റോഡിലെ കുഴിയില്‍ വീണ് യുവാവിന്റെ മരണം: സര്‍ക്കാരിനെ വിമര്‍ശിച്ച് ഹൈക്കോടതി

December 13, 2019

കൊച്ചി ഡിസംബര്‍ 13: കൊച്ചിയില്‍ കഴിഞ്ഞ ദിവസം റോഡിലെ കുഴിയില്‍ വീണ് യുവാവ് മരിച്ച സംഭവത്തില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. കുഴികള്‍ അടക്കുമെന്ന് ആവര്‍ത്തിച്ച് പറയുന്നതല്ലാതെ അതിനായി ഒന്നും ചെയ്യുന്നില്ലെന്നും ചെറുപ്രായത്തില്‍ ഒരാളുടെ ജീവന്‍ നഷ്ടമായെന്നും കോടതി പറഞ്ഞു. മരിച്ച …

സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍: മോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി രജ്ഞന്‍ ചൗധരി

December 10, 2019

ന്യൂഡല്‍ഹി ഡിസംബര്‍ 10: രാജ്യത്ത് ഇപ്പോള്‍ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളില്‍ മൗനം തുടരുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷവിമര്‍ശനം. കോണ്‍ഗ്രസിന്‍റെ ലോക്സഭാ കക്ഷിനേതാവ് അധീര്‍ രജ്ഞന്‍ ചൗധരിയാണ് മോദിക്കെതിരെ സഭയില്‍ തുറന്നടിച്ചത്. എല്ലാത്തിനെപ്പറ്റിയും സംസാരിക്കുന്ന പ്രധാനമന്ത്രി ഈ പ്രശ്നത്തില്‍ നിശബ്ദനാണ്. രാജ്യം മെയ്ക്ക് …

പൗരത്വ ഭേദഗതി ബില്‍ രാജ്യത്തിന്റെ അടിത്തറ തകര്‍ത്തെന്ന് രാഹുല്‍ ഗാന്ധി

December 10, 2019

ന്യൂഡല്‍ഹി ഡിസംബര്‍ 10: പൗരത്വ ഭേദഗതി ബില്‍ രാജ്യത്തിന്റെ അടിത്തറ തകര്‍ത്തുവെന്ന് കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി. ബില്ലിന്റെ പേരില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഇന്ത്യയുടെ അടിത്തറ തകര്‍ത്തെന്നും രാഹുല്‍ പറഞ്ഞു. ലോക്സഭയില്‍ ബില്‍ പാസാക്കുന്നതില്‍ ശിവസേന സര്‍ക്കാരിനെ പിന്തുണച്ചതിന് …

സ്ത്രീകളുടെ അവകാശത്തേക്കാള്‍ പ്രാധാന്യം വിശ്വാസത്തിന്: സുപ്രീംകോടിതിക്കെതിരെ വിമര്‍ശനവുമായി കാരാട്ട്

November 21, 2019

ന്യൂഡല്‍ഹി നവംബര്‍ 21: അയോധ്യ, ശബരിമല വിധികളില്‍ ചീഫ് ജസ്റ്റിസ് രഞ്ചന്‍ ഗോഗോയി ഭൂരിപക്ഷ വാദത്തിന് സന്ധി ചെയ്തെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് സിപിഎം മുഖപത്രത്തിലെ ലേഖനത്തില്‍ വ്യക്തമാക്കി. ശബരിമലയില്‍ സ്ത്രീകളുടെ അവകാശത്തേക്കാള്‍ പ്രാധാന്യം വിശ്വാസത്തിന് നല്‍കിയെന്നും …

ബിജെപിയെ രൂക്ഷമായി വിമര്‍ശിച്ച് അരവിന്ദ് കെജ്രിവാള്‍

November 18, 2019

ന്യൂഡല്‍ഹി നവംബര്‍ 18: സ്ത്രീകള്‍ക്ക് ബസുകളില്‍ സൗജന്യയാത്ര അനുവദിക്കുകയാണ് ചെയ്തത്, 191 കോടി രൂപ മുടക്കി വിമാനം വാങ്ങുകയല്ല താന്‍ ചെയ്തതെന്ന് ന്യൂഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. ബിജെപിയെയും ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനിയെയും രൂക്ഷമായി വിമര്‍ശിച്ച് കെജ്രിവാള്‍. ആം …

രാഹുല്‍ ഗാന്ധിയുടെ വിദേശയാത്രകളുടെ ലക്ഷ്യം പാര്‍ലമെന്‍റിനെ അറിയിക്കണമെന്ന് ബിജെപി

October 31, 2019

ന്യൂഡല്‍ഹി ഒക്ടോബര്‍ 31: കോണ്‍ഗ്രസ്സ് നേതാവ് രാഹുല്‍ ഗാന്ധി തിങ്കളാഴ്ച വിദേശത്തേക്ക് പോയതിന്‍റെ ലക്ഷ്യവും വിശദാംശങ്ങളും നല്‍കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. രാഹുലിന്‍റെ സ്വന്തം മണ്ഡലമായ വയനാടിനേക്കാളും കൂടുതല്‍ വിദേശത്തേക്കാണ് പോയതെന്നും ബിജെപി വക്താവ് നരസിംഹറാവു പറഞ്ഞു. ആകെ 16 തവണ രാഹുല്‍ …

കോമഡി സർക്കസ് നടത്തുകയല്ല, സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുത്തുക എന്നതാണ് നിങ്ങളുടെ ജോലി: സർക്കാരിനെതിരെ ആഞ്ഞടിച്ച്‌ പ്രിയങ്ക

October 19, 2019

ന്യൂഡൽഹി ഒക്ടോബർ 19: നൊബേൽ പുരസ്‌കാര ജേതാവായ അഭിജിത് ബാനെർജിയ്‌ക്കെതിരെ കേന്ദ്ര റെയിൽ‌വേ- വാണിജ്യമന്ത്രി പീയൂഷ് ഗോയൽ നടത്തിയ പരാമർശത്തിനു ആഞ്ഞടിച്ച്‌ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. കോമഡി സർക്കസ് നടത്തുകയല്ല, സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുത്തുക എന്നതാണ് നിങ്ങളുടെ ജോലി.- പ്രിയങ്ക …