പ്രീ ഇന്‍സ്റ്റാള്‍ഡ് ആപ്പുകള്‍ അണ്‍ഇന്‍സ്റ്റാള്‍ ചെയ്യാന്‍ സാധിക്കണം, കര്‍ശന വ്യവസ്ഥകളുമായി കേന്ദ്രം

ന്യൂഡല്‍ഹി: സുരക്ഷ കണക്കിലെടുത്ത് മൊബൈല്‍ ഫോണ്‍ നിര്‍മാണ രംഗത്ത് കര്‍ശന നിയന്ത്രണം കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍. പുതിയ മൊബൈല്‍ ഫോണ്‍ വാങ്ങുമ്പോള്‍ത്തന്നെ പ്രീഇന്‍സ്റ്റാള്‍ഡ് ആയി ലഭിക്കുന്ന മൊബൈല്‍ ആപ്ലിക്കേഷനുകള്‍ പിന്നീട് അണ്‍ഇന്‍സ്റ്റാള്‍ ചെയ്യാന്‍ കഴിയുന്നതാണെന്ന നിബന്ധന ഏര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നതായി …

പ്രീ ഇന്‍സ്റ്റാള്‍ഡ് ആപ്പുകള്‍ അണ്‍ഇന്‍സ്റ്റാള്‍ ചെയ്യാന്‍ സാധിക്കണം, കര്‍ശന വ്യവസ്ഥകളുമായി കേന്ദ്രം Read More

പട്ടികവർഗക്കാർക്കായി പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടുമായി ചേർന്ന് കോഴ്സുകൾ

പട്ടികവർഗ വികസന വകുപ്പ് പൂനെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടുമായി ചേർന്ന് പട്ടികവർഗക്കാർക്കായി സംഘടിപ്പിക്കുന്ന 4 കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്മാർട്ട് ഫോൺ ഉപയോഗിച്ചുള്ള സിനിമ നിർമ്മാണം (40 സീറ്റുകൾ- 5 ദിവസം), തിരക്കഥ ( 40 സീറ്റുകൾ – 10 …

പട്ടികവർഗക്കാർക്കായി പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടുമായി ചേർന്ന് കോഴ്സുകൾ Read More

കാസർഗോഡ്: ചെങ്കള ഗ്രാമ പഞ്ചായത്ത് മൊബൈൽ ഫോൺ ചലഞ്ച്: ആദ്യ ഘട്ട വിതരണം നടന്നു

കാസർഗോഡ്: ചെങ്കള പഞ്ചായത്ത് പരിധിയിൽ ഓൺലൈൻ പഠന സൗകര്യമില്ലതെ പ്രയാസപ്പെടുന്ന വിദ്യാർത്ഥികൾക്ക് കൈത്താങ്ങാവാൻ പഞ്ചായത്ത് ഭരണ സമിതി അംഗങ്ങൾ, പഞ്ചായത്ത് ജീവനക്കാർ, അധ്യാപകർ, ഇതര സർക്കാർ ജീവനക്കാർ, സന്നദ്ധ സംഘടനകൾ, പൊതു ജനങ്ങൾ എന്നിവരിൽ നിന്ന് മൊബൈൽ ഫോൺ ചലഞ്ചിലേക്ക് സ്വരൂപിച്ച …

കാസർഗോഡ്: ചെങ്കള ഗ്രാമ പഞ്ചായത്ത് മൊബൈൽ ഫോൺ ചലഞ്ച്: ആദ്യ ഘട്ട വിതരണം നടന്നു Read More

പത്തനംതിട്ട: പൊതുജനങ്ങളെ ജില്ലാ പോലീസ് മേധാവി കേള്‍ക്കും… ദൃഷ്ടി പദ്ധതിയിലൂടെ

പത്തനംതിട്ട: പൊതുജനങ്ങളുമായി ജില്ലാ പോലീസ് മേധാവിമാര്‍ ഇനിമുതല്‍ വീഡിയോ പ്ലാറ്റ്‌ഫോമിലും വീഡിയോ കോളിലൂടെയും സംസാരിക്കും. വ്യക്തിപരമായി സംവദിക്കുന്നതിലൂടെ പ്രശ്‌നങ്ങളും ആവലാതികളും പൊതുജനങ്ങള്‍ക്ക് അവതരിപ്പിക്കാം. ‘ദൃഷ്ടി’ എന്നാണ് പദ്ധതിക്ക് പേരിട്ടിരിക്കുന്നത്.  സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച് വാട്‌സാപ്പിലൂടെ വീഡിയോ കോള്‍ ചെയ്ത് ആളുകള്‍ക്ക് ജില്ലാ …

പത്തനംതിട്ട: പൊതുജനങ്ങളെ ജില്ലാ പോലീസ് മേധാവി കേള്‍ക്കും… ദൃഷ്ടി പദ്ധതിയിലൂടെ Read More

ആലപ്പുഴ : വിദ്യാർഥികൾക്ക് ഓൺലൈൻ പഠനോപകരണങ്ങൾ നൽകുന്നതിനായി ഗിഫ്റ്റ് ബോക്സ്‌ പദ്ധതി

ആലപ്പുഴ : സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനം മുടങ്ങാതിരിക്കാനായി സ്മാർട്ട്‌ ഫോൺ ലഭ്യമാക്കുന്നതിനായി യു. പ്രതിഭ എം എൽ എ യുടെ നേതൃത്വത്തിൽ ആരംഭിച്ച ‘ഗിഫ്റ്റ് ബോക്സ്’ പദ്ധതിക്ക്‌ മികച്ച പ്രതികരണം. പദ്ധതിയിലൂടെ ഇതിനകം 16 സ്മാർട്ട്‌ ഫോണുകൾ …

ആലപ്പുഴ : വിദ്യാർഥികൾക്ക് ഓൺലൈൻ പഠനോപകരണങ്ങൾ നൽകുന്നതിനായി ഗിഫ്റ്റ് ബോക്സ്‌ പദ്ധതി Read More

കോഴിക്കോട്: സിവില്‍ സര്‍വീസ് അക്കാദമി പ്രവേശന പരീക്ഷ 14ന്

കോഴിക്കോട്: സംസ്ഥാന സിവില്‍ സര്‍വീസ് അക്കാദമിയുടെ പി.സി.എം ബാച്ചുകളിലേക്ക് അഡ്മിഷന്‍ ലഭിക്കുന്നതിനുള്ള പ്രവേശന പരീക്ഷ ജൂണ്‍ 14 ന് രാവിലെ 11 മണി മുതല്‍ ഒരു മണിവരെ ഓണ്‍ലൈനായി നടത്തും. രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ഥികള്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച്  വീട്ടിലിരുന്ന് പരീക്ഷയില്‍ …

കോഴിക്കോട്: സിവില്‍ സര്‍വീസ് അക്കാദമി പ്രവേശന പരീക്ഷ 14ന് Read More

കൊടകര കുഴല്‍പ്പണ കേസില്‍ അന്വേഷണ സംഘം ചോദ്യം ചെയ്ത യുവ മോര്‍ച്ച മുന്‍ ട്രഷറര്‍ സുനില്‍ നായിക് കെ സുന്ദരയുടെ വീട്ടിലെത്തിയതിന്റെ തെളിവുകള്‍ പുറത്ത്

കാസര്‍കോട്: കൊടകര കുഴല്‍പ്പണ കേസില്‍ അന്വേഷണ സംഘം ചോദ്യം ചെയ്ത യുവ മോര്‍ച്ച മുന്‍ ട്രഷറര്‍ സുനില്‍ നായിക്കുള്‍പ്പെടെയുള്ളവര്‍ കെ സുന്ദരയുടെ വീട്ടിലെത്തിയതിന്റെ തെളിവുകള്‍ പുറത്ത്. മാര്‍ച്ച് 21 ന് സുനില്‍ നായിക്ക് സുന്ദരയ്‌ക്കൊപ്പം അദ്ദേഹത്തിന്റെ വീട്ടില്‍ വച്ചെടുത്ത ഫോട്ടോയാണ് 06/06/21 …

കൊടകര കുഴല്‍പ്പണ കേസില്‍ അന്വേഷണ സംഘം ചോദ്യം ചെയ്ത യുവ മോര്‍ച്ച മുന്‍ ട്രഷറര്‍ സുനില്‍ നായിക് കെ സുന്ദരയുടെ വീട്ടിലെത്തിയതിന്റെ തെളിവുകള്‍ പുറത്ത് Read More

സ്മാർട്ട് ഫോണുകൾ ഉപയോഗിക്കുവാൻ സി.ആർ.പി.എഫ്ൽ ഇനി കർശനനിയന്ത്രണം

ന്യൂഡൽഹി: രഹസ്യസ്വഭാവമുള്ള രേഖകളും വിവരങ്ങളും കൈകാര്യം ചെയ്യുന്ന സ്ഥലങ്ങളിൽ സ്മാർട്ട് ഫോണുകൾ ഉപയോഗിക്കുവാൻ സി.ആർ.പി.എഫ് കടുത്ത നിയന്ത്രണങ്ങൾ കൊണ്ടുവന്നു. സ്മാർട്ട്ഫോൺ നിയന്ത്രണവുമായി ബന്ധപ്പെട്ട് സേന പുതിയ നിബന്ധനകൾ ബുധനാഴ്ച ഇറക്കിയിരുന്നു. പുതിയ നിബന്ധനകൾ പ്രകാരം ആരെങ്കിലും സ്മാർട്ട്ഫോണുകൾ ഓഫീസിൽ കൊണ്ടു വന്നാൽ …

സ്മാർട്ട് ഫോണുകൾ ഉപയോഗിക്കുവാൻ സി.ആർ.പി.എഫ്ൽ ഇനി കർശനനിയന്ത്രണം Read More

ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ സ്മാര്‍ട്ട് ഫോണ്‍ ഇല്ലാത്തതുകൊണ്ട് പഞ്ചാബിലും വിദ്യാര്‍ഥിനിയുടെ തൂങ്ങിമരണം

ചണ്ഡീഗഡ്: ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ സ്മാര്‍ട്ട് ഫോണ്‍ ഇല്ലാത്തതുകൊണ്ട് പഞ്ചാബില്‍ വിദ്യാര്‍ഥിനി തൂങ്ങിമരിച്ചു. പഞ്ചാബിലെ മന്‍സ ജില്ലയിലാണ് കര്‍ഷക തൊഴിലാളിയുടെ മകളായ 17കാരി സ്വഗൃഹത്തില്‍ തൂങ്ങിമരിച്ചത്. രാജ്യത്ത് ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കുന്ന വിവരം അറിഞ്ഞതോടെ ഫോണ്‍ വാങ്ങണമെന്ന് കുട്ടി വീട്ടില്‍ ആവശ്യപ്പെട്ടിരുന്നു. …

ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ സ്മാര്‍ട്ട് ഫോണ്‍ ഇല്ലാത്തതുകൊണ്ട് പഞ്ചാബിലും വിദ്യാര്‍ഥിനിയുടെ തൂങ്ങിമരണം Read More

സ്മാര്‍ട്ട് ഫോണ്‍ ഇല്ല, ടിവി നന്നാക്കാന്‍ അച്ഛന്റെ കൈയില്‍ പണവുമില്ല; വളാഞ്ചേരിയില്‍ പത്താംക്ലാസ് വിദ്യാര്‍ഥിനി തീകൊളുത്തി ആത്മഹത്യ ചെയ്തു

മലപ്പുറം: സ്മാര്‍ട്ട് ഫോണ്‍ ഇല്ല, ടിവി നന്നാക്കാന്‍ അച്ഛന്റെ കൈയില്‍ പണവുമില്ല; വളാഞ്ചേരിയില്‍ പത്താംക്ലാസ് വിദ്യാര്‍ഥിനി തീകൊളുത്തി ആത്മഹത്യ ചെയ്തു. വളാഞ്ചേരി മാങ്കേരി ദലിത് കോളനിയിലെ പത്താംക്ലാസ് വിദ്യാര്‍ഥിനി ദേവികയാണ് തിങ്കളാഴ്ച തീകൊളുത്തി മരിച്ചത്. ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ കഴിയാത്തതിന്റെ വിഷമത്തിലാണ് …

സ്മാര്‍ട്ട് ഫോണ്‍ ഇല്ല, ടിവി നന്നാക്കാന്‍ അച്ഛന്റെ കൈയില്‍ പണവുമില്ല; വളാഞ്ചേരിയില്‍ പത്താംക്ലാസ് വിദ്യാര്‍ഥിനി തീകൊളുത്തി ആത്മഹത്യ ചെയ്തു Read More