
റിപ്പോര്‍ട്ട്
ശബരിമല പ്രക്ഷോഭ സമയത്ത് പൊലീസുകാർ നെയിം ബാഡ്ജ് ധരിക്കാത്തതിൽ വിമർശനവുമായി ഹൈക്കോടതി.
By ന്യൂസ് ഡെസ്ക്
•
August 28, 2023
.ശബരിമല പ്രക്ഷോഭ സമയത്ത് നിലയ്ക്കലിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർ പലരും നെയിം ബാഡ്ജ് ധരിക്കാതെ ചട്ടം ലംഘിച്ചുവെന്ന് കോടതിയുടെ കണ്ടെത്തൽ. ഇത്തരം ചട്ടലംഘനങ്ങൾ ഭാവിയിൽ ആവർത്തിക്കപ്പെടരുതെന്ന് സംസ്ഥാന പൊലീസ് മേധാവിക്ക് ഹൈക്കോടതി നിർദേശം നൽകി. നെയിം...
Read full story



