പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ ശിവൻ അന്തരിച്ചു

June 24, 2021

തിരുവനന്തപുരം: പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ ശിവൻ എന്ന ശിവശങ്കരൻ നായർ (89) അന്തരിച്ചു. 24/06/21 വ്യാഴാഴ്ച പുലർച്ചെ 12.15ന് ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തെ വസതിയിലായിരുന്നു അന്ത്യം. ചെമ്മീൻ സിനിമയുടെ നിശ്ചലചിത്രങ്ങൾ കാമറയിൽ പകർത്തിയാണ് ശിവൻ ചലച്ചിത്ര മേഖലയിൽ അരങ്ങേറ്റം കുറിച്ചത്. സ്വപ്നം …