റിപ്പോര്‍ട്ട്

കശ്മീര്‍ നിയന്ത്രണ രേഖയില്‍ മൂന്നു ഭീകരരെ വധിച്ചു

By ന്യൂസ് ഡെസ്ക് August 27, 2022
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ നിയന്ത്രണരേഖ(എല്‍.ഒ.സി)യ്ക്കു സമീപം നുഴഞ്ഞു കയറ്റത്തിന് ശ്രമിച്ച മൂന്നു ഭീകരരെ സൈന്യം വധിച്ചു. ഇവരുടെ പക്കല്‍നിന്ന് ചൈനീസ് നിര്‍മിത ആയുധങ്ങളടക്കം കണ്ടെത്തി. ഉറി സെക്ടറിലെ കമാല്‍കോട്ട് ഏരിയയിലുള്ള മഡിയന്‍ നാനാക് പോസ്റ്റിന്...
Read full story
ന്യൂഡല്‍ഹി: ശ്രീനഗറില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കുനേരെ നടന്ന ഭീകരാക്രമണത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്. മോട്ടോര്‍ സൈക്കിളില്‍ എത്തിയ രണ്ടു പേര്‍ നഗരമധ്യത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കുനേരേ വെടിവയ്ക്കുകയായിരുന്നു. ഒരു പോലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു. രണ്ടുപേര്‍ക്കു പരുക്കേറ്റു.ഐ.എസും ലഷ്‌കറെ തൊയ്ബയുടെ...
Read full story
റിപ്പോര്‍ട്ട്

കശ്മീരില്‍ മൂന്നു ഭീകരരെ വധിച്ചു

By ന്യൂസ് ഡെസ്ക് June 20, 2022
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ രണ്ടിടങ്ങളില്‍ ഭീകരരും സുരക്ഷാസേനയുമായി ഏറ്റുമുട്ടല്‍. രണ്ടു ലഷ്‌കറെ തോയ്ബ അംഗങ്ങള്‍ ഉള്‍പ്പെടെ മൂന്നു ഭീകരരെ വധിച്ചു.വടക്കന്‍ കശ്മീരിലെ കുപ്വാരയില്‍ പോലീസും സൈന്യവും സംയുക്തമായി നടത്തിയ നീക്കത്തിലാണ് പാക് പൗരന്‍മാരായ രണ്ടു...
Read full story
റിപ്പോര്‍ട്ട്

ടീച്ചറെ കൊലപ്പെടുത്തിയ ഭീകരരെ വധിച്ചു

By ന്യൂസ് ഡെസ്ക് June 17, 2022
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സ്‌കൂള്‍ അധ്യാപിക രജനി ബാലയെ വധിച്ച രണ്ടു ഭീകരരെ ഏറ്റുമുട്ടലില്‍ വധിച്ച് സുരക്ഷാസേന. കുല്‍ഗാമില്‍ രണ്ടു ദിവസമായി തുടര്‍ന്ന ഏറ്റുമുട്ടലിലാണിത്. ഗോപാല്‍ പോറയിലെ സര്‍ക്കാര്‍ ഹൈസ്‌കൂളില്‍ ഇക്കഴിഞ്ഞ മാസം 31-നാണ്...
Read full story
ശ്രീനഗര്‍: പ്രവാചകനിന്ദയ്ക്കെതിരായ പ്രതിഷേധത്തെത്തുടര്‍ന്ന് സംഘര്‍ഷം രൂക്ഷമായ ജമ്മു കശ്മീരില്‍ സ്ഥിതി ശാന്തമാകുന്നു. ചിലയിടങ്ങളില്‍ നിയന്ത്രണങ്ങളില്‍ അയവ് വരുത്തുകയും ഇന്റര്‍നെറ്റ് സേവനങ്ങള്‍ പുനഃസ്ഥാപിക്കുകയും ചെയ്തു.റാംബാന്‍ ജില്ലയില്‍ മൊബൈല്‍, ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സേവനങ്ങള്‍ പുനഃസ്ഥാപിച്ചു. അതേസമയം, തുടര്‍ച്ചയായ...
Read full story
റിപ്പോര്‍ട്ട്

ഭീകരബന്ധം: കശ്മീരില്‍ പ്രഫസറെ പിരിച്ചു വിട്ടു

By ന്യൂസ് ഡെസ്ക് May 15, 2022
ശ്രീനഗര്‍: ഭീകര സംഘടനകളുമായുള്ള ബന്ധം കണ്ടെത്തിയതിനെത്തുടര്‍ന്നു കശ്മീര്‍ സര്‍വകലാശാലയിലെ പ്രഫസര്‍ അടക്കം മൂന്നു ജീവനക്കാരെ ജമ്മു കശ്മീര്‍ സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് പിരിച്ചു വിട്ടു. ഒരു പോലീസുകാരനും ഒരു അധ്യാപകനുമാണ് മറ്റുള്ളവര്‍. ഭീകരവാദ ബന്ധത്തിന്റെ...
Read full story
റിപ്പോര്‍ട്ട്

ഗ്രാമമുഖ്യനെ കൊലപ്പെടുത്തിയ ഭീകരരെ വധിച്ചു

By ന്യൂസ് ഡെസ്ക് March 17, 2022
ശ്രീനഗര്‍: ഗ്രാമമുഖ്യനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഉള്‍പ്പെട്ട മൂന്നു ഭീകരരെ സുരക്ഷാസേന വധിച്ചു.ഖാന്‍മോഹ് ഗ്രാമമുഖ്യന്‍ സമീര്‍ ഭട്ടിനെ കഴിഞ്ഞയാഴ്ചയാണു ഭീകരര്‍ കൊലപ്പെടുത്തിയത്. സംഭവശേഷം നൗഗാം മേഖലയിലെ ഒരുവീട്ടില്‍ മൂവരും ഒളിച്ചു കഴിയുകയായിരുന്നു. ഒളിയിടം തിരിച്ചറിഞ്ഞ സംയുക്ത...
Read full story
റിപ്പോര്‍ട്ട്

പുൽവാമയിൽ ഏറ്റുമുട്ടൽ, നാല് ഭീകരരെ സൈന്യം വധിച്ചു

By ന്യൂസ് ഡെസ്ക് March 12, 2022
ശ്രീനഗർ: ജമ്മുകാശ്മീരിലെ പുൽവാമയിലുണ്ടായ ഏറ്റുമുട്ടലിൽ നാല് ഭീകരർ കൊല്ലപ്പെട്ടു. ജയ്‌ഷെ മുഹമ്മദ് ഭീകരരെയാണ് വധിച്ചതെന്ന് ജമ്മുകശ്മീർ പൊലീസ് പറഞ്ഞു. ഒരു ഭീകരനെ പിടികൂടിയെന്നും അറിയിച്ചു. ചേവാക്ലാൻ മേഖലയിലെ അഞ്ചിടങ്ങിളാണ് ഏറ്റുമുട്ടൽ നടന്നത്.
Read full story
റിപ്പോര്‍ട്ട്

കശ്മീരില്‍ രണ്ട് ഭീകരരെ വധിച്ചു

By ന്യൂസ് ഡെസ്ക് January 23, 2022
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ വധിച്ചു. ഷോപ്പിയാന്‍ ജില്ലയിലെ കില്‍ബാല്‍ ഗ്രാമത്തിലാണ് ഏറ്റുമുട്ടലുണ്ടായത്. രഹസ്യവിവരത്തെത്തുടര്‍ന്ന് നടത്തിയ തിരച്ചിലിനിടെ ഭീകരര്‍ സുരക്ഷാസേനയ്ക്ക് നേരേ വെടിയുതിര്‍ക്കുകയായിരുന്നു. സൈനികര്‍ നടത്തിയ പ്രത്യാക്രമണത്തിലാണ് ഇവര്‍ കൊല്ലപ്പെട്ടത്....
Read full story
ശ്രീനഗര്‍: ജമ്മുകശ്മീരില്‍ ഭീകരരുടെ ഭീഷണിയെ തുടര്‍ന്ന് അടച്ചുപൂട്ടിയ പള്ളി 30 വര്‍ഷങ്ങള്‍ക്ക് ശേഷം തുറന്ന് നല്‍കി. ശ്രീനഗറിലെ സെന്റ് ലൂക്സ് പള്ളിയുടെ ഉദ്ഘാടനം ലഫ്. ഗവര്‍ണര്‍ മനോജ് സിന്‍ഹ നിര്‍വഹിച്ചു. ശ്രീനഗര്‍ നഗരം നഷ്ടപ്രതാപത്തിലേക്കു...
Read full story