റിപ്പോര്‍ട്ട്

മണ്ഡല പുനര്‍നിര്‍ണയത്തില്‍ ജമ്മു കശ്മീരില്‍ വിവാദം

By ന്യൂസ് ഡെസ്ക് December 21, 2021
ശ്രീനഗര്‍: മണ്ഡല പുനര്‍നിര്‍ണയവുമായി ബന്ധപ്പെട്ട കരടു നിര്‍ദേശത്തെച്ചൊല്ലി ജമ്മു കശ്മീരില്‍ വിവാദം.ജമ്മുവിന് പുതിയതായി ആറു നിയമസഭാ മണ്ഡലങ്ങള്‍ അനുവദിച്ചപ്പോള്‍ കശ്മീരിന് പുതിയതായി ഒരു മണ്ഡലം മാത്രമാണ് അനുവദിച്ചത്. ഇതിനെതിരേ പ്രാദേശിക രാഷ്ട്രീയ കക്ഷികള്‍ രംഗത്തെത്തി....
Read full story
റിപ്പോര്‍ട്ട്

കശ്മീരില്‍ ലഷ്‌കര്‍ ഭീകരനെ സൈന്യം വധിച്ചു

By ന്യൂസ് ഡെസ്ക് December 19, 2021
ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഹര്‍വാന്‍ മേഖലയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ ഒരു ലഷ്‌കര്‍ ഭീകരനെ സൈന്യം വധിച്ചു. കൂടുതല്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നതായ സംശയത്തെ തുടര്‍ന്ന് പ്രദേശത്ത് ഭീകരര്‍ക്കായി തിരച്ചില്‍ തുടരുകയാണ് ....
Read full story
റിപ്പോര്‍ട്ട്

പാക് ഭീകരൻ അബു സറാറയെ വധിച്ച് സൈന്യം

By ന്യൂസ് ഡെസ്ക് December 15, 2021
ശ്രീനഗർ: പൂഞ്ച് മേഖലയിൽ സുരക്ഷാസേനയുമായി ഏറ്റുമുട്ടിയ ഭീകരരിൽ ഒരാളെ വധിച്ചു. പാകിസ്താൻ സ്വദേശി അബു സറാറ എന്ന ഭീകരനാണ് കൊല്ലപ്പെട്ടത്. ഇക്കാര്യം ഉറപ്പിക്കാൻ കൂടുതൽ പരിശോധനകൾ നടത്തും. പൂഞ്ചിലെ ബെഹ്‌റാംഗാലയിൽ ആയിരുന്നു ഏറ്റുമുട്ടൽ. പ്രദേശത്ത്...
Read full story
ശ്രീനഗർ: ശ്രീനഗറിലെ ഭീകരാക്രമണത്തിൽ പരിക്കേറ്റ ഒരു പൊലീസുകാരൻ കൂടി മരിച്ചു. ഇതോടെ ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി. ആക്രമണത്തിന് പിന്നിൽ ജയ്ഷെ മുഹമ്മദ് തീവ്രവാദികളെന്ന് ജമ്മു കശ്മീർ പൊലീസ് പറഞ്ഞു. അതിനിടെ ജമ്മുകശ്മീരിലെ പൂഞ്ചിൽ...
Read full story
റിപ്പോര്‍ട്ട്

ശ്രീനഗറില്‍ വീണ്ടും ഭീകരാക്രമണം; ഒരു ഭീകരനെ വധിച്ചു

By ന്യൂസ് ഡെസ്ക് November 12, 2021
ശ്രീനഗര്‍: ജമ്മു കാശ്മീരിലെ ശ്രീനഗറില്‍ വീണ്ടും ഭീകരാക്രമണം. സുരക്ഷ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടി. ഏറ്റുമുട്ടലില്‍ സൈന്യം ഒരു ഭീകരനെ വധിച്ചു. ഭീകരന്‍ഖെ കയ്യില്‍ നിന്നും എകെ 47 തോക്കുകള്‍ സൈന്യം പിടിച്ചെടുത്തു. പ്രദേശത്ത്...
Read full story
ശ്രീനഗർ: ജമ്മു കാശ്മീരിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ നടന്ന രണ്ടാമത്തെ തീവ്രവാദ ആക്രമണത്തിൽ പ്രദേശവാസിയായ മുഹമ്മദ് ഇബ്രാഹിം എന്നയാളെ തീവ്രവാദികൾ വെടിവച്ചു കൊന്നു. ശ്രീനഗറിലെ ബന്ദിപോര സ്വദേശിയായ മുഹമ്മദ് ഇബ്രാഹിം ഒരു കാശ്മീരി പണ്ഡിറ്റിന്റെ...
Read full story
റിപ്പോര്‍ട്ട്

ഭീകരാക്രമണം: ശ്രീനഗറില്‍ ഒരാള്‍ കൊല്ലപ്പെട്ടു

By ന്യൂസ് ഡെസ്ക് November 9, 2021
ശ്രിനഗര്‍: ജമ്മുകശ്മീരില്‍ ഭീകരാക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ബന്ദിപ്പോര സ്വദേശിയായ മുഹമ്മദ് ഇബ്രാഹിം ഖാന്‍ ആണ് കൊല്ലപ്പെട്ടത്. ശ്രിനഗറിലെ ബോഹ്റി കടാല്‍ മേഖലയില്‍ വച്ചായിരുന്നു ആക്രമണം. സംഭവത്തില്‍ ജമ്മുകശ്മീര്‍ പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആക്രമണം...
Read full story
റിപ്പോര്‍ട്ട്

ശ്രീനഗറിൽ പൊലീസുകാരനെ ഭീകരർ വെടിവച്ചു കൊന്നു

By ന്യൂസ് ഡെസ്ക് November 8, 2021
ശ്രീനഗർ: ജമ്മു കശ്മീരിലെ ശ്രീനഗറിൽ പൊലീസുകാരനെ ഭീകരർ വെടിവച്ചു കൊന്നു. 29 വയസുള്ള തൗഫീഖാണ് കൊല്ലപ്പെട്ടത്. ശ്രീനഗറിലെ ബട്ടമാലു മേഖലയിലാണ് സംഭവം ഉണ്ടായത്. പ്രദേശത്ത് ഭീകരര്‍ക്കായി തെരച്ചില്‍ ശക്തമാക്കിയെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
Read full story
ശ്രീനഗർ: ടി-20 ലോകകപ്പില്‍ ഇന്ത്യയ്‌ക്കെതിരായ പാക്കിസ്ഥാന്റെ വിജയം ആഘോഷിച്ച മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ യു.എ.പി.എ ചുമത്തി കേസ് എടുത്തു. ശ്രീനഗറിലെ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കെതിരെയാണ് കേസ്. ശ്രീനറിലെ കരണ്‍ നഗര്‍, സൗറ എന്നീ രണ്ട് പൊലീസ് സ്റ്റേഷനുകളിലാണ്...
Read full story
റിപ്പോര്‍ട്ട്

ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനസ്ഥാപിക്കും: അമിത് ഷാ

By ന്യൂസ് ഡെസ്ക് October 24, 2021
ശ്രീനഗര്‍: ജമ്മുകശ്മീരിന്റെ സംസ്ഥാന പദവി പുനസ്ഥാപിക്കുമെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. മണ്ഡല പുനര്‍നിര്‍ണയം, തെരഞ്ഞെടുപ്പ് എന്നിവയ്ക്കുശേഷമായിരിക്കും ഇതെന്നും ശ്രീനഗറില്‍ ജമ്മുകശ്മീരിലെ യുവജന €ബുകളുടെ യോഗത്തെ അഭിസംബോധന ചെയ്തു സംസാരിക്കവേ അമിത്ഷാ വ്യക്തമാക്കി. എന്തിനാണ് നാം...
Read full story