
ശിവകാശിയില്‍ പടക്ക നിര്‍മാണ ശാല സ്ഫോടനം: ഒരാള്‍ മരിച്ചു
ചെന്നൈ: ശിവകാശിയില്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചിരുന്ന പടക്ക നിര്‍മാണ ശാലയിലെ സ്ഫോടനത്തില്‍ ഒരാള്‍ മരിച്ചു. ഷണ്‍മുഖരാജ് എന്ന ആളാണ് മരിച്ചതെന്നാണ് വിവരം. ശിവകാശി തായില്‍പ്പെട്ടി ഗ്രാമത്തിലെ എസ്പിഎം സ്ട്രീറ്റിലാണ് അപകടം. മൂന്ന് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റുവെന്നാണ് വിവരം. സംഭവ സമയത്ത് പത്തോളം ജോലിക്കാര്‍ …
ശിവകാശിയില്‍ പടക്ക നിര്‍മാണ ശാല സ്ഫോടനം: ഒരാള്‍ മരിച്ചു Read More