ഉത്തര്‍പ്രദേശില്‍ അതീവ ജാഗ്രത: മരണം പത്തായി

December 21, 2019

ലഖ്നൗ ഡിസംബര്‍ 21: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം ഉത്തര്‍പ്രദേശില്‍ ശക്തമാകുന്നതിനാല്‍ സംസ്ഥാനത്ത് അതീവ ജാഗ്രത തുടരുന്നു. സമരങ്ങളിലുണ്ടായ സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം പത്തായി. ഇന്റര്‍നെറ്റ് നിയന്ത്രണം പലയിടത്തും തുടരുന്നു. ഫിറോസാബാദ്, മീററ്റ്, സംഭാല്‍, ബിജ്നോര്‍ എന്നിവിടങ്ങളിലാണ് മരണങ്ങളുണ്ടായത്. പോലീസിന്റെ ഔദ്യോഗിക …