മണ്ഡല പുനര്‍നിര്‍ണയത്തില്‍ ജമ്മു കശ്മീരില്‍ വിവാദം
ശ്രീനഗര്‍: മണ്ഡല പുനര്‍നിര്‍ണയവുമായി ബന്ധപ്പെട്ട കരടു നിര്‍ദേശത്തെച്ചൊല്ലി ജമ്മു കശ്മീരില്‍ വിവാദം.ജമ്മുവിന് പുതിയതായി ആറു നിയമസഭാ മണ്ഡലങ്ങള്‍ അനുവദിച്ചപ്പോള്‍ കശ്മീരിന് പുതിയതായി ഒരു മണ്ഡലം മാത്രമാണ് അനുവദിച്ചത്. ഇതിനെതിരേ പ്രാദേശിക രാഷ്ട്രീയ കക്ഷികള്‍ രംഗത്തെത്തി. കേന്ദ്ര സര്‍ക്കാരിനു കീഴിലുള്ള ഡീലിമിറ്റേഷന്‍ കമ്മിഷന്റെ …
മണ്ഡല പുനര്‍നിര്‍ണയത്തില്‍ ജമ്മു കശ്മീരില്‍ വിവാദം Read More