ഉപതിരഞ്ഞെടുപ്പിന്റെ തീയതി മാറ്റണമെന്ന ആവശ്യവുമായി രാഹുൽ മാങ്കൂട്ടത്തിൽ

പാലക്കാട് : കല്‍പ്പാത്തി രഥോത്സവവുമായി ബന്ധപ്പെട്ട് പാലക്കാട് നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിന്റെ തീയതി മാറ്റണമെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുൽ മാങ്കൂട്ടത്തിൽ ആവശ്യപ്പെട്ടു. വിശ്വാസികളുടെ ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരിഗണിക്കണം. തിരഞ്ഞെടുപ്പ് കമ്മീഷന്‍ പിടിവാശി കാണിക്കരുതെന്നും തിരഞ്ഞെടുപ്പ് മാറ്റാന്‍ നിരന്തരം കമ്മീഷനോട് ആവശ്യപ്പെടുമെനന്ും …

ഉപതിരഞ്ഞെടുപ്പിന്റെ തീയതി മാറ്റണമെന്ന ആവശ്യവുമായി രാഹുൽ മാങ്കൂട്ടത്തിൽ Read More

വളര്‍ന്നുവരുന്ന കുട്ടിസതീശനാണു രാഹുലെന്ന് ഡോ.പി.സരിൻ

പാലക്കാട്: പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർഥി രാഹുല്‍ മാങ്കൂട്ടത്തില്‍ എന്നിവർക്കെതിരേ ആഞ്ഞടിച്ച്‌ കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ മുൻ കണ്‍വീനർ ഡോ.പി. സരിന്‍. കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അധഃപതനത്തിനു കാരണം വി.ഡി. സതീശനാണെന്നും പ്രതിപക്ഷനേതാവായത് അട്ടിമറിയിലൂടെയാണെന്നും സരിന്‍ കുറ്റപ്പെടുത്തി. …

വളര്‍ന്നുവരുന്ന കുട്ടിസതീശനാണു രാഹുലെന്ന് ഡോ.പി.സരിൻ Read More

ഇലന്തൂര്‍ നരബലി: പ്രതികള്‍ മനുഷ്യമാംസം കഴിച്ചെന്നു സ്ഥിരീകരണം

കൊച്ചി: ഇലന്തൂര്‍ നരബലിക്കേസില്‍ കൊലചെയ്യപ്പെട്ട സ്ത്രീകളുടെ ആന്തരികാവയവങ്ങള്‍ പാകംചെയ്തു കഴിച്ചതായി സ്ഥിരീകരണം. പാകം ചെയ്യാനും മറ്റും ഉപയോഗിച്ച കുക്കര്‍ ഉള്‍പ്പെടെയുള്ള പാത്രങ്ങളുടെ ഫോറന്‍സിക് പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. പാകം ചെയ്യാനുപയോഗിച്ച പാത്രം നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. ആദ്യം കൊലപ്പെടുത്തിയ റോസിലിയുടെ കരളാണു ഭക്ഷിച്ചതെന്നു …

ഇലന്തൂര്‍ നരബലി: പ്രതികള്‍ മനുഷ്യമാംസം കഴിച്ചെന്നു സ്ഥിരീകരണം Read More

അമല, മുഹമ്മദ് ഷാഫിയെ 12/07/2021 തിങ്കളാഴ്ച കസ്റ്റംസ് ചോദ്യം ചെയ്യും

കണ്ണൂർ: കരിപ്പൂർ സ്വർണ്ണക്കടത്ത് ക്വട്ടേഷൻ കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണം നിർണായകഘട്ടത്തിലേക്ക് കടക്കുമ്പോൾ അർജുൻ ആയങ്കിയുടെ ഭാര്യയുടെ മൊഴി കസ്റ്റംസ് 12/07/2021 തിങ്കളാഴ്ച വീണ്ടുമെടുക്കും. ആയങ്കിയുടെ ഭാര്യ അമലയുടെ മൊഴിയിൽ വൈരുധ്യങ്ങളുള്ളത് കൊണ്ടാണ് വീണ്ടും വിളിപ്പിച്ചിരിക്കുന്നത്. ടിപി വധക്കേസ് പ്രതിയായ മുഹമ്മദ് ഷാഫിയെയും …

അമല, മുഹമ്മദ് ഷാഫിയെ 12/07/2021 തിങ്കളാഴ്ച കസ്റ്റംസ് ചോദ്യം ചെയ്യും Read More

കരിപ്പൂർ സ്വർണ കള്ളക്കടത്ത് കേസ്: മുഹമ്മദ് ഷാഫിയെ കസ്റ്റംസ് 07/07/2021 ബുധനാഴ്ച ചോദ്യം ചെയ്യും

കരിപ്പൂർ സ്വർണ കള്ളക്കടത്ത് കേസിൽ ടിപി ചന്ദ്രശേഖരൻ വധ കേസിലെ പ്രതി മുഹമ്മദ് ഷാഫിയെ കസ്റ്റംസ് 07/07/2021 ബുധനാഴ്ച ചോദ്യം ചെയ്യും. കൊച്ചി ഓഫിസിൽ 11മണിക്ക് ഹാജരാകാനാണ് കസ്റ്റംസ് ഷാഫിയോട് ആവശ്യപ്പെട്ടിരികുന്നത്. ഷാഫിയുടെ വീട്ടിൽ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ ലാപ്‌ടോപ് …

കരിപ്പൂർ സ്വർണ കള്ളക്കടത്ത് കേസ്: മുഹമ്മദ് ഷാഫിയെ കസ്റ്റംസ് 07/07/2021 ബുധനാഴ്ച ചോദ്യം ചെയ്യും Read More

വീട്ടമ്മയെ തലക്കടിച്ചുവീഴ്ത്തി കവര്‍ച്ച, മൂന്നുപേര്‍ അറസ്റ്റില്‍

കൊച്ചി: പട്ടിമറ്റത്ത് ജോലികഴിഞ്ഞ് സ്‌കൂട്ടറില്‍ വീട്ടിലേക്കു മടങ്ങിയ വീട്ടമ്മയെ വഴിയില്‍ തടഞ്ഞു നിര്‍ത്തി തലക്കടിച്ചുവീഴ്തി സ്‌കൂട്ടറും പണവും കവര്‍ച്ച നടത്തിയ സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റിലായി. ഇടുക്കി കൊന്നത്തടി അടുപ്പുകല്ലുങ്കല്‍ വീട്ടില്‍ ആഗ്നല്‍ ബിനോയി (23), തൃശൂര്‍ കൊടുങ്ങല്ലൂര്‍ എസ്.എന്‍ പുരം പളളിപ്പാട്ടു …

വീട്ടമ്മയെ തലക്കടിച്ചുവീഴ്ത്തി കവര്‍ച്ച, മൂന്നുപേര്‍ അറസ്റ്റില്‍ Read More

സ്വർണക്കടത്തു കേസില്‍ നാലു പേർ കൂടി അറസ്റ്റില്‍

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ 13-08-2020, വ്യാഴാഴ്ച നാല് പേരെ കൂടി എൻ ഐ എ അറസ്റ്റു ചെയ്തു. മലപ്പുറം സ്വദേശി മുഹമ്മദ് അൻവർ ടി എം, മലപ്പുറം സ്വദേശി കുഞ്ഞുമോൻ എന്നു വിളിക്കുന്ന ഹംജദ് അബ്ദു സലാം, കോഴിക്കോട് സ്വദേശി സംജു …

സ്വർണക്കടത്തു കേസില്‍ നാലു പേർ കൂടി അറസ്റ്റില്‍ Read More