സൂയിസൈഡല്ല, ഹോമിസൈഡാണ്; വിസ്മയ ആത്മഹത്യ ചെയ്യില്ലെന്നാവർത്തിച്ച് പിതാവും സഹോദരനും

June 22, 2021

കൊല്ലം: കൊല്ലത്ത് ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ യുവതിയുടേത് കൊലപാതകമായിരിക്കാമെന്ന് പിതാവും സഹോദരനും. വിസ്മയ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് പിതാവും സഹോദരനും 22/06/21 ചൊവ്വാഴ്ച മാധ്യമങ്ങളോടു പറഞ്ഞു. ഒരിക്കൽ തങ്ങളുടെ മുന്നിൽ വച്ച് മകളെ കിരൺ തല്ലിയെന്നും അതിനു കൊടുത്ത കേസ് …