തൃശ്ശൂരില്‍ രണ്ടു സ്ത്രീകള്‍ ഷോക്കേറ്റു മരിച്ചു

February 27, 2020

തൃശ്ശൂര്‍ ഫെബ്രുവരി 27: തൃശ്ശൂരില്‍ രണ്ടു സ്ത്രീകള്‍ ഷോക്കേറ്റു മരിച്ചു. മൂര്‍ക്കനാടുവച്ചു പൊട്ടിയ വൈദ്യുതി കമ്പിയില്‍ തട്ടിയാണ് ഇവര്‍ക്ക് ഷോക്കേറ്റത്. ശിവക്ഷേത്രത്തിന് സമീപത്തെ പാടത്ത് ജോലി ചെയ്യുന്നതിനിടെയായിരുന്നു അപപകടം. പാലക്കാട് സ്വദേശികളായ കുഞ്ചു, ദേവു എന്നിവരാണ് മരിച്ചത്.