണ് കമ്മീഷന്‍...
ന്യൂഡല്‍ഹി ഡിസംബര്‍ 30: ദേശീയ പൗരത്വ നിയമ ഭേദഗതിയെ പിന്തുണച്ചുകൊണ്ടുള്ള സമൂഹമാധ്യമ ക്യാമ്പയിന് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചു. ഇന്ത്യ പൗരത്വ നിയമ ഭേദഗതിയെ പിന്തുണയ്ക്കുന്നു എന്ന ഹാഷ്ടാഗിലാണ് ക്യാമ്പയിന്‍. പൗരത്വ നിയമ ഭേദഗതിയില്‍...
റാഞ്ചി ഡിസംബര്‍ 20: ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട പോളിങ് രാവിലെ ഏഴ് മണിക്ക് ആരംഭിച്ചു. വൈകിട്ട് അഞ്ച് മണിയോടെ അവസാനിക്കും. 16 നിയോജകമണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 237 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. ജാര്‍ഖണ്ഡ്...
ന്യൂഡല്‍ഹി ഡിസംബര്‍ 14: കോണ്‍ഗ്രസിന്റെ 'ഭാരത് ബചാവോ' മെഗാറാലി ശനിയാഴ്ച രാവിലെ രാംലീല മൈതാനത്ത് നടക്കും. അധ്യക്ഷ സോണിയ ഗാന്ധി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, രാഹുല്‍ ഗാന്ധി, എകെ ആന്‍റണി, പ്രിയങ്ക ഗാന്ധി,...
ഗുവാഹത്തി ഡിസംബര്‍ 10: അസം ഉള്‍പ്പടെയുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പൗരത്വ ബില്ലിനെതിരെ വ്യാപക പ്രതിഷേധം. അസമില്‍ 12 മണിക്കൂര്‍ ബന്ദ് ആരംഭിച്ചു. പൗരത്വ ഭേദഗതി ബില്ല് ഇന്നലെ അര്‍ധരാത്രിയോടെ ലോക്സഭാ പാസാക്കിയതിന് പിന്നാലെയാണ് അസമില്‍...
തിരുവനന്തപുരം നവംബര്‍ 22: സുപ്രീംകോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ശബരിമലയ്ക്ക് പ്രത്യേകനിയമം കൊണ്ടുവരുന്നതിനുള്ള ചര്‍ച്ചകള്‍ സര്‍ക്കാര്‍ ആരംഭിച്ചു. പ്രത്യേകബോര്‍ഡ് വോണോ, ദേവസ്വം ബോര്‍ഡിന് കീഴില്‍ അതോറിറ്റി വേണോ എന്ന കാര്യത്തിലാണ് ചര്‍ച്ച. ഗുരുവായൂര്‍, തിരുപ്പതി മാതൃകയില്‍...
ന്യൂഡല്‍ഹി നവംബര്‍ 9: അയോദ്ധ്യ ഭൂമിതര്‍ക്കകേസില്‍ സുപ്രീംകോടതി വിധി പ്രസ്താവം ആരംഭിച്ചു. അയോദ്ധ്യയിലെ ക്രമസമാധാനം നേരിട്ട് വിലയിരുത്തിയ ശേഷമാണ് അവധി ദിവസമായ ശനിയാഴ്ച വിധി പറയാന്‍ കോടതി തീരുമാനിച്ചത്. ചീഫ് ജസ്റ്റിസ് രഞ്ചന്‍ ഗോഗോയിയുടെ...
എറണാകുളം നവംബര്‍ 8: മരടിലെ അനധികൃത ഫ്ളാറ്റുകള്‍ നിയന്ത്രിത സ്ഫോടനത്തിലൂടെ തകര്‍ക്കുന്ന തിന് മുന്നോടിയായി സാങ്കേതിക സമിതിയുടെ യോഗം നഗരസഭയില്‍ ആരംഭിച്ചു. പൊളിക്കലിന്‍റെ ചുമതലയുള്ള സബ് കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ്ങിന്‍റെ അധ്യക്ഷതയിലാണ് യോഗം....
ഷിംല ഒക്ടോബര്‍ 24: ഹിമാചല്‍ പ്രദേശിലെ പച്ചദ്, ധര്‍മ്മശാല, ഉപതെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ വ്യാഴാഴ്ച രാവിലെ 8 മണിയോടെ ആരംഭിച്ചു. കനത്ത സുരക്ഷയാണ് മണ്ഡലങ്ങളില്‍ ഒരുക്കിയിട്ടുള്ളത്. രണ്ട് വോട്ടെണ്ണല്‍ സ്റ്റേഷന്‍ സ്ഥാപിച്ചതായി സംസ്ഥാന ചീഫ് ഇലക്ടറല്‍...