ആമസോൺ, സൊമാറ്റോ, ഊബർ തൊഴിലാളികൾക്കായി ആരോഗ്യ ഇൻഷുറൻസ്, റിട്ടയർമെന്റ് ആനുകൂല്യങ്ങൾ ഉൾപപ്ടെയുളള ക്ഷേമ നടപടികൾ നടപ്പാക്കുന്നു.

August 16, 2023

ആമസോൺ, ഊബർ, സൊമാറ്റോ തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലൂടെ പാർട്ട് ടൈം ജോലി ചെയ്യുന്ന തൊഴിലാളികൾക്കായി ക്ഷേമ നടപടികൾ നടപ്പിലാക്കാൻ പദ്ധതിയിടുന്നതായി സർക്കാരും ട്രേഡ് യൂണിയൻ ഉദ്യോഗസ്ഥരും പറഞ്ഞു. 2020-ൽ നടപ്പാക്കിയ സാമൂഹിക സുരക്ഷാ കോഡിന്റെ ഭാഗമായ പദ്ധതിയിൽ അപകടം, ആരോഗ്യ ഇൻഷുറൻസ്, റിട്ടയർമെന്റ് …