ഭാര്യയെയും അമ്മയെയും കൊന്ന് മുന്‍ ഇന്ത്യന്‍ ഷോട്ട് പുട്ട് താരം; സംഭവം പുറം ലോകമറിയുന്നത് മകനെ വിളിച്ച് പറഞ്ഞപ്പോള്‍

August 27, 2020

വാഷിംഗ്ടണ്‍: ഭാര്യയെയും അമ്മയെയും കൊലപ്പെടുത്തിയ ശേഷം മകനെ വിളിച്ച് പറഞ്ഞ് ഇന്ത്യയുടെ മുന്‍ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ് മെഡല്‍ ജേതാവ്. ഷോട്ട് പുട്ട് വെങ്കല മെഡല്‍ ജേതാവായ ഇക്ബാല്‍ സിങ്ങിനെയാണ് സംഭവത്തില്‍ പൊലീസ് അറസ്റ്റ് ചെയ്തത്. 62 കാരനായ സിങ് മകനെ വിളിച്ച് …