ഹൈലൈറ്റുകൾ
  • കേരള സര്‍വകലാശാലാ വിദ്യാര്‍ഥി യൂണിയന്‍ തിരഞ്ഞെടുപ്പില്‍ എസ് എഫ് ഐ വന്‍ വിജയം നേടി.
  • വിജയാഘോഷത്തിനിടെ തിരുവനന്തപുരം പാളയത്ത് എസ് എഫ് ഐ-കെ എസ് യു പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായി.
  • പ്രവര്‍ത്തകര്‍ പരസ്പരം കല്ലും കമ്പും കരിക്കും എറിഞ്ഞു; പോലീസിനും നേരെ ആക്രമണം നടന്നു.
  • സ്ഥിതി നിയന്ത്രിക്കാന്‍ പോലീസ് ലാത്തിവീശുകയും പിന്നീട് ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു.
  • 37 ജനറല്‍ സീറ്റുകളില്‍ 35 എണ്ണം എസ് എഫ് ഐ നേടി; എസ് ശിവ ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടു
തിരുവനന്തപുരം|എംഎല്‍എ ഹോസ്റ്റലില്‍ നിന്ന് നിയമസഭാ മന്ദിരത്തിലേക്ക് പോകുന്നതിനിടെ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ കാര്‍ തടഞ്ഞ് എസ്എഫ്‌ഐ പ്രതിഷേധം. നിയമസഭ സമ്മേളനത്തില്‍ പങ്കെടുത്ത് എംഎല്‍എ ഹോസ്റ്റലില്‍ എത്തിയശേഷം വീണ്ടും തിരിച്ച് നിയമസഭ മന്ദിരത്തിലേക്ക് പോകാന്‍ ഒരുങ്ങുന്നതിനിടെയാണ് പ്രവര്‍ത്തകര്‍...
പത്തനംതിട്ട | പോലീസിന്റെ കസ്റ്റഡി മര്‍ദനം സംബന്ധിച്ചുളള ഫേസ് ബുക്ക് പോസ്റ്റുമായി എസ് എഫ് ഐ മുന്‍ നേതാവ്. . പത്തനംതിട്ട ജില്ലാ പ്രസിഡന്റായിരുന്ന ജയകൃഷ്ണന്‍ തണ്ണിത്തോടിന്റേതാണ് പോസ്റ്റ്. ആലപ്പുഴ ഡി വൈ എസ്...
കോട്ടയം|കോട്ടയം സിഎംഎസ് കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ കെഎസ്യുവിന് വിജയം. 15ല്‍ 14 സീറ്റും കെഎസ്.യു നേടി. 37 വര്‍ഷത്തിനുശേഷമാണ് കെഎസ്.യു കോളജ് യൂണിയന്‍ പിടിക്കുന്നത്. കോളജ് വെബ്‌സൈറ്റിലാണ് ഫലം പ്രഖ്യാപിച്ചത്. സിഎംഎസില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍...
തിരുവനന്തപുരം |ആര്‍ എസ് എസ് അനുകൂലിയായ , ജന്മഭൂമി ദിനപത്രത്തിലെ എം സതീശനെ കേരള സര്‍വകലാശാല സെനറ്റിലേക്ക് നോമിനേറ്റ് ചെയ്ത ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറുടെ നടപടി പ്രതിഷേധാര്‍ഹമെന്ന് എസ് എഫ് ഐ. അനധികൃത നിയമനം...
പെരുമ്പാവൂർ: ക്യാമ്പസുകളെ എസ്.എഫ്.ഐ ലഹരികേന്ദ്രങ്ങളാക്കുകയാണെന്ന് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ എം.പി പറഞ്ഞു. കളമശേരി പോളിടെക്‌നിക്കിലെ കച്ചവടം ഇതാണ് തെളിയിക്കുന്നത്. വ്യവസായ മന്ത്രിയുടെ മണ്ഡലത്തിലാണ് എസ്.എഫ്.ഐ നേതാക്കളുടെ ലഹരിക്കച്ചവടമെന്നും മുതിർന്ന നേതാക്കളുടെ...
ആലപ്പുഴ | രാസലഹരിയുമായി സിപിഎം ബ്രാഞ്ച് സെക്രട്ടറി പിടിയില്‍. ആലപ്പുഴ മുനിസിപ്പല്‍ സ്റ്റേഡിയം കിഴക്ക് ബ്രാഞ്ച് സെക്രട്ടറി വിഘ്നേഷ് ആണ് ആലപ്പുഴ സൗത്ത് പോലീസിന്റെ പിടിയില്‍ ആയത്. 0.24 ഗ്രാം എംഡിഎംഎയും രണ്ട് സിറിഞ്ചുകളുമാണ്...
കോഴിക്കോട്: 'യുവതയിലെ കുന്തവും കൊടചക്രവും' എന്ന പേരിൽ ഒരു സാഹിത്യമാസികയിൽ പ്രസിദ്ധീകരിച്ച കവിതയിലൂടെ ജി. സുധാകരൻ എസ്.എഫ്.ഐയ്ക്കും മന്ത്രി സജി ചെറിയാനുമെതിരേ പരോക്ഷമായി വിമർശനം ഉന്നയിച്ചു. എസ്.എഫ്.ഐയുടെ പേരെടുത്ത് പറയാതെയായിരുന്നു ഈ വിമർശനം. അതിന്റെ...
തിരുവനന്തപുരം: കേരള സർവകലാശാല വൈസ് ചാൻസലർ ഡോ.മോഹനൻ കുന്നുമ്മലിനെ തടഞ്ഞ് എസ്.എഫ്‌.ഐ പ്രവർത്തകർ.കേരള സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പ് കഴിഞ്ഞ് മാസങ്ങളായിട്ടും ഫലപ്രഖ്യാപനം നടത്തുന്നില്ലെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തില്‍ നടന്ന ആരോഗ്യസർവകലാശാല ഇന്റർസോണ്‍ അത്‌ലറ്റിക്...
തിരുവനന്തപുരം: കേരള സര്‍വകലാശാല ക്യാമ്പസില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ്‌എഫ്‌ഐ പ്രതിഷേധം. സംസ്‌കൃത വിഭാഗം സംഘടിപ്പിക്കുന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴായിരുന്നു എസ്.എഫ്.ഐയുടെ പ്രതിഷേധം. സെനറ്റ് ഹാളിന് പുറത്ത് മുദ്രാവാക്യം വിളിച്ചുള്ള പ്രതിഷേധം പോലീസുമായുള്ള...
മട്ടാഞ്ചേരി: കരുവേലിപ്പടി സർക്കാർ ആശുപത്രിയില്‍ അക്രമണം നടത്തിയ കേസില്‍ രണ്ടുപേർ തോപ്പുംപടി പൊലീസിന്റെ പിടിയിലായി. എസ്.എഫ്.ഐ പ്രവർത്തകരായ മുഹമ്മദ് ജാബിർ(23), എം.ബി. ബിബിൻ (25)എന്നിവരെയാണ് അറസ്റ്റുചെയ്തത്. 2024 ഒക്ടോബർ 22 ചൊവ്വാഴ്ച ആണ് എസ്.എഫ്.ഐ,...
ഒറ്റപ്പാലം: ഒറ്റപ്പാലം എന്‍എസ്‌എസ് കോളേജില്‍ ക്യാമ്പസിന് പുറത്ത് നിന്നുള്ള സിപിഐഎം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കോളേജില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചതായി കെ.എസ്.യു ആരോപണം. തെരഞ്ഞേടുപ്പ് ഫലം അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായി കെ.എസ്.യുവിന്റെ പരാതി. നോമിനേഷന്‍ റീക്കൗണ്ടിംഗ് ആവശ്യപ്പെട്ട് പരാതി...