ത്രിദിന സന്ദര്‍ശനത്തിനായി അമിത് ഷാ ഇന്ന് ശ്രീനഗറില്‍

ന്യൂഡല്‍ഹി: ത്രിദിന ജമ്മു കശ്മീര്‍ സന്ദര്‍ശനത്തിനായി ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് ശ്രീനഗറില്‍ എത്തും. മൂന്ന് ദിവസം നീളുന്ന സന്ദര്‍ശനത്തില്‍ സുരക്ഷാ-വികസന വിഷയങ്ങള്‍ സംബന്ധിച്ച സുപ്രധാന വിഷയങ്ങളില്‍ ചേരുന്ന യോഗങ്ങളില്‍ അമിത്ഷാ പങ്കെടുക്കും. കശ്മീരില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ ഉള്‍പ്പെടെ …

ത്രിദിന സന്ദര്‍ശനത്തിനായി അമിത് ഷാ ഇന്ന് ശ്രീനഗറില്‍ Read More

കശ്‌മീരില്‍ ലഷ്‌കർ ഇ ത്വയ്‌ബ കമാൻഡർ പിടിയില്‍

ശ്രീനഗര്‍: തീവ്രവാദ സംഘടനയായ ലഷ്‌കർ ഇ ത്വയ്‌ബയുടെ ടോപ് കമാൻഡർ ഉമർ മുസ്താഖ് ഖണ്ഡേയെ സുരക്ഷ സേന വളഞ്ഞതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. ദക്ഷിണ കശ്മീരിലെ പുൽവാമ ജില്ലയിലെ പാംപോർ മേഖലയിലുണ്ടായ ഏറ്റുമുട്ടലിനിടെയാണ് ഇയാളെ സൈന്യം വളഞ്ഞത്. ബാഗട്ട്, ശ്രീനഗർ എന്നിവിടങ്ങളിൽ രണ്ട് …

കശ്‌മീരില്‍ ലഷ്‌കർ ഇ ത്വയ്‌ബ കമാൻഡർ പിടിയില്‍ Read More

ഷോപ്പിയാനില്‍ 7 ഭീകരരെ വധിച്ച് സൈന്യം

ശ്രീനഗര്‍: ദക്ഷിണ കശ്മീരിലെ ഷോപ്പിയാന്‍ ജില്ലയില്‍ 7 ഭീകരരെ സുരക്ഷാസേന വധിച്ചു. ദ് റെസിസ്റ്റന്‍സ് ഫ്രണ്ടുമായി (ടി.ആര്‍.എഫ്.) ബന്ധമുള്ള മൂന്നു പേര്‍ ഉള്‍പ്പെടെയാണു മരിച്ചത്. ഭീകരര്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഏഴു സിവിലിയന്‍മാരെ വധിച്ചതോടെയാണു കശ്മീരില്‍ ഭീകരവേട്ട വീണ്ടും ശക്തമായത്. മരിച്ചവരിലൊരാള്‍ ഗന്ധര്‍ബാല്‍ …

ഷോപ്പിയാനില്‍ 7 ഭീകരരെ വധിച്ച് സൈന്യം Read More

ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ ജൂനിയർ കമ്മിഷൻ ഓഫീസർ ഉൾപ്പെടെയുള്ള 5 സൈനികർക്ക് വീരമൃത്യു

ശ്രീനഗർ: ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ ജൂനിയർ കമ്മീഷൻ ഓഫീസർ ഉൾപ്പെടെ അഞ്ച് സൈനികർ വീരമൃത്യു വരിച്ചു.സുരങ്കോട്ട് മേഖലയിൽ ഭീകരവാദികൾ ഒളിച്ചിരിപ്പുണ്ട് എന്ന രഹസ്യാന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സൈന്യം പരിശോധന നടത്തുകയായിരുന്നു. തുടർന്നുണ്ടായ ഏറ്റുമുട്ടലിലാണ് ജൂനിയർ കമ്മിഷൻ ഓഫീസർ …

ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ ജൂനിയർ കമ്മിഷൻ ഓഫീസർ ഉൾപ്പെടെയുള്ള 5 സൈനികർക്ക് വീരമൃത്യു Read More

യുഎപിഎ പ്രതികളുമായി ബന്ധമുള്ളവരെ സര്‍ക്കാര്‍ ജോലിയില്‍ നിന്ന് പിരിച്ചുവിടാന്‍ നിയമവുമായി ജമ്മു കശ്മീര്‍

ശ്രീനഗര്‍: യുഎപിഎ പ്രതികളുമായി ബന്ധമുള്ളവരെ സര്‍ക്കാര്‍ ജോലിയില്‍ നിന്ന് പിരിച്ചുവിടാന്‍ നിയമവുമായി ജമ്മു കശ്മീര്‍. ജീവനക്കാര്‍ മാത്രമല്ല, അവരുടെ കുടുംബാംഗങ്ങളില്‍ ആര്‍ക്കെങ്കിലും ഏതെങ്കിലും തരത്തില്‍ ബന്ധമുണ്ടെങ്കില്‍ അവരും നിയമത്തിന്റെ പരിധിയില്‍ വരും. യുഎപിഎക്കു പുറമെ പബ്ലിക് സേഫ്റ്റി ആക്റ്റ് പ്രകാരം കുറ്റാരോപിതരാവുന്നവരുടെ …

യുഎപിഎ പ്രതികളുമായി ബന്ധമുള്ളവരെ സര്‍ക്കാര്‍ ജോലിയില്‍ നിന്ന് പിരിച്ചുവിടാന്‍ നിയമവുമായി ജമ്മു കശ്മീര്‍ Read More

കശ്മീരില്‍ വീട്ടിലുണ്ടായ സ്ഫോടനത്തില്‍ 17കാരി മരിച്ചു: ആറുപേര്‍ക്ക് പരിക്കേറ്റു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുപ്വാര ജില്ലയിലെ ഒരു വീട്ടിലുണ്ടായ സ്ഫോടനത്തില്‍ 17 വയസ്സുള്ള പെണ്‍കുട്ടി മരിച്ചു. ആറുപേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. സ്ഫോടനത്തിന്റെ കൃത്യമായ കാരണമെന്താണെന്ന് വ്യക്തമായിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ജില്ലയിലെ ഹന്ദ്വാര പ്രദേശത്തെ താരാത്പോറയിലുള്ള ഗുലാം അഹമ്മദ് വാനിയുടെ വീട്ടിലാണ് വ്യാഴാഴ്ച …

കശ്മീരില്‍ വീട്ടിലുണ്ടായ സ്ഫോടനത്തില്‍ 17കാരി മരിച്ചു: ആറുപേര്‍ക്ക് പരിക്കേറ്റു Read More

രജൗരി ജില്ലയില്‍ തീവ്രവാദികളും സുരക്ഷ സേനയും തമ്മിൽ ഏറ്റുമുട്ടൽ

ശ്രീനഗര്‍ : ജമ്മു ഡിവിഷനിൽ രജൗരി ജില്ലയിലെ ബരോട്ട് ഗ്രാമത്തില്‍ തീവ്രവാദികളും സുരക്ഷ സേനയും തമ്മിൽ ഏറ്റുമുട്ടൽ ആരംഭിച്ചു. ഉയര്‍ന്ന പ്രദേശമായ ഇവിടെ തീവ്രവാദികളുടെ സാന്നിധ്യത്തെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസും സൈന്യവും സംയുക്തമായി നടത്തിയ തിരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്.ഏറ്റുമുട്ടല്‍ ഇപ്പോഴും …

രജൗരി ജില്ലയില്‍ തീവ്രവാദികളും സുരക്ഷ സേനയും തമ്മിൽ ഏറ്റുമുട്ടൽ Read More

കാശ്‌മീരില്‍ വിഘടനവാദി നേതാവ്‌ ഗിലാനിയുടെ മൃതദേഹത്തില്‍ പാക്‌ പതാക പുതപ്പിച്ച സംഭവത്തില്‍ കേസെടുത്തു

ശ്രീനഗര്‍ : കാശ്‌മീരിലെ വിഘടനവാദി നേതാവ്‌ സയ്യിദ്‌ അലി ഷാ ഗിലാനിയുടെ മൃതദേഹത്തില്‍ പാക്‌ പതാക പുതപ്പിച്ചതിന്റെ വീഡിയോ ദൃശ്യങ്ങള്‍ തരംഗമായതിന്‌ പിന്നാലെ യുഎപിഎ ചുമത്തി പോലീസ്‌ കേസെടുത്തു. സ്‌ത്രീകള്‍ അടക്കമുളളവര്‍ മൃതദേഹത്തിന്‌ ചുറ്റും നില്‍ക്കുന്നത്‌ വീഡിയോയില്‍ കാണാം. ഗിലാനിയുടെ മരണത്തെ …

കാശ്‌മീരില്‍ വിഘടനവാദി നേതാവ്‌ ഗിലാനിയുടെ മൃതദേഹത്തില്‍ പാക്‌ പതാക പുതപ്പിച്ച സംഭവത്തില്‍ കേസെടുത്തു Read More

ബിജെപി നേതാവിന്റെ വീടിനു നേരെ ആക്രമണം: നാലു വയസുള്ള കുട്ടി കൊല്ലപ്പെട്ടു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ രജൗറിയില്‍ ബിജെപി നേതാവിന്റെ വീടിനു നേരെയുണ്ടായ ഗ്രനേഡ് ആക്രമണത്തില്‍ നാലു വയസുള്ള കുട്ടി കൊല്ലപ്പെട്ടു. ആറ് പേര്‍ക്ക് പരിക്കേറ്റു.ബിജെപി നേതാവായ ജസ്ബീര്‍ സിങ്ങിന്റെ വീടിനു നേരെയാണ് ഗ്രനേഡ് ആക്രമണം നടന്നത്. എല്ലാവരെയും ഉടന്‍ ആശുപത്രിയിലെത്തിച്ചെന്നും ഗുരുതരമായി പരിക്കേറ്റ …

ബിജെപി നേതാവിന്റെ വീടിനു നേരെ ആക്രമണം: നാലു വയസുള്ള കുട്ടി കൊല്ലപ്പെട്ടു Read More

തീവ്രവാദി വെടിവയ്പ്: കുല്‍ഗാമില്‍ പോലീസുകാരന്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: കുല്‍ഗാം ജില്ലയിലെ ഡി.എച്ച് പോറയില്‍ പൊലീസ് സംഘത്തിന് നേരെ തീവ്രവാദികള്‍ നടത്തിയ വെടിവയ്പ്പില്‍ ഒരു പൊലീസുകാരന്‍ കൊല്ലപ്പെട്ടു. കോണ്‍സ്റ്റബിള്‍ നിസാര്‍ അഹമ്മദ് ആണ് കൊല്ലപ്പെട്ടത്. പുംബേ മേഖലയിലെ ട്രാഫിക് നിയന്ത്രിക്കുമ്പോഴാണ് തീവ്രവാദികള്‍ പോലീസ് സംഘത്തിന് നേരെ വെടിവയ്ക്കുന്നത്. അക്രമികളെ കണ്ടെത്തുന്നതിനായി …

തീവ്രവാദി വെടിവയ്പ്: കുല്‍ഗാമില്‍ പോലീസുകാരന്‍ കൊല്ലപ്പെട്ടു Read More