പോക്സോ കേസ് പ്രതികളോട് ദയ വേണ്ടെന്ന് രാഷ്ട്രപതി
ന്യൂഡല്‍ഹി ഡിസംബര്‍ 6: ഡല്‍ഹി നിര്‍ഭയകേസിലെ പ്രതിയുടെ ദയാഹര്‍ജി തള്ളണമെന്ന് കേന്ദ്രആഭ്യന്തര മന്ത്രാലയം രാഷ്ട്രപതി രാംനാഥ് കോവിന്ദിനോട് ശുപാര്‍ശ ചെയ്തു. വധശിക്ഷ കാത്ത് കഴിയുന്ന നാലുപ്രതികളില്‍ വിനയ് ശര്‍മ്മയാണ് ദയാഹര്‍ജി നല്‍കിയത്. പോക്സോ കേസുകളില്‍ ദയാഹര്‍ജി ഒഴിവാക്കണമെന്നും ബലാത്സംഗകേസ് പ്രതികളോട് ദയ …
പോക്സോ കേസ് പ്രതികളോട് ദയ വേണ്ടെന്ന് രാഷ്ട്രപതി Read More