സെനറ്റ് തെരഞ്ഞെടുപ്പിൽ ഉണ്ടായ അക്രമ സംഭവങ്ങൾ എസ്എഫ്ഐയുടെ ഫാസിസ്റ്റ് മുഖത്തിന്റെ തെളിവാണെന്ന് എഐഎസ്എഫ്
കൊച്ചി: എസ്എഫ്ഐയിൽ ക്രിമിനലുകളുടെ എണ്ണം കൂടുന്നുവെന്നും സിപിഎം സംസ്ഥാന നേതൃത്വം ഇടപെട്ട് തിരുത്തണമെന്നും എഐഎസ്എഫ്. കൊച്ചിയിൽ നടന്ന ജനാധിപത്യ സംരക്ഷണ സംഗമത്തിലാണ് സ0ഘടന ഈ ആവശ്യം ഉന്നയിച്ചത്. എസ്എഫ്ഐ നേതാക്കൾക്കെതിരെ പരാതി ഉന്നയിച്ച വനിതാ നേതാവും പരിപാടിയിൽ പങ്കെടുത്തു. എഐഎസ്എഫ് എറണാകുളം …
സെനറ്റ് തെരഞ്ഞെടുപ്പിൽ ഉണ്ടായ അക്രമ സംഭവങ്ങൾ എസ്എഫ്ഐയുടെ ഫാസിസ്റ്റ് മുഖത്തിന്റെ തെളിവാണെന്ന് എഐഎസ്എഫ് Read More