റോഡിലെ കുഴിയില്‍ വീണ് യുവാവിന്റെ മരണം: സര്‍ക്കാരിനെ വിമര്‍ശിച്ച് ഹൈക്കോടതി
കൊച്ചി ഡിസംബര്‍ 13: കൊച്ചിയില്‍ കഴിഞ്ഞ ദിവസം റോഡിലെ കുഴിയില്‍ വീണ് യുവാവ് മരിച്ച സംഭവത്തില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. കുഴികള്‍ അടക്കുമെന്ന് ആവര്‍ത്തിച്ച് പറയുന്നതല്ലാതെ അതിനായി ഒന്നും ചെയ്യുന്നില്ലെന്നും ചെറുപ്രായത്തില്‍ ഒരാളുടെ ജീവന്‍ നഷ്ടമായെന്നും കോടതി പറഞ്ഞു. മരിച്ച …
റോഡിലെ കുഴിയില്‍ വീണ് യുവാവിന്റെ മരണം: സര്‍ക്കാരിനെ വിമര്‍ശിച്ച് ഹൈക്കോടതി Read More