കെട്ടും കെട്ടി ശബരിമലയ്ക്ക്;ആരെ കാണാൻ അയ്യനെ കാണാൻ;വേലായി സ്വാമിയോടൊപ്പം ജമ്‌നാപ്യാരി ആടും
ശബരിമല: അയ്യപ്പ ഭക്തമാരുടെ തിരക്കിനിടയില്‍ മല കയറിയ ഒരു ജമ്‌നാപ്യാരിയാണ് ഇപ്പോള്‍ ആളുകളില്‍ കൗതുകമുണര്‍ത്തുന്നത്.അയ്യന് കാണിക്കയായി നിരവധി വസ്തുക്കള്‍ ഭക്തര്‍ സമര്‍പ്പിക്കുന്നത് ശബരിമലയില്‍ പതിവു കാഴ്ചയാണ്. ആ കൂട്ടത്തില്‍ കൊടുങ്ങല്ലൂരില്‍ നിന്നും വന്ന വേലായി സ്വാമിയാണ് അയ്യപ്പന് കാണിക്കയായി ഒരു ജമ്‌നാപ്യാരി …
കെട്ടും കെട്ടി ശബരിമലയ്ക്ക്;ആരെ കാണാൻ അയ്യനെ കാണാൻ;വേലായി സ്വാമിയോടൊപ്പം ജമ്‌നാപ്യാരി ആടും Read More