മഞ്ചേരി എന്‍.എസ്.എസില്‍ 48-ാം തവണയും എസ്.എഫ്.ഐ
റിപ്പോര്‍ട്ട്

മഞ്ചേരി എന്‍.എസ്.എസില്‍ 48-ാം തവണയും എസ്.എഫ്.ഐ

By ന്യൂസ് ഡെസ്ക് November 11, 2022
മഞ്ചേരി: മഞ്ചേരി എന്‍.എസ്.എസ് കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ 52ല്‍ 44 സീറ്റ് നേടി എസ്.എഫ്.ഐക്ക് വീണ്ടും വിജയം. തുടര്‍ച്ചയായി 48-ാം വര്‍ഷമാണ് എസ്.എഫ്.ഐ യൂണിയന്‍ ഭരിക്കുന്നത്. ഒന്‍പത് ജനറല്‍ സീറ്റിലും ഏഴ് അസോസിയേഷന്‍ സീറ്റിലും എസ്എഫ്‌ഐ സ്ഥാനാര്‍ഥികള്‍ വിജയിച്ചു. വിജയികള്‍: സി.കെ...
Read full story
ദില്ലി: വിദ്യാർത്ഥി സംഘടനയായ എസ് എഫ് ഐ നിരോധിക്കണമെന്ന ആവശ്യം പാർലമെന്റിൽ ഉന്നയിച്ച് ഹൈബി ഈഡൻ എം പി. തിരുവനന്തപുരം ലോ കോളജിൽ വിദ്യാർത്ഥിനിയെ മർദ്ദിച്ച സംഭവം ചൂണ്ടിക്കാട്ടിയാണ് ഹൈബി ഈഡൻ പാർലമെന്റിൽ വിഷയം ഉന്നയിച്ചത്. ശൂന്യ വേളയിലായിരുന്നു ഹൈബിയുടെ ചോദ്യം....
Read full story
കൊച്ചി : എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എം ആര്‍ഷോയ്‌ക്ക്‌ ജുഡീഷ്യല്‍ കസ്‌റ്റഡിയിലിരിക്കെ ഹാരാര്‍പ്പണം നടത്തിയ സംഭവത്തില്‍ അന്വേഷണത്തിന്‌ ഉത്തരവിട്ട്‌ കൊച്ചി സിറ്റി പോലീസ്‌ കമ്മീഷണര്‍ സി.നാഗരാജു. കൊച്ചി സിറ്റി ഡെപ്യൂട്ടി കമ്മീഷണര്‍ വി.യു കുര്യാക്കോസിനാണ്‌ അന്വേഷണ ചുമതല. 2018ല്‍ എറണാകുളം ലോ...
Read full story
ചന്തിരൂരിൽ എസ്എഫ്ഐ- എഐഎസ്എഫ് പ്രവർത്തകർ ഏറ്റുമുട്ടി
റിപ്പോര്‍ട്ട്

ചന്തിരൂരിൽ എസ്എഫ്ഐ- എഐഎസ്എഫ് പ്രവർത്തകർ ഏറ്റുമുട്ടി

By ന്യൂസ് ഡെസ്ക് June 6, 2022
അരൂർ: കൊടിമരം ഒടിച്ചതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് ചന്തിരൂരിൽ എസ്എഫ്ഐ- എഐഎസ്എഫ് പ്രവർത്തകർ ഏറ്റുമുട്ടി. ഇരുസംഘടനകളിലുമുള്ള നേതാക്കളടക്കം ഏഴ് പേർക്ക് പരിക്ക് .പരിക്കേറ്റവരിൽ ഒരാൾ ഡിവൈഎഫ്ഐ ഭാരവാഹിയാണ്.സംഭവത്തെ തുടർന്ന് 05/06/22 വൈകിട്ട് സിപിഐയുടേയും, എസ്എഫ്ഐ. ഡിവൈഎഫ്ഐപ്രവർത്തകരുടേയും നേതൃത്വത്തിൽ പ്രതിഷേധപ്രകടനങ്ങളും സമ്മേളനവും നടത്തി....
Read full story
തിരുവനന്തപുരം: ഒരു പെൺകുട്ടിയെ വളഞ്ഞിട്ട് തല്ലിയ എസ്എഫ്ഐ കൊലയാളിക്കൂട്ടങ്ങൾക്ക് അമ്മയും സഹോദരിയും ഉണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി. എസ്എഫ്ഐ വിഷം വമിക്കുന്ന ഇവരിൽ നിന്ന് മനുഷ്യത്വം പ്രതീക്ഷിക്കുക വയ്യെന്നും എംപി ഫേസ്ബുക്കിൽ കുറിച്ചു. വടക്കേ ഇന്ത്യയിലെ ജാതിവെറി പൂണ്ട...
Read full story
തിരുവനന്തപുരം: കേരളത്തില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകരേയും ഗുണ്ടകളേയും കണ്ടാല്‍ തിരിച്ചറിയാന്‍ കഴിയാത്ത സ്ഥിതിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. പൊലീസ് നോക്കി നില്‍ക്കുമ്പോഴാണ് തിരുവനന്തപുരം ലോ കോളേജില്‍ കെ.എസ്.യു വനിതാ പ്രവര്‍ത്തകയെ അടക്കം എസ്.എഫ്.ഐക്കാര്‍ അതിക്രൂരമായി മര്‍ദിച്ചതെന്നും നിയമസഭയില്‍ പ്രസംഗിക്കവെ വി.ഡി. സതീശന്‍...
Read full story
തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാർഥി ബസ് കൺസെഷൻ ആരുടെയും ഔദാര്യമല്ല, അവകാശമാണെന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഗതാഗത വകുപ്പ് മന്ത്രിയുടെ അഭിപ്രായം അപക്വമാണെന്നും എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി. നിരവധി അവകാശ സമരങ്ങളിലൂടെ നേടിയെടുത്ത വിദ്യാർഥികളുടെ അവകാശമാണ് ബസ് കൺസഷൻ. അത് വർദ്ധിപ്പിക്കുന്നത് ആലോചിക്കുമെന്നും നിലവിലെ...
Read full story
മൗണ്ട്‌ സീയോന്‍ ലോകോളേജില്‍ എസ്‌.എഫ്‌.ഐ-എബിവിപി സംഘര്‍ഷം
പത്തനംതിട്ട : കടമ്മനിട്ട മൗണ്ട്‌ സീയോന്‍ ലോകോളേജില്‍ എസ്‌.എഫ്‌.ഐ-എബിവിപി സംഘര്‍ഷം.പരസ്‌പരം അസഭ്യം വിളിയും ഉന്തും തളളും നടന്നു. ആറന്മുള പോലീസ്‌ സ്ഥലത്തെത്തി. 2022 ജനിവരി 13ന്‌ ഉച്ചക്ക്‌ 12 മണിയോടെയാണ്‌ ബഹളം ആരംഭിച്ചത്‌. അവസാന വര്‍ഷബാച്ചിലെ വിദ്യാര്‍ത്ഥികള്‍ക്ക്‌ വ്യാഴാഴ്‌ച യാത്രയയപ്പ്‌ നല്‍കാന്‍...
Read full story
കൊല്ലം : ഇടുക്കിയിൽ എഞ്ചിനിയറിംഗ് കോളേജിലെ എസ് എഫ് ഐ വിദ്യാർത്ഥിയുടെ കൊലപാതകത്തെ തുടർന്ന് സംസ്ഥാനത്ത് വിവിധയിടങ്ങളിൽ എസ്എഫ്ഐ- ഡിവൈഎഫ്ഐ പ്രവർത്തകരുടെ പ്രതിഷേധം. ചിലയിടങ്ങളിൽ പ്രതിഷേധ മാർച്ച് സംഘർഷാവസ്ഥയിലേക്ക് എത്തി. ചവറയിൽ എൻ കെ.പ്രേമചന്ദ്രൻ എംപിയുടെ വാഹനം ഡിവൈഎഫ്ഐ പ്രവർത്തകർ ആക്രമിച്ചെന്ന...
Read full story
ഇടുക്കി: ഇടുക്കിയിലെ എഞ്ചിനീയറിംഗ് കോളേജിൽ തെരഞ്ഞെടുപ്പിനിടെ ഉണ്ടായ സംഘർഷത്തിൽ എസ്എഫ്ഐ വിദ്യാർത്ഥി ധീരജ് രാജേന്ദ്രൻ കൊല്ലപ്പെട്ട സംഭവത്തിൽ പൊലീസിനെ കുറ്റപ്പെടുത്തി കെഎസ്‍‍യു . വിദ്യാർത്ഥി കുത്തേറ്റ് കിടക്കുമ്പോൾ ആശുപത്രിയിൽ എത്തിക്കാൻ പൊലീസ് തയ്യാറായില്ല എന്നുള്ള വിദ്യാർത്ഥികളുടെ ആരോപണം ഗൗരവമുള്ളതാണെന്ന് കെഎസ്‍യു സംസ്ഥാന...
Read full story