
ഷിന്‍സോ ആബേയുടെ കൊല: കാരണം ആബെയോടുള്ള അസംതൃപ്തിയെന്ന് പ്രതി
ടോക്യോ: ഷിന്‍സോ ആബെയോടുള്ള അസംതൃപ്തിയാണ് അദ്ദേഹത്തെ കൊലപ്പെടുത്താന്‍ പ്രേരണയായതെന്ന് അക്രമിയുടെ മൊഴി. ജപ്പാനീസ് നാവികസേനയിലെ മുന്‍ അംഗമായ ടെറ്റ്സുയ യാമഗാമി(41) എന്നയാളാണ് ആക്രമണം നടത്തിയത്. സ്വന്തമായി നിര്‍മിച്ച തോക്കുപയോഗിച്ചായിരുന്നു ആക്രമണം. ആബെയുടെ പ്രവര്‍ത്തനങ്ങളില്‍ അസംതൃപ്തനായിരുന്നെന്നും വധിക്കണമെന്ന ഉദ്ദേശ്യത്തോടെ തന്നെയാണ് വെടിയുതിര്‍ത്തതെന്നുമാണ് യമഗാമി …