സ്റ്റേഷന്‍ മുറ്റത്ത് തുരുമ്പെടുത്ത് നശിക്കുന്ന വാഹനങ്ങള്‍ ലേലം ചെയ്ത് നീക്കാന്‍ സര്‍ക്കാര്‍ നടപടി

January 17, 2020

കണ്ണൂര്‍ ജനുവരി 17: സംസ്ഥാനത്ത് പോലീസ് സ്റ്റേഷനുകളുടെ മുറ്റത്ത് തുരുമ്പെടുത്ത് നശിക്കുന്ന വാഹനങ്ങള്‍ നീക്കാന്‍ സര്‍ക്കാര്‍ നടപടി. കണ്ണൂരില്‍ മണല്‍ക്കടത്തിന് പിടികൂടിയ 400 വാഹനങ്ങള്‍ ഇതിനോടകം വിറ്റഴിച്ച് 1.3 കോടി രൂപയാണ് സര്‍ക്കാരിന് ലഭിച്ചത്. മാര്‍ച്ച് 30നകം മുഴുവന്‍ വാഹനങ്ങളും ലേലം …