
ട്രെയിനില്‍ വെച്ച് ഒന്നരവയസുകാരിക്ക് പാമ്പുകടിയേറ്റു
കൊച്ചി: ഒന്നരവയസുകാരിക്ക് ട്രെയിനിനുളളില്‍ വച്ച് പാമ്പുകടിയേറ്റു. ആലപ്പുഴ എഴുപുന്ന സ്വദേശി സുജിത്തിന്റെ മകള്‍ ഇഷാനിക്കാണ് പാമ്പുകടിയേറ്റത്. അണലിയോ സമാനമായ മറ്റേതോ പാമ്പാണ് കുട്ടിയെ കടിച്ചതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. സംഭവത്തില്‍ കുട്ടിയുടെ പിതാവ് റെയില്‍വേയ്‌ക്ക പരാതി നല്‍കി. കഴിഞ്ഞ ദിവസം ധന്‍ബാദ് എക്‌സ്‌പ്രസില്‍ …