ഇടുക്കി വണ്ടന്മേട് പഞ്ചായത്ത് ഭരണം എൽഡിഎഫിന് നഷ്ടമായി
തൊടുപുഴ: എൽ.ഡി.എഫ്. അംഗം സൗമ്യ രാജിവെച്ച ഒഴിവിൽനടന്ന തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. ജയിച്ചതിനെത്തുടർന്ന് സ്വതന്ത്ര അംഗം അവതരിപ്പിച്ച അവിശ്വാസ പ്രമേയം പാസായതോടെ ഇടുക്കി വണ്ടന്മേട് പഞ്ചായത്ത് ഭരണം എൽഡിഎഫിന് നഷ്ടമായി. അവിശ്വാസപ്രമേയത്തെ യു.ഡി.എഫും ബി.ജെ.പി.യും പിന്തുണച്ചതോടെയാണ് എൽ.ഡി.എഫിന് ഭരണം നഷ്ടമായത്. എട്ടിനെതിരേ പത്തുവോട്ടുകൾക്കാണ് …