ഭാര്യയുടെ സംശയരോഗം കൊലപാതകത്തിന് പ്രേരിപ്പിച്ചു.

April 8, 2020

ചേര്‍ത്തല: ‘ഒരു കാരണവുമില്ലാതെ എന്നോട് വഴക്കിടുകയാ പതിവ്. മനസ്സില്‍ പോലും ചിന്തിക്കാത്ത കാര്യങ്ങളൊക്കെ പറഞ്ഞാണ് വഴക്ക്. ഒരു മനസമാധാനവും ഇല്ലാത്ത ജീവിതം. ഇന്നലെ രാത്രിയിലും ആവശ്യമില്ലാത്തത് പറഞ്ഞ് എന്നോട് വായിട്ടലച്ചു. രാവിലെ ഡ്രൈവിങ്ങ് സ്‌കൂളിലേക്ക് പോകാന്‍ എഴുന്നേറ്റപ്പോഴും വഴക്കിട്ടു. സഹികെട്ടിട്ടാ സാറേ …