ഇടുക്കി വണ്ടന്മേട് പഞ്ചായത്ത് ഭരണം എൽഡിഎഫിന് നഷ്ടമായി

തൊടുപുഴ: എൽ.ഡി.എഫ്. അംഗം സൗമ്യ രാജിവെച്ച ഒഴിവിൽനടന്ന തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. ജയിച്ചതിനെത്തുടർന്ന് സ്വതന്ത്ര അംഗം അവതരിപ്പിച്ച അവിശ്വാസ പ്രമേയം പാസായതോടെ ഇടുക്കി വണ്ടന്മേട് പഞ്ചായത്ത് ഭരണം എൽഡിഎഫിന് നഷ്ടമായി. അവിശ്വാസപ്രമേയത്തെ യു.ഡി.എഫും ബി.ജെ.പി.യും പിന്തുണച്ചതോടെയാണ് എൽ.ഡി.എഫിന് ഭരണം നഷ്ടമായത്. എട്ടിനെതിരേ പത്തുവോട്ടുകൾക്കാണ് …

ഇടുക്കി വണ്ടന്മേട് പഞ്ചായത്ത് ഭരണം എൽഡിഎഫിന് നഷ്ടമായി Read More

സൗമ്യ ഇനി കേരള പോലീസിനൊപ്പം

തൃശൂര്‍ : പാലപ്പളളിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട അച്ഛന്റെ സ്വപ്നങ്ങള്‍ നിറവേറ്റി സൗമ്യ ഇനി കേരള പോലീസിനൊപ്പം. തൃശൂര്‍ ജില്ലയില്‍ ആദിവാസി വിഭാഗത്തില്‍ നിന്നുളള ആദ്യ സബ്‌ ഇന്‍സ്‌പെക്ടറായി സൗമ്യ ചരിത്രം കുറിക്കുന്നു. നേരിട്ട്‌ പി.എസ്‌.സി പരീക്ഷയെഴുതിയാണ്‌ സൗമ്യ സബ്‌ ഇന്‍സ്‌പെക്ടറാകുന്നത്‌. …

സൗമ്യ ഇനി കേരള പോലീസിനൊപ്പം Read More

ഇസ്രായേലില്‍ കൊല്ലപ്പെട്ട സൗമ്യയുടെ മകന്റെ വിദ്യാഭ്യാസ ചെലവ് വഹിക്കുമെന്ന് സംസ്ഥാന സർക്കാർ

തിരുവനന്തപുരം: ഇസ്രായേലില്‍ മിസൈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യയുടെ മകന്റെ വിദ്യാഭ്യാസ ചെലവ് വഹിക്കാന്‍ സംസ്ഥാന സർക്കാർ തീരുമാനിച്ചു. സൗമ്യയുടെ മകന്റെ പേരില്‍ അഞ്ച് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് സ്ഥിരം നിക്ഷേപം നടത്തും. കുട്ടിയുടെ വിദ്യാഭ്യാസ ചെലവ് സര്‍ക്കാര്‍ …

ഇസ്രായേലില്‍ കൊല്ലപ്പെട്ട സൗമ്യയുടെ മകന്റെ വിദ്യാഭ്യാസ ചെലവ് വഹിക്കുമെന്ന് സംസ്ഥാന സർക്കാർ Read More

സൗമ്യയുടെ കുടുംബത്തിന് സംസ്ഥാന ഗവണ്മെന്റ് ധനസഹായം നൽകണം : വി. മുരളീധരൻ

ഇസ്രായേലിലെ അഷ്കലോണിൽ ഹമാസിന്റെ റോക്കറ്റ് ആക്രമണത്തിൽ മരിച്ച സൗമ്യ സന്തോഷിന്റെ ഇടുക്കി കീരിത്തോടിലെ വീട്  കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ സന്ദർശിച്ചു. സൗമ്യയുടെ   മകൻ അഡോണിനെയും,  ഭർത്താവ് സന്തോഷിനെയും അച്ഛനമ്മമാരെയും മന്ത്രി  ആശ്വസിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദേശാനുസരണമാണ് …

സൗമ്യയുടെ കുടുംബത്തിന് സംസ്ഥാന ഗവണ്മെന്റ് ധനസഹായം നൽകണം : വി. മുരളീധരൻ Read More

സൗമ്യ ഇസ്രായേല്‍ ജനതയ്ക്ക് മാലാഖയെന്ന് ഇസ്രായേല്‍ കോണ്‍സുല്‍ ജനറല്‍

കൊച്ചി: ഇസ്രായേല്‍ റോക്കറ്റാക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യയെ മാലാഖ ആയാണ് ഇസ്രായേല്‍ ജനത കാണുന്നതെന്ന് ഇസ്രായേല്‍ കോണ്‍സുല്‍ ജനറല്‍. 16/05/21 ഞായറാഴ്ച സൗമ്യയുടെ വീട് സന്ദര്‍ശിച്ച കോണ്‍സല്‍ ജനറല്‍ സൗമ്യയുടെ കുടുംബത്തിനൊപ്പം ഇസ്രായേല്‍ സര്‍ക്കാര്‍ ഉണ്ടെന്ന് വ്യക്തമാക്കി. സൗമ്യയുടെ മകന്‍ അഡോണിന് ഇന്ത്യയുടെയും …

സൗമ്യ ഇസ്രായേല്‍ ജനതയ്ക്ക് മാലാഖയെന്ന് ഇസ്രായേല്‍ കോണ്‍സുല്‍ ജനറല്‍ Read More

‘സൗമ്യയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി സ്വീകരിച്ചു’; കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: ഇസ്രായേലില്‍ കൊല്ലപ്പെട്ട ഇടുക്കി സ്വദേശിനി സൗമ്യ സന്തോഷിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ 12/05/21 ബുധനാഴ്ച വാർത്താ സമ്മേളനത്തിൽ പറഞ്ഞു.ഇസ്രായേലിലെ ഇന്ത്യന്‍ അംബാസിഡര്‍ സജ്ജീവ് കുമാറുമായി നോര്‍ക്കയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇളങ്കോവന്‍ ബന്ധപ്പെട്ടതായും പ്രാദേശിക ഭരണ …

‘സൗമ്യയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി സ്വീകരിച്ചു’; കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നെന്ന് മുഖ്യമന്ത്രി പിണറായി Read More

ഇസ്രയേലില്‍ ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണത്തില്‍ മലയാളി യുവതി കൊല്ലപ്പെട്ടു

ടെല്‍അവീവ്: ഇസ്രയേലില്‍ റോക്കറ്റ് ആക്രമണത്തില്‍ മലയാളി യുവതി കൊല്ലപ്പെട്ടു. ഇടുക്കി അടിമാലി കീഴിത്തോട് സ്വദേശി സൗമ്യ സന്തോഷാണ് കൊല്ലപ്പെട്ടത്. 11/05/21 ചൊവ്വാഴ്ച ഇസ്രയേലിലെ അഷ്‌ക ലോണില്‍ ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണത്തിലാണ് സൗമ്യ കൊല്ലപ്പെട്ടത്. ഇസ്രയേലില്‍ കെയര്‍ ടേക്കറായി ജോലി ചെയ്യുകയായിരുന്നു …

ഇസ്രയേലില്‍ ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണത്തില്‍ മലയാളി യുവതി കൊല്ലപ്പെട്ടു Read More

യുവതി കുളിമുറിയില്‍ പ്രസവിച്ചു

മാള: പ്രസവ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നുണ്ടായ അസ്വസ്ഥതയില്‍ കുളിമുറിയില്‍ കയറി വാതില്‍ അടച്ച യുവതി പെണ്‍കുഞ്ഞിന്‌ ജന്മം നല്‍കി. കുഴൂര്‍ തെക്കന്‍ താണിശ്ശേരി പയ്യപ്പളളി മണിയുടെ ഭാര്യ സൗമ്യ (30) ആണ്‌ 27.03.2021 ന്‌ രാവിലെ കുളിമുറിയില്‍ കുഞ്ഞിന് ജന്മം നല്‍കിയത്. …

യുവതി കുളിമുറിയില്‍ പ്രസവിച്ചു Read More

സ്വർണക്കടത്തിൽ എം.എൽ.എയ്ക്കും പങ്കുണ്ടെന്ന് പ്രതി സന്ദീപ് നായരുടെ ഭാര്യ സൗമ്യ

തിരുവനന്തപുരം: നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ ഒരു എംഎല്‍എയ്ക്കും പങ്കുണ്ടെന്ന് മുഖ്യ പ്രതി സന്ദീപ് നായരുടെ ഭാര്യ സൗമ്യയുടെ മൊഴി. കസ്റ്റംസിന് നല്‍കിയ മൊഴിയിലാണ് സൗമ്യയുടെ വെളിപ്പെടുത്തൽ. മറ്റൊരു മുഖ്യപ്രതിയായ കെ.ടി.റമീസ് ഈ എംഎല്‍എയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ആളാണെന്നും …

സ്വർണക്കടത്തിൽ എം.എൽ.എയ്ക്കും പങ്കുണ്ടെന്ന് പ്രതി സന്ദീപ് നായരുടെ ഭാര്യ സൗമ്യ Read More

ഇങ്ങിനെയും മുഖമോ ? നടി നവ്യ നായരെ കുറിച്ച് ഫിറോസ് കുന്നും പറമ്പിൽ

കൊച്ചി: അഭിനയത്തിലൂടെ മികവ് തെളിയിച്ച് പ്രേക്ഷക മനസിൽ ഇടം പിടിച്ച താരമാണ് നവ്യ നായർ. അഭിനയത്തേക്കാൾ കൂടുതൽ മറ്റുളളവരുടെ വേദനയില്‍ പങ്കുചേർന്ന് സഹായിക്കാന്‍ മനസ്സു കാണിക്കുന്ന നവ്യ മാരക രോഗം ബാധിച്ച സൗമ്യ എന്ന പെണ്‍കുട്ടിയെ സഹായിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് ജൂണില്‍ ഒരു …

ഇങ്ങിനെയും മുഖമോ ? നടി നവ്യ നായരെ കുറിച്ച് ഫിറോസ് കുന്നും പറമ്പിൽ Read More