കോഴിക്കോട്: കോഴിക്കോട് ടൗൺ എസ്ഐയ്ക്ക് നേരെ ആക്രമണം. ഫെബ്രുവരി 14 ശനിയാഴ്ച വൈകുന്നേരം സ്റ്റേഷന് പുറത്ത് ചായ കുടിക്കാൻ ഇറങ്ങിയപ്പോഴാണ് സംഭവം . ഗ്രേഡ് എസ്ഐ ഷാഫിക്കാണ് വയറ്റിൽ കുത്തേറ്റത് ഷാഫിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിരവധി കേസുകളിൽ പ്രതിയായ പ്രമോദ്...
Read full storyTag: shafi
റിപ്പോര്‍ട്ട്
ടിപി ചന്ദ്രശേഖരന് വധക്കേസ് ഒന്നാം പ്രതി എംസി അനൂപിന് പരോൾ അനുവദിച്ച് കണ്ണൂർ സെൻട്രൽ ജയിൽ
By ന്യൂസ് ഡെസ്ക്
•
January 12, 2026
കോഴിക്കോട്| ടിപി ചന്ദ്രശേഖരന് വധക്കേസ് ഒന്നാം പ്രതി എംസി അനൂപിന് പരോൾ അനുവദിച്ചു. ജനുവരി 10 ശനിയാഴ്ചയാണ് പരോള്‍ അനുവദിച്ചത്. കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് 20 ദിവസത്തേക്കാണ് പരോൾ അനുവദിച്ചിട്ടുളളത്. ചട്ടപ്രകാരമുള്ള പരോളാണ് അനുവദിച്ചതെന്നാണ് ജയില്‍ അധികൃതരുടെ വാദം. ടി.പി...
Read full storyറിപ്പോര്‍ട്ട്
ഉപതിരഞ്ഞെടുപ്പിന്റെ തീയതി മാറ്റണമെന്ന ആവശ്യവുമായി രാഹുൽ മാങ്കൂട്ടത്തിൽ
By ന്യൂസ് ഡെസ്ക്
•
October 21, 2024
പാലക്കാട് : കല്‍പ്പാത്തി രഥോത്സവവുമായി ബന്ധപ്പെട്ട് പാലക്കാട് നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിന്റെ തീയതി മാറ്റണമെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുൽ മാങ്കൂട്ടത്തിൽ ആവശ്യപ്പെട്ടു. വിശ്വാസികളുടെ ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരിഗണിക്കണം. തിരഞ്ഞെടുപ്പ് കമ്മീഷന്‍ പിടിവാശി കാണിക്കരുതെന്നും തിരഞ്ഞെടുപ്പ് മാറ്റാന്‍ നിരന്തരം കമ്മീഷനോട് ആവശ്യപ്പെടുമെനന്ും...
Read full storyറിപ്പോര്‍ട്ട്
വളര്‍ന്നുവരുന്ന കുട്ടിസതീശനാണു രാഹുലെന്ന് ഡോ.പി.സരിൻ
By ന്യൂസ് ഡെസ്ക്
•
October 18, 2024
പാലക്കാട്: പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർഥി രാഹുല്‍ മാങ്കൂട്ടത്തില്‍ എന്നിവർക്കെതിരേ ആഞ്ഞടിച്ച് കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ മുൻ കണ്‍വീനർ ഡോ.പി. സരിന്‍. കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അധഃപതനത്തിനു കാരണം വി.ഡി. സതീശനാണെന്നും പ്രതിപക്ഷനേതാവായത് അട്ടിമറിയിലൂടെയാണെന്നും സരിന്‍ കുറ്റപ്പെടുത്തി....
Read full story
റിപ്പോര്‍ട്ട്
ഇലന്തൂര്‍ നരബലി: പ്രതികള്‍ മനുഷ്യമാംസം കഴിച്ചെന്നു സ്ഥിരീകരണം
By ന്യൂസ് ഡെസ്ക്
•
November 23, 2022
കൊച്ചി: ഇലന്തൂര്‍ നരബലിക്കേസില്‍ കൊലചെയ്യപ്പെട്ട സ്ത്രീകളുടെ ആന്തരികാവയവങ്ങള്‍ പാകംചെയ്തു കഴിച്ചതായി സ്ഥിരീകരണം. പാകം ചെയ്യാനും മറ്റും ഉപയോഗിച്ച കുക്കര്‍ ഉള്‍പ്പെടെയുള്ള പാത്രങ്ങളുടെ ഫോറന്‍സിക് പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. പാകം ചെയ്യാനുപയോഗിച്ച പാത്രം നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. ആദ്യം കൊലപ്പെടുത്തിയ റോസിലിയുടെ കരളാണു ഭക്ഷിച്ചതെന്നു...
Read full story
റിപ്പോര്‍ട്ട്
അമല, മുഹമ്മദ് ഷാഫിയെ 12/07/2021 തിങ്കളാഴ്ച കസ്റ്റംസ് ചോദ്യം ചെയ്യും
By ന്യൂസ് ഡെസ്ക്
•
July 12, 2021
കണ്ണൂർ: കരിപ്പൂർ സ്വർണ്ണക്കടത്ത് ക്വട്ടേഷൻ കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണം നിർണായകഘട്ടത്തിലേക്ക് കടക്കുമ്പോൾ അർജുൻ ആയങ്കിയുടെ ഭാര്യയുടെ മൊഴി കസ്റ്റംസ് 12/07/2021 തിങ്കളാഴ്ച വീണ്ടുമെടുക്കും. ആയങ്കിയുടെ ഭാര്യ അമലയുടെ മൊഴിയിൽ വൈരുധ്യങ്ങളുള്ളത് കൊണ്ടാണ് വീണ്ടും വിളിപ്പിച്ചിരിക്കുന്നത്. ടിപി വധക്കേസ് പ്രതിയായ മുഹമ്മദ് ഷാഫിയെയും...
Read full story
റിപ്പോര്‍ട്ട്
കരിപ്പൂർ സ്വർണ കള്ളക്കടത്ത് കേസ്: മുഹമ്മദ് ഷാഫിയെ കസ്റ്റംസ് 07/07/2021 ബുധനാഴ്ച ചോദ്യം ചെയ്യും
By ന്യൂസ് ഡെസ്ക്
•
July 7, 2021
കരിപ്പൂർ സ്വർണ കള്ളക്കടത്ത് കേസിൽ ടിപി ചന്ദ്രശേഖരൻ വധ കേസിലെ പ്രതി മുഹമ്മദ് ഷാഫിയെ കസ്റ്റംസ് 07/07/2021 ബുധനാഴ്ച ചോദ്യം ചെയ്യും. കൊച്ചി ഓഫിസിൽ 11മണിക്ക് ഹാജരാകാനാണ് കസ്റ്റംസ് ഷാഫിയോട് ആവശ്യപ്പെട്ടിരികുന്നത്. ഷാഫിയുടെ വീട്ടിൽ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ ലാപ്‌ടോപ്...
Read full story
റിപ്പോര്‍ട്ട്
വീട്ടമ്മയെ തലക്കടിച്ചുവീഴ്ത്തി കവര്‍ച്ച, മൂന്നുപേര്‍ അറസ്റ്റില്‍
By ന്യൂസ് ഡെസ്ക്
•
April 14, 2021
കൊച്ചി: പട്ടിമറ്റത്ത് ജോലികഴിഞ്ഞ് സ്‌കൂട്ടറില്‍ വീട്ടിലേക്കു മടങ്ങിയ വീട്ടമ്മയെ വഴിയില്‍ തടഞ്ഞു നിര്‍ത്തി തലക്കടിച്ചുവീഴ്തി സ്‌കൂട്ടറും പണവും കവര്‍ച്ച നടത്തിയ സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റിലായി. ഇടുക്കി കൊന്നത്തടി അടുപ്പുകല്ലുങ്കല്‍ വീട്ടില്‍ ആഗ്നല്‍ ബിനോയി (23), തൃശൂര്‍ കൊടുങ്ങല്ലൂര്‍ എസ്.എന്‍ പുരം പളളിപ്പാട്ടു...
Read full story
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ 13-08-2020, വ്യാഴാഴ്ച നാല് പേരെ കൂടി എൻ ഐ എ അറസ്റ്റു ചെയ്തു. മലപ്പുറം സ്വദേശി മുഹമ്മദ് അൻവർ ടി എം, മലപ്പുറം സ്വദേശി കുഞ്ഞുമോൻ എന്നു വിളിക്കുന്ന ഹംജദ് അബ്ദു സലാം, കോഴിക്കോട് സ്വദേശി സംജു...
Read full story

