ശ്രീലങ്കയുടെ പുതിയ പ്രസിഡന്റ്‌ അനുര കുമാര ദിശനായകെ

കൊളംബോ: ശ്രീലങ്കയുടെ ഒന്‍പതാമത്‌ പ്രസിഡന്റായി നാഷണല്‍ പീപ്പിള്‍സ്‌ പവര്‍ നേതാവ്‌ 55 കാരനായ അനുര കുമാര ദിശനായകെ ചുമതലയേല്‍ക്കും. ചരിത്രത്തിലാദ്യമായി രണ്ടാംഘട്ട മുന്‍ഗണനാ വോട്ടെണ്ണലിലൂടെയാണ്‌ ദിശനായകെ വിജയമുറപ്പിച്ചത്‌. ആദ്യ റൗണ്ട്‌ വോട്ടെണ്ണലില്‍ത്തന്നെ ദിശനായകെ മുന്നിലെത്തിയിരുന്നെങ്കിലും 50 ശതമാനം വോട്ടുകള്‍ നേടാനാകാഞ്ഞതോടെയാണ്‌ രണ്ടാം …

ശ്രീലങ്കയുടെ പുതിയ പ്രസിഡന്റ്‌ അനുര കുമാര ദിശനായകെ Read More

ചരിത്രനിമിഷം; ഏഷ്യന്‍ ഗെയിംസ് വനിതാ ക്രിക്കറ്റില്‍ ഇന്ത്യക്ക് സ്വര്‍ണം

ചരിത്രം കുറിച്ച് ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് സ്വര്‍ണം.മെഡല്‍ പോരാട്ടത്തില്‍ ശ്രീലങ്കയെ 19 റണ്‍സിന് തകര്‍ത്താണ് ഇന്ത്യയുടെ സ്വര്‍ണനേട്ടം. ഏഷ്യന്‍ ഗെയിംസ് വനിതാ ക്രിക്കറ്റില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണനേട്ടമാണിത്. ഇന്ത്യ ഉയര്‍ത്തിയ 117 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലങ്ക തുടക്കത്തില്‍ …

ചരിത്രനിമിഷം; ഏഷ്യന്‍ ഗെയിംസ് വനിതാ ക്രിക്കറ്റില്‍ ഇന്ത്യക്ക് സ്വര്‍ണം Read More

ഫൈനലില്‍ ശ്രീലങ്കയെ തകര്‍ത്തെറിഞ്ഞു;ഇന്ത്യയ്ക്ക് എട്ടാം ഏഷ്യാ കപ്പ് കിരീടം

ഫൈനലില്‍ ശ്രീലങ്കയെ തകര്‍ത്തെറിഞ്ഞു;ഇന്ത്യയ്ക്ക് എട്ടാം ഏഷ്യാ കപ്പ് കിരീടം കൊളംബോ: ഏഷ്യാ കപ്പ് കിരീടം ഇന്ത്യയ്ക്ക്. ഞായറാഴ്ച നടന്ന ഫൈനലില്‍ ശ്രീലങ്കയെ 10 വിക്കറ്റിന് തകര്‍ത്താണ് ഇന്ത്യ കിരീടമുയര്‍ത്തിയത്. ലങ്ക ഉയര്‍ത്തിയ 51 റണ്‍സ് വിജയലക്ഷ്യം വെറും 6.1 ഓവറില്‍ ഇന്ത്യ …

ഫൈനലില്‍ ശ്രീലങ്കയെ തകര്‍ത്തെറിഞ്ഞു;ഇന്ത്യയ്ക്ക് എട്ടാം ഏഷ്യാ കപ്പ് കിരീടം Read More

ഏഷ്യാകപ്പ്:അവസാനപന്തില്‍ അങ്കം ജയിച്ച്ശ്രീലങ്ക ഫൈനലില്‍

കൊളംബോ: പാകിസ്താനെ അവസാന ഓവര്‍ ത്രില്ലറില്‍ കീഴടക്കി ശ്രീലങ്ക ഏഷ്യാകപ്പ് ഫൈനലില്‍ ഇന്ത്യയുടെ എതിരാളികള്‍. അവസാന പന്ത് വരെ മുള്‍മുനയില്‍ നിര്‍ത്തിയ മത്സരത്തിലായിരുന്നു ശ്രീലങ്കയുടെ ജയം. സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ രണ്ടു വിക്കറ്റിനായിരുന്നു ശ്രീലങ്കയുടെ വിജയം. മഴകാരണം 42 ഓവറാക്കി ചുരുക്കിയ …

ഏഷ്യാകപ്പ്:അവസാനപന്തില്‍ അങ്കം ജയിച്ച്ശ്രീലങ്ക ഫൈനലില്‍ Read More

ഏഷ്യാ കപ്പ്; പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യക്ക് വമ്പന്‍ വിജയം

ഏഷ്യാ കപ്പ്; പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യക്ക് വമ്പന്‍ വിജയം ഏഷ്യ കപ്പ് സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യക്ക് വമ്പന്‍ വിജയം. മഴ കാരണം രണ്ടു ദിവസത്തോളം നീണ്ട മത്സരത്തിനൊടുവില്‍ 228 റണ്‍സിന്റെ വിജയമാണ് ഇന്ത്യ നേടിയത്. ഇന്ത്യ നേടിയ …

ഏഷ്യാ കപ്പ്; പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യക്ക് വമ്പന്‍ വിജയം Read More

മഴ മുടക്കിയ ഇന്ത്യ–പാകിസ്ഥാൻ മത്സരം ഇന്ന് [11. 09. 2023. ] തുടരും

മഴ മുടക്കിയ ഇന്ത്യ–-പാകിസ്ഥാൻ മത്സരത്തിന്റെ ബാക്കിഭാഗം ഇന്ന്‌ തുടരും. ഏഷ്യാകപ്പ്‌ ഏകദിന ക്രിക്കറ്റ്‌ സൂപ്പർഫോറിൽ ഇന്ത്യ 24.1 ഓവറിൽ 2–-147 റണ്ണെടുത്തതിന് പിന്നാലെയാണ് മഴ പെയ്തത്. തുടർന്ന്‌ കളി പൂർത്തിയാക്കാനായി മണിക്കൂറുകൾ കാത്തിരുന്നു. എന്നാൽ മഴ മാറാത്ത സാഹചര്യത്തിലാണ് ഇന്ന് കളി …

മഴ മുടക്കിയ ഇന്ത്യ–പാകിസ്ഥാൻ മത്സരം ഇന്ന് [11. 09. 2023. ] തുടരും Read More

ഇന്ത്യൻ മത്സ്യത്തൊഴിലാളികൾക്ക് നേരെ ശ്രീലങ്കൻ കടൽക്കൊള്ളക്കാരുടെ ആക്രമണം

ഇന്ത്യൻ മത്സ്യത്തൊഴിലാളികൾക്ക് നേരെ ശ്രീലങ്കൻ കടൽക്കൊള്ളക്കാരുടെ ആക്രമണം. ആഴക്കടലിൽ മത്സ്യബന്ധനം നടത്തുകയായിരുന്ന തമിഴ്നാട് നാഗപട്ടണം സ്വദേശികളായ മത്സ്യത്തൊഴിലാളികൾക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ 7 പേർക്ക് പരിക്കേറ്റു. മൂന്ന് ബോട്ടുകളിലായി നടുക്കടലിലെത്തി 9 ശ്രീലങ്കൻ കടൽക്കൊള്ളക്കാരാണ് ആക്രമണം നടത്തിയതെന്നാണ് വിവരം. നാഗപട്ടണം …

ഇന്ത്യൻ മത്സ്യത്തൊഴിലാളികൾക്ക് നേരെ ശ്രീലങ്കൻ കടൽക്കൊള്ളക്കാരുടെ ആക്രമണം Read More

ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥരെന്ന വ്യാജേന തട്ടിപ്പ്; ദമ്പതികൾ പിടിയിൽ

ശ്രീനഗര്‍: ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥരെന്ന വ്യാജേന തട്ടിപ്പ് നടത്തിയ ദമ്പതികൾ പിടിയിൽ. ശ്രീനഗര്‍ സ്വദേശിയായ മോഹന്‍ ഗാന്‍ജൂ ഭാര്യ അയൂഷ് കൗള്‍ ഗാന്‍ജൂ എന്നിവരെയാണ് ശ്രീനഗര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. നിരവധിപ്പേരെ ഇരുവരും ചേര്‍ത്ത് കബളിപ്പിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തി. നിരവധിപ്പേര്‍ക്ക് ജോലികളും …

ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥരെന്ന വ്യാജേന തട്ടിപ്പ്; ദമ്പതികൾ പിടിയിൽ Read More

കളിമുടക്കി മഴ;പാക്കിസഥാന് ലീഡ്

കൊളംബോ: പാകിസ്ഥാന്‍-ശ്രീലങ്ക രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാംദിനം കളിച്ചത് മഴ. സിംഹളീസ് സ്പോര്‍ട്സ് ഗ്രൗണ്ടില്‍ ഇന്നലെ ആകെ 10 ഓവര്‍ മാത്രമാണു കളി നടന്നത്. ഇന്നലെ രണ്ടിന് 145 റണ്‍സെന്ന നിലയില്‍ ഇന്നലെ ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാന്‍ 33 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 178-2 …

കളിമുടക്കി മഴ;പാക്കിസഥാന് ലീഡ് Read More

ഭീകര സംഘടനയായ ഐ എസ് കേരളത്തിൽ ശ്രീലങ്കൻ മോഡൽ ഭീകരാക്രമണത്തിന് ലക്ഷ്യമിട്ടെന്ന് എൻഐഎ.

ഭീകര സംഘടനയായ ഐ എസ് ഭീകരർ കേരളത്തിൽ ആരാധനാലയങ്ങളെയും സമുദായ നേതാക്കളെയും ലക്ഷ്യം വച്ചു സ്ഫോടനം നടത്താൻ പദ്ധതി ഇട്ടിരുന്നുവെന്ന് എൻഐഎയുടെ കണ്ടെത്തൽ. ഭീകരവാദ ഫണ്ട് കേസിൽ അറസ്റ്റിലായ പ്രതികളാണ് പദ്ധതി തയ്യാറാക്കിയത്. ടെലിഗ്രാം വഴിയാണ് ഇവർ ആശയ വിനിമയം നടത്തിയതെന്നും …

ഭീകര സംഘടനയായ ഐ എസ് കേരളത്തിൽ ശ്രീലങ്കൻ മോഡൽ ഭീകരാക്രമണത്തിന് ലക്ഷ്യമിട്ടെന്ന് എൻഐഎ. Read More