
എ.ടി.എമ്മില്‍ കവര്‍ച്ചാശ്രമം
പാലക്കാട്: എലമ്പുലാശേരിയില്‍ എ.ടി.എം. തകര്‍ക്കാന്‍ ശ്രമം. പടക്കം പൊട്ടിച്ച് എ.ടി.എം. തകര്‍ത്ത് പണം മോഷ്ടിക്കാനായിരുന്നു ശ്രമം. അലാറം മുഴങ്ങിയതോടെ ബാങ്ക് അധികൃതര്‍ വിവരം പോലീസില്‍ അറിയിച്ചു. പോലീസ് കൃത്യസമയത്ത് എത്തിയതിനാല്‍ പണം അപഹരിക്കാനായില്ല. സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ എ.ടി.എമ്മാണ് തകര്‍ക്കാന്‍ ശ്രമിച്ചത്. …
എ.ടി.എമ്മില്‍ കവര്‍ച്ചാശ്രമം Read More